Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മദ്രസയില്‍ റീലുകള്‍ ചിത്രീകരിക്കുന്നു; ദാറുല്‍ ഉലൂമില്‍ സ്ത്രീകള്‍ക്ക് വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 12:15 am IST
inIndia

ലഖ്‌നൗ: രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ സ്ത്രീകള്‍ക്ക് വിലക്ക്. ഇതോടെ സ്ഥാപനം വീണ്ടും വിവാദത്തിലായി. ദാറുല്‍ ഉലൂമിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ (മൊഹ്തമിം) മൗലാന മുഫ്തി അബുല്‍ ഖാസിം നൊമാനിയാണ് ഇവിടെ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവരം അറിയിച്ചത്.

ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയിലെ ദേവ്ബന്ദിലുള്ള ദാറുല്‍ ഉലൂമില്‍ സ്ത്രീകള്‍ വരുന്നത് പഠനാവശ്യങ്ങള്‍ക്കല്ല, അവരിവിടെ റീലുകള്‍ ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സ്ത്രീകള്‍ വന്നു റീല്‍ ചിത്രീകരിക്കുന്നത് പതിവായി. ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. അതിനാലാണ് ഈ തീരുമാനമെടുത്തത്, അധികൃതര്‍ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ ദാറുല്‍ ഉലൂമിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോകള്‍ പ്രചരിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചു. ദാറുല്‍ ഉലൂം ഒരു മതവിദ്യാഭ്യാസ കേന്ദ്രമാണെന്നും ഇത്തരം പ്രവൃത്തികള്‍ ഇവിടെ സ്വീകാര്യമല്ലെന്നും മൗലാന മുഫ്തി അബുല്‍ ഖാസിം നൊമാനി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ദാറുല്‍ ഉലൂമില്‍ വിദ്യാഭ്യാസത്തിന്റെ ഒരു പുതിയ സെഷന്‍ ആരംഭിച്ചു. തിരക്ക് കാരണം വിദ്യാര്‍ത്ഥികളുടെ പഠനവും പ്രതിസന്ധിയിലായി. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചുവെന്നും നോമാനി പറഞ്ഞു.

ധാരാളം സ്ത്രീകള്‍ ഇവിടെ വന്ന് റീല്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇത് നാള്‍ക്കു നാള്‍ വര്‍ധിച്ചു. നേരത്തെ ഇക്കാര്യത്തില്‍ നല്ല ശ്രദ്ധയുണ്ടായിരുന്നു. ഇപ്പോള്‍ റീല് ചിത്രീകരിക്കാനായി വരുന്ന സ്ത്രീകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ ലോകത്തിന് മുന്നില്‍ സ്ഥാപനത്തിന്റെ പ്രതിച്ഛായ മങ്ങി. ഇത് കണക്കിലെടുത്താണ് ദാറുല്‍ ഉലൂമില്‍ സ്ത്രീ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് മാനേജ്‌മെന്റിന്റെ വാദം.

റാഷിദിയ മസ്ജിദില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നു. അത് ഇപ്പോള്‍ മുഴുവന്‍ സമുച്ചയത്തിലും നടപ്പാക്കി. നിരോധനത്തെക്കുറിച്ച് സ്ത്രീകളെയും പെണ്‍കുട്ടികളെയും അറിയിക്കാനും അവരെ തിരികെ പോകാന്‍ പ്രേരിപ്പിക്കാനും ഗാര്‍ഡുകള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും നൊമാനി പറഞ്ഞു. ലിംഗവിവേചനപരമായ തീരുമാനമാണിതെന്നാണ് ഉയരുന്ന ആരോപണം.

Tags: womenFilming Reels in MadrasaDarul UloomIslamic Institution
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.