Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ ലക്ഷ്യമിടുന്നു ; പോർഷെ കാർ അപകടം ഒതുക്കി തീർക്കാൻ ശ്രമിച്ചിട്ടില്ല ; ആരോപണങ്ങൾ തള്ളി എൻസിപി എംഎൽഎ സുനിൽ ടിങ്കെ 

പ്രതിയോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 11:26 am IST
in India

മുംബൈ : പൂനെ പോർഷെ അപകടക്കേസിൽ കുറ്റാരോപിതനായ കൗമാരക്കാരനെ രക്ഷിക്കാൻ താൻ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് എൻസിപി എംഎൽഎ സുനിൽ ടിങ്കെ. പൂനെ പോർഷെ കാർ അപകടത്തിൽപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

സംഭവദിവസം രാത്രി പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതിയെ രക്ഷിക്കാൻ താൻ ഇടപെട്ടുവെന്ന അഭ്യൂഹങ്ങൾ അദ്ദേഹം പാടെ നിഷേധിച്ചു. അതേ സമയം സംഭവത്തിനു ശേഷം പ്രതിയുടെ പിതാവ് വിശാൽ അഗർവാൾ തന്നെ വിളിച്ച് തന്റെ മകൻ ഓടിച്ച വാഹനം അപകടത്തിൽ പെട്ടുവെന്ന് പറഞ്ഞുവെന്ന് ടിങ്കെ സമ്മതിച്ചു.

ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ താൻ സംഭവസ്ഥലത്തും തുടർന്ന് യെർവാഡ പോലീസ് സ്റ്റേഷനിലും പോയെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പ്രതികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയതിന് ശേഷമാണ് താൻ അവിടെ നിന്ന് പോയത്.

പോലീസിൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പോലും സമ്മതിക്കും. അതുകൊണ്ടാണ് കേസെടുക്കുകയും തുടർനടപടികളും താമസം ഇല്ലാതെ നടത്തിയതെന്ന് എംഎൽഎ പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റുകളും ആരോപണങ്ങളും തന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച പുലർച്ചെയാണ് മഹാരാഷ്‌ട്രയിലെ പൂനെ നഗരത്തിലെ കല്യാണി നഗറിൽ വെച്ച് 17 കാരൻ ഓടിച്ച പോർഷെ കാർ രണ്ട് മോട്ടോർ ബൈക്കിൽ സഞ്ചരിച്ചിരുന്ന സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരെ മാരകമായി ഇടിച്ചു വീഴ്‌ത്തി കൊലപ്പെടുത്തിയത്. തുടർന്ന് പ്രതി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് മുംബൈയിലെ തന്നെ ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ മകനായ കൗമാരക്കാരനെ പിന്നീട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി മണിക്കൂറുകൾക്ക് ശേഷം ജാമ്യം അനുവദിച്ചു.

എന്നാൽ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് നോട്ടീസ് അയച്ചു. ജാമ്യാപേക്ഷ പുനഃപരിശോധിക്കണമെന്ന ഹർജിയുമായി പൂനെ പൊലീസ് ബോർഡിനെ സമീപിച്ചതിനെ തുടർന്നാണിത്. യെരവാഡ ഏരിയയിലെ ഓഫീസിൽ ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ബോർഡ് റിവിഷൻ ഹർജി പരിഗണിച്ചത്.

അഡീഷണൽ പോലീസ് കമ്മീഷണർ മനോജ് പാട്ടീൽ, ജാമ്യ ഉത്തരവിനെ ചോദ്യം ചെയ്തും ചെയ്ത കുറ്റകൃത്യം നിന്ദ്യമാണ് എന്ന് പറഞ്ഞ് പ്രതിയെ പ്രായപൂർത്തിയായതായി കണക്കാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കിയ ഹർജിയുമായി പോലീസ് സെഷൻസ് കോടതിയെ സമീപിച്ചു.

എന്നാൽ, ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജിയുമായി ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. അതേ സമയം പ്രതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Tags: mumbaibailMLAPune Porsche accidentjuvenile justice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

Kerala

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.