Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നും വിവാദങ്ങളിൽ: സര്‍ക്കാരിന് ശ്രദ്ധയില്ല, ആക്ഷേപങ്ങള്‍ ഏറെ

ആദിത്യ തളിയാടത്ത്byആദിത്യ തളിയാടത്ത്
May 17, 2024, 12:48 pm IST
inKerala, Kozhikode

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നും വിവാദങ്ങളിലാണ്. ഒപി ചികിത്സ മുതല്‍ ഓപ്പറേഷനുകളില്‍വരെ വീഴ്ചയും അപര്യാപ്തതകളും പതിവാണ്. എന്നാല്‍, വീഴ്ചകളും കുഴപ്പങ്ങളും പുറത്തുവരുമ്പോള്‍ ജീവനക്കാര്‍ക്കെതിരേ ‘പ്രതികാര നടപടികള്‍’ എടുക്കാന്‍ ആശുപത്രി സൂപ്രണ്ടുമാര്‍ മുതല്‍ ആരോഗ്യവകുപ്പ് മന്ത്രിമാര്‍ വരെ മത്സരിക്കുന്നതാണ് ഇവിടത്തെ ചരിത്രം. ഈ മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി ഐസിയുവില്‍ പീഡനത്തിന് ഇരയായത്, 2023 മാര്‍ച്ച് 18 നായിരുന്നു സംഭവം.

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശിയായ ശശീന്ദ്രനാണ് ലൈംഗികമായി പീഡിപ്പിച്ചത്. (ഈ സംഭവത്തിലാണ് പരാതിക്കാരെ സഹായിച്ചുവെന്ന് ആരോപിച്ച് നഴ്‌സിങ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതും കോടതി ഇടപെട്ടതും)
പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷീന എന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം 2017ല്‍ ആയിരുന്നു. ഈ സംഭവത്തില്‍ ഹര്‍ഷീന ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്.

അഞ്ചു വര്‍ഷം മുമ്പ് ഹൃദയശസ്ത്രക്രിയ നടത്തിയ അറുപതുകാരന്റെ ശരീരത്തില്‍ ബാഹ്യവസ്തു കുടുങ്ങിയെന്ന് പരാതി ഉയര്‍ന്നിരുന്നു. 2022 ഒക്‌ടോബര്‍ 27ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നഴ്‌സ് കുത്തിവയ്‌പ്പ് നല്കിയപ്പോള്‍ കൂടരഞ്ഞി സ്വദേശി സിന്ധു എന്ന യുവതി മരിച്ച സംഭവമുണ്ടായി. ഇത് മരുന്നുമാറിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

സാധാരണക്കാര്‍ക്ക് ചെലവുകുറഞ്ഞ് മികച്ച ചികിത്സ ലഭ്യമാക്കേണ്ടതാണ് മെഡിക്കല്‍ കോളജ് ആശുപത്രി. എന്നാല്‍ ഇത്തരം വീഴ്ചകള്‍ക്ക് സര്‍ക്കാര്‍ നയവും നടപടികളും കാരണമാകുമ്പോള്‍ വിശ്വാസ്യത ഇല്ലാതാകുന്നു. ഇത് അവസരമാക്കുന്നത് സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന് എയിംസ് കിട്ടുന്നില്ലെന്ന് വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാരിനെ പഴിക്കുമ്പോള്‍ ആരോഗ്യ മേഖലയ്‌ക്ക് നല്കുന്ന കൂറ്റന്‍ ഫണ്ടുകള്‍ ശരിയായി വിനിയോഗിക്കുന്നില്ലെന്നാണ് ആക്ഷേപം.

Tags: Treatmentkozhikode medical collegegovernmentControversy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

Thiruvananthapuram

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.