Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹാനടന്‍ മമ്മൂട്ടി മട്ടാഞ്ചേരി സിനിമാ മാഫിയായുടെ ഗോഡ്ഫാദറോ…???

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 11:04 pm IST
inKerala, Entertainment

മമ്മൂട്ടി നായകനായി പുതുമുഖമായ രത്തീന സംവിധാനം ചെയ്ത ‘പുഴു’ എന്ന സിനിമയില്‍ ഹിന്ദുമതസവര്‍ണ വിദ്വേഷം കുത്തി നിറച്ചത് മമ്മൂട്ടിയാണ് എന്ന ഗുരുതര ആരോപണവുമായി സംവിധായികയുടെ ഭര്‍ത്താവ് മുഹമ്മദ് ഷെര്‍ഷാദ് രംഗത്ത്. മലയാള സിനിമാ മേഖലയെ മമ്മൂട്ടിയും താലിബാനികളും ഇടതുപക്ഷ രാഷ്‌ട്രീയ നേതാക്കളും വിദേശ മുതലാളിമാരും കമ്മിജിഹാദി കലാകാരന്മാരും ഒത്തുചേര്‍ന്ന് സുഡാപ്പിവല്‍ക്കരിച്ച് ഹിന്ദുെ്രെകസ്തവരാഷ്‌ട്രവിരുദ്ധ വിഷലിപ്ത ദുഷ്പ്രചരണങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നതെങ്ങനെ എന്ന് മുഹമ്മദ് ഷെര്‍ഷാദ് തുറന്ന് പറയുന്നു

മുഹമ്മദ് ഷെര്‍ഷാദ് ഭയങ്കര കമൃൂണിസ്റ്റുകാരനാണെന്നാണ് അറിയുന്നത്. അതിനാല്‍ സതൃം വിളിച്ചു പറഞ്ഞ ഈ മുഹമ്മദിനെ ഒരാള്‍ക്കും തെറിവിളിക്കേണ്ട. വൈദേശിക താലിബാനി ജിഹാദികളുടെ ഫണ്ടുകൊണ്ട് അടിമകളാക്കപ്പെട്ട ഇടതുപക്ഷ മന്ത്രിപുംഗവന്മാരും നേതാക്കളും കലാസാംസ്‌കാരികസിനിമാ കൂതറകളും സംഘികളെ തെറിവിളിച്ച് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള അല്‍ ഖേരള മട്ടാഞ്ചേരി സിനിമാ ജിഹാദി മാഫിയാകളുടെ ഹിന്ദുദേശവിരുദ്ധ സിനിമകളുടെ നിര്‍മ്മാണങ്ങളെ വെള്ളപൂശാം എന്നു കരുതേണ്ട.

ഫ്രഞ്ച് സിനിമയായ Cache മോഷ്ടിച്ചതാണ് പുഴു എന്ന് ആരോപണമുണ്ട്. അതല്ല കേരളത്തില്‍ നടന്ന കെവിന്റെ ദുരഭിമാന കൊലയാണ് പുഴു എന്ന സിനിമയ്‌ക്ക് ആധാരം എന്നും പറയപ്പെടുന്നു…. എന്നാല്‍ ഈ യഥാര്‍ത്ഥ സംഭവത്തിലെ വില്ലന്‍ അഹിന്ദുവാണെങ്കില്‍ കമ്മിജിഹാദികളുടെ സിനിമയില്‍ വന്നപ്പോള്‍ ഹിന്ദുവും സവര്‍ണ്ണനും ആയി രൂപാന്തരപ്പെട്ടു…!!!

ഹിന്ദിയില്‍ ദീപിക പദുക്കോണിന്റെ ‘ചപ്പക്ക്’ എന്ന സിനിമയില്‍ യഥാര്‍ത്ഥ സംഭവത്തില്‍ വില്ലനായ മുസ്ലീമിനെ സിനിമയില്‍ അവതരിപ്പിച്ചപ്പോള്‍ ഹിന്ദു ഭീകരനായി മാറ്റപ്പെട്ടത് ഈ മമ്മൂട്ടി സിനിമയുമായി താരതമൃം ചെയ്യപ്പെടേണ്ടതാണ്..,.
1999ല്‍ റിലീസ് ചെയ്ത അമീര്‍ ഖാന്‍ നായകനായ ഹിന്ദി സിനിമ ‘സര്‍ഫരോഷ്’ എന്ന സിനിമയില്‍ ലോക പ്രശസ്ത ഗസല്‍ ഗായകന്റെ മുഖംമൂടിയോടെ ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തിരശ്ശീലയ്‌ക്ക് പിന്നിലിരുന്ന് നേതൃത്വം കൊടുക്കുന്ന ഇസ്ലാമിക മതഭ്രാന്തനായ മുഹാജിറായ ഗള്‍ഫാം ഹസന്റെ (നസീറുദ്ദീന്‍ ഷാ) കഥാപാത്രവുമായി സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയ്‌ക്ക് സാമൃം തോന്നുന്നുണ്ടോ…????!!!!
താലിബാനി ഹിന്ദുദ്രോഹ ഭീകരതകളുടെ സാമ്പത്തികമയക്കുമരുന്ന് മതഭ്രാന്ത സ്വാധീനവും ദുഷ്പ്രചരണ പ്രവണതകളും ഹിന്ദിമലയാളംതമിഴ് സിനിമകളെ മൊത്തത്തില്‍ ഭയങ്കരമായി സ്വാധീനിച്ചിരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയരേണ്ടതുണ്ട്. നിര്‍ഭാഗൃവശാല്‍ 10 വര്‍ഷമായിട്ടും ഭാരതത്തിലെ സിനിമാ സെന്‍സര്‍ ബോര്‍ഡുകളെ വരുതിയിലാക്കാന്‍ ഭാജപാ ഭരണകൂടത്തിന് സാധിച്ചിട്ടില്ലാ എന്നത് ദുഃഖകരവും വിചിത്രവും പ്രതിഷേധാര്‍ഹവും ആണ്.
മലയാള സിനിമാ മേഖലയെ ജിഹാദിവല്‍ക്കരിക്കാനും ഹിന്ദുദേശവിരുദ്ധത പ്രചരിപ്പിക്കാനുമായി പ്രവര്‍ത്തിക്കുന്ന ശക്തമായ സിനിമാ മാഫിയ ആയ മട്ടാഞ്ചേരി ഗാങ്ങിന്റെ രഹസൃ ഗോഡ് ഫാദര്‍ മമ്മൂട്ടി ആണോ എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ദിലീപ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരുടെ സിനിമാ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മി ജിഹാദികളെ മെഗാസ്റ്റാര്‍ ഊട്ടിവളര്‍ത്തുകയാണോ

സുധീര്‍ നീരേറ്റുപുറം

 

Tags: Mamootty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Kerala

മമ്മൂട്ടിയുടെ ഇടപെടല്‍; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ

Kerala

മ​ല​യാ​ള​ത്തി​ന്റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.