Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘പുഴു’ അതിന്റെ കഥ, ഹിന്ദുക്കളിലെ സവര്‍ണ- അവര്‍ണ പ്രശ്നം അവതരിപ്പിക്കുന്നതാണ്; ‘പുഴു’ ഉണ്ടായതിങ്ങനെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 09:54 pm IST
inKerala
മുഹമ്മദ് ഷര്‍ഷാദ്, മമ്മൂട്ടിയും സംവിധായിക റത്തീനയും

മുഹമ്മദ് ഷര്‍ഷാദ്, മമ്മൂട്ടിയും സംവിധായിക റത്തീനയും

കോഴിക്കോട്: ‘പുഴു’ എന്ന സിനിമ മലയാളത്തിലെ ഒടിടി സിനിമകളില്‍ പ്രമുഖമായിരുന്നു. മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമ വിഷയംകൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായി. റത്തീന ഷര്‍ഷാദ് എന്ന നവാഗത സംവിധായകയായിരുന്നു ഒരുക്കിയത്. റത്തീനയുടെ സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വര്‍ഷങ്ങള്‍ മുമ്പേ വാക്കുകൊടുത്തതാണ്.

എന്നാല്‍ റത്തീന സംവിധാനം ചെയ്യാന്‍ ഉറപ്പിച്ച സിനിമാ മാറ്റിവെച്ച് മമ്മൂട്ടി ‘പുഴു’ ചെയ്യുകയായിരുന്നുവെന്നാണ് റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് പറയുന്നത്: റത്തീനയുടെ സിനിമ കഥയൊക്കെ കേട്ട് അംഗീകരിച്ചതാണ്. എന്നാല്‍ സമയമായപ്പോള്‍ മറ്റൊരു സിനിമ ചെയ്യണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. അതാണ് ‘പുഴു’. അതിന്റെ കഥ, ഹിന്ദുക്കളിലെ സവര്‍ണ- അവര്‍ണ പ്രശ്നം അവതരിപ്പിക്കുന്നതാണ്. ഈ സിനിമ ചെയ്യാന്‍ നിശ്ചയിച്ചത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ‘ഉണ്ട’ എന്ന സിനിമ സംവിധാനം ചെയ്ത അര്‍ഷാദ്, വൈറസ് സിനിമയുടെ തിരക്കഥ തയാറാക്കിയ ഷറഫ്, സുഹാസ് തുടങ്ങിയവരാണ് ഒരുക്കിയത്. സംവിധാനമായിരുന്നു റത്തീന. ഇങ്ങനെയൊരു സിനിമ, ഒരു പക്ഷത്തെ വിമര്‍ശിക്കുന്നത് ആദ്യ സിനിമയായി ചെയ്യുന്നതിനോട് എനിക്ക് എതിര്‍പ്പുണ്ടായി. ഞാന്‍ അത് പറഞ്ഞു. പക്ഷേ മമ്മൂട്ടിയുടെ നിലപാടിനൊപ്പം റത്തീന നിന്നു, എന്നിങ്ങനെയാണ് ഷര്‍ഷാദ് വിശദീകരിക്കുന്നത്.

പുഴുവിന്റെ കഥ കേട്ട് റത്തീനയുടെ ആദ്യ സിനിമ നിര്‍മിക്കാന്‍ തയാറായവര്‍ പിന്‍മാറി. പിന്നീട് മമ്മൂട്ടിയുടെ സെക്രട്ടറി ജോര്‍ജാണ് നിര്‍മ്മതാവായത്. ജോര്‍ജിന്റെ പേരില്‍ പണം മുടക്കിയത് ലണ്ടന്‍ വ്യവസായിയും ഇടനിലക്കാരനുമായ സുരേഷ് കൃഷ്ണയും.

 

Tags: LoveMalayalamCinemadirector RatinaMuhammed SharshadActor Mammootty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

Kerala

‘കഥയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു, ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല’; വിവാദത്തിന് പ്രതികരണവുമായി ടീം

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

Kerala

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.