Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറിവുകളും ആശയങ്ങളും പകര്‍ന്ന് സംഘശിക്ഷാ വര്‍ഗിലെ പ്രദര്‍ശിനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 09:15 pm IST
in Kerala, Alappuzha
പുന്നപ്ര അറവുകാട് എച്ച് എസ്എസില്‍ നടന്നുവരുന്ന സംഘശിക്ഷാ വര്‍ഗില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശിനി

പുന്നപ്ര അറവുകാട് എച്ച് എസ്എസില്‍ നടന്നുവരുന്ന സംഘശിക്ഷാ വര്‍ഗില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശിനി

പുന്നപ്ര : അറവുകാട് എച്ച്എസ്എസില്‍ നടക്കുന്ന ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാ വര്‍ഗില്‍ പ്രചാര്‍ വിഭാഗ് സംഘടിപ്പിക്കുന്ന പ്രദര്‍ശനി ഏറെ ശ്രദ്ധേയമാകുന്നു.

പൗരധര്‍മ്മം മുതല്‍ സ്വദേശി വ്രതം വരെ രേഖപ്പെടുത്തിയ പ്രദര്‍ശിനിയില്‍ നിന്ന് ചരിത്രാന്വേഷികള്‍ക്ക് വിലപ്പെട്ട അറിവുകളാണ് ലഭ്യമാകുന്നത്. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് 1925ല്‍ യങ് ഇന്ത്യ, ഹരിജന്‍ എന്നീ പത്രങ്ങളില്‍ ഗാന്ധിജി എഴുതിയ ലേഖനങ്ങള്‍, തോമസ് ആല്‍വ എഡിസന്റെ മരണം, ടൈറ്റാനിക്ക് കപ്പലിന്റെ തകര്‍ച്ച, രാജീവ് ഗാന്ധിയുടെ മരണം തുടങ്ങി ചരിത്രരേഖങ്ങള്‍ അടങ്ങിയ നിരവധി പത്രങ്ങളുടെ വിവരങ്ങള്‍ ചരിത്രം പത്രത്താളുകളിലൂടെ എന്ന വിഷയത്തെ മുന്‍നിര്‍ത്തി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇവ യുവതലമുറയ്‌ക്കും പുതിയ അറിവുകളാണ് പകര്‍ന്നു നല്‍കുന്നത്. കാലി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളും പ്രദര്‍ശനിയിലുണ്ട്. ഒറീസ്സയിലെ മൊട്ടു, കാസര്‍കോട് കുള്ളന്‍, ചെറുവള്ളി പശു, കപില തുടങ്ങി നിരവധി ഇനം ഗോക്കളുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്വദേശിഉത്പന്നങ്ങളെപ്രോത്സാഹിപ്പിക്കുന്നതിനായി നൂറുകണക്കിന് ഉത്പന്നങ്ങളുടെ ചിത്രങ്ങളും മാറ്റുകൂട്ടുന്നു.

പൗരധര്‍മ്മത്തെ മുന്‍നിര്‍ത്തി ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട നിയമ വിഷയങ്ങള്‍, കുടുംബ ഭദ്രത നിലനിര്‍ത്താന്‍ കുടുംബത്തില്‍ ഓരോ അംഗങ്ങളും ആചരിക്കേണ്ട പദ്ധതികള്‍. ഇതില്‍ ജന്മദിനാഘോഷങ്ങള്‍ മുതല്‍ വിവാഹം, കുടില്‍ വ്യവസായം, അതിഥി സത്ക്കാരം,ആഹാരക്രമം, പരിസര ശുചീകരണം, വേഷവിധാനം വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊടൊപ്പം പ്രകൃതിയെ സംരക്ഷിക്കുന്ന പദ്ധതികളും ശ്രദ്ധേയമാകുന്നു.

ആര്‍എസ്എസ് പ്രചാര്‍ വിഭാഗ്, സാമാജിക സമരസത, കുടുംബ പ്രബോധന്‍, പൗരധര്‍മ്മം, സ്വദേശിവ്രതം എന്നീ നാലു വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് വര്‍ഗുകളില്‍ ഉള്‍പ്പെടെ ഇത്തരം പ്രദര്‍ശനികള്‍ സംഘടിപ്പിക്കുന്നത്.

Tags: RSSSangha Shiksha VargDemonstratorAravukad HSSPradarsini
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

പുതിയ വാര്‍ത്തകള്‍

വിഷു ആശംസകള്‍ നേര്‍ന്ന ലീഗ് വനിതാ നേതാവിന് നേരെ സൈബര്‍ ആക്രമണം

ലോക്സഭയിൽ പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും ഭരണഘടനാ ഭേദഗതി ബിൽ മോദി സർക്കാർ അവതരിപ്പിച്ചത് ‘മാസ്റ്റർസ്ട്രോക്ക്’ എന്ന് വിദഗ്ധർ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.