Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോളാര്‍; സമരത്തിനു മുമ്പേ ഒത്തുതീര്‍പ്പ്

അജി ബുധനൂര്‍byഅജി ബുധനൂര്‍
May 19, 2024, 03:02 am IST
inKerala

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സോളാറിന്റെ പേരില്‍ സിപിഎം സമരം തുടങ്ങും മുമ്പു തന്നെ ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയിരുന്നുവെന്ന് വെൡവായി. ഇതോടെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കൊടുംവഞ്ചനയാണ് പുറത്തായത്. അണികളെയും അക്ഷരാര്‍ത്ഥത്തില്‍ കബളിപ്പിക്കുകയായിരുന്നു.

സോളാര്‍ വിഷയത്തില്‍ മണ്ഡലങ്ങളില്‍ സമരം നടത്തിയിട്ടും ഫലം കാണാത്തതോടെയാണ് സെക്രട്ടേറിയറ്റ് വളയാന്‍ സിപിഎം തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു സമരം.

സമരം പ്രഖ്യാപിച്ചതിനൊപ്പം അണികളെ മണ്ടന്മാരാക്കി ഒത്തു തീര്‍പ്പ് ചര്‍ച്ചകളും നടന്നു. ഒത്തുതീര്‍പ്പ് സമരങ്ങളാണ് നടക്കുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പിന്നീട് പറഞ്ഞിരുന്നു.
എല്‍ഡിഎഫ് യോഗം ചേര്‍ന്ന് സിപിഎം സമരത്തിന് തത്വത്തില്‍ പിന്തുണ നേടി. സമരം കടുപ്പിക്കാനും എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്താനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശവും നല്കി. ഏന്തു സമരം നടത്തിയാലും രാജിവയ്‌ക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. പ്രഖ്യാപിച്ച സമരം നടത്തുക, ഒരു കുഴപ്പവുമില്ലാതെ പിന്‍വലിക്കുക ഇതായിരുന്നു പിണറായിയുടെ നീക്കം. സമരം നടത്തും ഒപ്പം ഒത്തുതീര്‍പ്പും എന്ന തരത്തില്‍ ചര്‍ച്ചയും നടന്നു.

സമരം തുടങ്ങും മുമ്പ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും തുടങ്ങി. അതീവ രഹസ്യമായി നടന്ന ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസും ചെറിയാന്‍ ഫിലിപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടപെട്ടു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, സെക്രട്ടേറിയറ്റ് വളയുന്ന പ്രവര്‍ത്തകരെ പ്രകോപിപ്പിക്കരുതെന്ന് നിര്‍ദേശിച്ചു. പോലീസിനോട് സംയമനം പാലിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും നിര്‍ദേശിച്ചു.

ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് ഇരുകൂട്ടരും തമ്മില്‍ നേരത്തെ തന്നെ ധാരണയിലെത്തി. ഈ വിവരം യുഡിഎഫ് നേതാക്കളെ അറിയിച്ച് ഉമ്മന്‍ചാണ്ടി സമ്മതം വാങ്ങി. എന്നാല്‍ എല്‍ഡിഎഫിലെ ആരോടും ഒത്തുതീര്‍പ്പ് ധാരണ പറഞ്ഞില്ല. ഈ സമയം എന്‍.കെ. പ്രേമചന്ദ്രനും പന്ന്യന്‍ രവീന്ദ്രനും സി. ദിവാകരനുമെല്ലാം ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കടുത്ത ഭാഷയില്‍ സെക്രട്ടേറിയറ്റിലെ സമരവേദിയില്‍ നിന്ന് പ്രസംഗിക്കുന്നുണ്ടായിരുന്നു. ഉച്ചയോടെ സമരം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. എകെജി സെന്ററില്‍ എത്തിയ ഘടകകക്ഷി നേതാക്കളോട് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് സമ്മതിച്ചെന്ന പച്ചക്കള്ളമാണ് പിണറായി പറഞ്ഞത്.

വൈകുന്നേരം പൊടുന്നനെ സമരം അവസാനിച്ചതായി പിണറായി പ്രഖ്യാപിച്ചു. പിണറായി ഒരു തള്ളു പ്രഖ്യാപനം കൂടി നടത്തി. മുഖ്യമന്ത്രി രാജിവച്ചില്ലെങ്കില്‍ രണ്ടാംഘട്ടം സമരം… പാര്‍ട്ടി വഞ്ചിച്ചതറിയാതെ പ്രവര്‍ത്തകര്‍ നീണ്ട കരഘോഷം മുഴക്കി.

സെക്രട്ടേറിയറ്റിനു മുന്നില്‍ എല്‍ഡിഎഫ് നേതാക്കള്‍ ദിവസങ്ങള്‍ നീണ്ട രാപകല്‍ സത്യഗ്രഹം നടത്തിയ ശേഷമായിരുന്നു സെക്രട്ടേറിയറ്റ് വളഞ്ഞതും. പിണറായിയും കോടിയേരിയും ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വഞ്ചിച്ച് സത്യഗ്രഹവും കിടന്നു. നിയമസഭയെയും എല്‍ഡിഎഫ് കബളിപ്പിച്ചു.

 

Tags: congressUmmanchandysaritha s nairSolar ControversyCPM KeralaSolar Settlement clause
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.