Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന്‍ എഴുപത് കൊല്ലം ബോംബെടുത്തു, ഇന്ന് പിച്ചച്ചട്ടിയും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 02:41 am IST
inIndia
ഹരിയാനയിലെ അംബാലയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു

ഹരിയാനയിലെ അംബാലയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു

അംബാല(ഹരിയാന): ഭാരതത്തെ ദുഷ്ടലാക്കോടെ നോക്കുന്നതിന് മുമ്പ് ശത്രുക്കള്‍ നൂറ് തവണ ആലോചിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരുത്തുള്ള സര്‍ക്കാരാണ് ഭാരതത്തിന്റേതെന്ന് മോദി ചൂണ്ടിക്കാട്ടി. എഴുപത് വര്‍ഷം ഭാരതത്തെ നിരന്തരം ശല്യപ്പെടുത്തിയ പാകിസ്ഥാന്‍ ഇന്ന് പിച്ചച്ചട്ടിയുമായി അലഞ്ഞുതിരിയുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പോയ എഴുപതാണ്ട് അവര്‍ കൈയില്‍ നമുക്കെതിരെ ബോംബാണ് കരുതിയത്. ഇന്ന് ഭിക്ഷാപാത്രവും. ഭാരതത്തില്‍ കരുത്തുള്ള സര്‍ക്കാര്‍ നിലവില്‍ വന്നതിന്റെ മാറ്റമാണിത്, മോദി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 തീര്‍ത്ത തടസങ്ങളുടെ മതില്‍ ഈ സര്‍ക്കാര്‍ പൊളിച്ചുകളഞ്ഞു. കശ്മീരിന്റെ അവസ്ഥ മാറി. ഒരു ദുര്‍ബല സര്‍ക്കാരിന് അത് ചെയ്യാനാകുമായിരുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഹരിയാനയിലെ ധീരരായ അമ്മമാര്‍ രാപകല്‍ ആശങ്കയിലായിരുന്നു. എന്നാലിന്ന്, പത്ത് വര്‍ഷമായി അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലാതായിരിക്കുന്നു. ഭീകരതയ്‌ക്കുനേരെ കശ്മീര്‍ ചോദ്യമുയര്‍ത്തുന്നു. ആ നാട് പുരോഗതിയിലേക്ക് ചുവടുവയ്‌ക്കുന്നു, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ദേശവിരുദ്ധ ശക്തികളെക്കുറിച്ച് ഹരിയാനയിലെ ജനങ്ങള്‍ ബോധമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്‍ഡി മുന്നണി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാണ്. പതിനേഴ് ദിവസം കൂടിമാത്രമേ ഉള്ളൂ ജൂണ്‍ നാലിന്.

നാല് ഘട്ടം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. രാജ്യത്തിനെതിരെ ഇന്‍ഡി മുന്നണി കൊണ്ടുവന്ന എല്ലാ പ്രചരണങ്ങളും ജനങ്ങള്‍ തന്നെ പൊളിച്ചു.

സൈന്യത്തെയും സൈനികരെയും വഞ്ചിച്ചതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് മോദി പറഞ്ഞു. അവര്‍ ആയുധങ്ങള്‍ക്ക് കമ്മീഷന്‍ വാങ്ങി. സൈന്യത്തിന്റെ ആത്മവീര്യം തകര്‍ത്തു. വലിയ ലാഭം കൊയ്യാന്‍ പഴകിയ ആയുധങ്ങള്‍ വാങ്ങി. സൈനികര്‍ക്ക് മതിയായ വസ്ത്രം പോലും നല്കിയില്ല. ബൂട്ടുകളോ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളോ നല്കിയില്ല. നല്ല തോക്കുകള്‍ പോലും നല്കിയില്ല. മോദി സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരതിലൂടെ അതിനെല്ലാം പരിഹാരം കണ്ടു. ഇന്ന് നമ്മുടെ സൈന്യത്തിന് ഇവിടെ നിര്‍മ്മിച്ച ആയുധങ്ങളുണ്ട്. നമ്മള്‍ ഇപ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കാന്‍ കരുത്തുള്ള രാജ്യമാണ്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാന്റെ മണ്ണിലേക്ക് കവര്‍ന്നുകൊണ്ടുപോയ ഗുരുഗ്രന്ഥസാഹിബിന്റെ പകര്‍പ്പുകള്‍ ബിജെപി സര്‍ക്കാര്‍ വീണ്ടെടുത്തു. ധീരബാലന്മാരായ ജൊരാവറിന്റെയും ഫതേസിംഹിന്റെയും ഓര്‍മ്മയ്‌ക്കായി വീര്‍ ബാല്‍ദിവസ് ആഘോഷം കൊണ്ടുവന്നത് ഈ സര്‍ക്കാരാണ്, മോദി പറഞ്ഞു.

Tags: pakistanNarendra ModiLoksabha Election 2024Modiyude GuaranteeBJP Hariyana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.