Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശബരിമല പ്രതിഷ്ഠാ ദിനത്തിന്റെ മാഹാത്മ്യം

സൂര്യകാലടി സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട്byസൂര്യകാലടി സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട്
May 19, 2024, 01:08 am IST
inSamskriti

ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടന്ന അതേ നാളില്‍ വാര്‍ഷികമായിട്ടാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കുന്നത്. ഫലത്തില്‍ ഇത് പ്രതിഷ്ഠാ വാര്‍ഷിക ദിനമാണ്.

പ്രതിഷ്ഠാ ചടങ്ങിന്റെ ഒരു ചെറിയ രൂപം തന്നെയാണ് വാര്‍ഷിക ദിനത്തിലും നടക്കുന്നത്. ഒരു വര്‍ഷത്തിനിടയില്‍, മാനുഷികമായോ പ്രകൃത്യാ ഉണ്ടാകാവുന്ന ദോഷങ്ങള്‍ മൂലമോ ഉള്ള മാലിന്യങ്ങള്‍ നീക്കി, വിഗ്രഹത്തെ പ്രാണപ്രതിഷ്ഠാ സമയത്തെ പൂര്‍ണ ചൈതന്യത്തിലേക്ക് തിരിച്ചെത്തിക്കുന്ന താന്ത്രിക പ്രക്രിയയാണ് ഇന്ന് നടക്കുന്നത്. അതിന്റെ ഭാഗമാണ് കലശ പൂജയും കലശാഭിഷേകവും.

താന്ത്രിക ആചാര്യനിലൂടെ പ്രാണന്റെ അംശം വിഗ്രഹത്തിലേയ്‌ക്കു പകരുന്ന ചടങ്ങാണ് പ്രാണപ്രതിഷ്ഠ. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ ഏറ്റവും പ്രധാനമായതും വിശേഷപ്പെട്ടതുമായ അംശമാണിത്. വിഗ്രഹത്തിനു ജീവന്‍ പകരുന്ന ചടങ്ങ്. സപ്തനദികളിലെ ജലം ശംഖിലെ ജലത്തിലേയ്‌ക്ക് ആവാഹിച്ച് ആ ജലത്തിലേയ്‌ക്കാണ് ആചാര്യന്‍ സ്വന്തം ജീവചൈതന്യത്തെ ലയിപ്പിക്കുന്നത്. അതിനാല്‍, പ്രതിഷ്ഠ നടത്തിയ ആചാര്യന്‍ തന്നെ പ്രതിഷ്ഠാദിന ചടങ്ങുകളും നടത്തണം എന്നാണ് വിധി.

പ്രാണപ്രതിഷ്ഠയ്‌ക്കു മുന്‍പുള്ള ധ്യാനാധിവാസം എന്ന ചടങ്ങിലൂടെയാണ്, . ജഡാവസ്ഥയിലുള്ള വിഗ്രത്തെ, പ്രണനെ ഏറ്റുവാങ്ങാന്‍ യോഗ്യമാക്കുന്നത്. ജീവശരീരത്തിന് ആവശ്യമായ രക്തം, മജ്ജ, മാംസം, നാഡീവ്യൂഹങ്ങള്‍ തുടങ്ങിവയെല്ലാം പ്രാണായാമത്തിലൂടെ രൂപത്തില്‍ ബിംബത്തില്‍ ഉല്‍ഭവിപ്പിക്കുന്നു. അതുവരെ ശയ്യയില്‍ ശയനാവസ്ഥയിലായിരിക്കുന്ന ബിംബത്തെ, പ്രാണനെ ഏറ്റുവാങ്ങാന്‍ യോഗ്യമാക്കിയതിനു ശേഷമാണ് പീഠത്തില്‍ പ്രതിഷ്ഠിക്കുന്നത്.

പിന്നീട് പുനപ്രതിഷ്ഠ വേണ്ടിവരുമ്പോള്‍, ചൈതന്യത്തെ ആവാഹിച്ച് നീക്കിയ ശേഷം ജഡാവസ്ഥയിലുള്ള വിഗ്രഹത്തെ ധ്യാനാധിവാസത്തിലൂടെ യോഗ്യമാക്കിയാണ് വീണ്ടും പ്രതിഷ്ടിക്കുന്നത്. അതിനാല്‍ ആ പുനപ്രതിഷ്ഠാദിനമായിരിക്കും വാര്‍ഷികമായി പ്രതിഷ്ഠാ ദിനമായി ആചരിക്കുക.

Tags: TempleSabarimala ayyappaSabarimala Pratishtha Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Kerala

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.