Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സീതാദേവിക്ക് മഹാക്ഷേത്രം: അമിത് ഷായുടെ പ്രഖ്യാപനത്തോടെ സീതാമര്‍ഹി വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 05:10 pm IST
inIndia

പാറ്റ്‌ന: സീതാദേവിക്ക് ഒരു ‘മഹാക്ഷേത്രം’ നിര്‍മ്മിക്കുമെന്ന എന്‍.ഡി.എ തിരഞ്ഞെടുപ്പുറാലിയിലെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തോടെ സീതാമര്‍ഹി വീണ്ടും ദേശീയ ശ്രദ്ധയിലേക്കു വരുന്നു. അവിടെ നിലവിലുള്ള ക്ഷേത്രത്തിന് ചുറ്റുമുള്ള 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ശ്രീരാമ ജന്‍മഭൂമിയില്‍ മഹാക്ഷേത്രം നിര്‍മ്മിച്ചതോടെ സീതാദേവിയുടെ ജന്‍മഭൂമിയായ സീതാമര്‍ഹിയിലും മഹാക്‌ഷേത്രം വേണമെന്ന ഭക്തരുടെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെ സാക്ഷാത്കരിക്കപ്പെടുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.
‘രാമന് അയോധ്യ എന്താണോ അത് സീതയ്‌ക്ക് സീതാമര്‍ഹിയാണ്. ഹിന്ദുക്കളുടെ പുണ്യഭൂമിയാണിത്. ലോകമെമ്പാടുമുള്ള ആളുകള്‍ ഇപ്പോള്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആരാധനയ്‌ക്കായി എത്തുന്നു, സീതയുടെ ജന്മസ്ഥലവും സന്ദര്‍ശിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. സീതാമഹരിയില്‍ സീതയ്‌ക്ക് അനുയോജ്യമായ ഒരു വലിയ ക്ഷേത്രം നിര്‍മ്മിക്കുകയാണ് ലക്്ഷ്യം’ അദ്ദേഹം പറഞ്ഞു.
ബീഹാര്‍ സര്‍ക്കാരും അടുത്തിടെ സീതാദേവിയുടെ ജന്മസ്ഥലത്തിനായി 72 കോടി രൂപയുടെ വികസന പദ്ധതിക്ക് തുടക്കമിട്ടിരുന്നു.
‘സര്‍ക്കാരിന് ക്ഷേത്രം പണിയാന്‍ കഴിയില്ല. എന്നാല്‍ ഇവിടെ വലിയൊരു ക്ഷേത്രം നിര്‍മിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അത് സാധ്യമാക്കാനാണ് നിലവിലുള്ള ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ പുനര്‍വികസനത്തിനായി മുമ്പ് ഏറ്റെടുത്ത 16.63 ഏക്കറിന് പുറമെ് 50 ഏക്കര്‍ കൂടി ഏറ്റെടുക്കുന്നതെന്ന് ബീഹാര്‍ സര്‍ക്കാരിന്‌റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എസ് സിദ്ധാര്‍ത്ഥും നേരത്തെ വ്യക്്തമാക്കിയിരുന്നു. അയോദ്ധ്യയിലെന്ന പോല വലിയ തോതില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി ഹോട്ടല്‍, പൊതു സൗകര്യങ്ങള്‍ തുടങ്ങിയവ ഇവിടെയും സജ്ജീകരിക്കും.

 

Tags: nationalSITAMARHISPOT LIGHTSITADEVI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

വന്ദേ ഭാരത് ട്രെയിനില്‍ കുട്ടികള്‍ പാടിയത് ദേശഭക്തിഗാനം, വരികളില്‍ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍

Kerala

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

Kerala

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ദേശീയ സാമൂഹിക സാമ്പത്തിക സാമ്പിള്‍ സര്‍വെ 80ാം റൗണ്ട് തുടങ്ങി

India

നാഷണല്‍ എസെന്‍ഷ്യല്‍ ഡയഗണോസ്റ്റിക് ലിസ്റ്റ് പുതുക്കി, പിഎച്ച്‌സിയില്‍ 9 രോഗ പരിശോധനകള്‍ നിര്‍ബന്ധം

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.