Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇറാനിലെ ഛബഹാര്‍ തുറമുഖം; തന്ത്രപരമായ നേട്ടം; മോദി സര്‍ക്കാരിന്റെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 10:09 pm IST
inIndia

ന്യൂദല്‍ഹി: ഇറാനിലെ ഛബഹാര്‍ തുറമുഖം പത്തു വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ലഭിച്ചത് ഭാരതത്തിന് വലിയ നേട്ടമാകും. തന്ത്രപരമായും പ്രാധാന്യമുള്ള തുറമുഖമാണിതെന്നതാണ് കാരണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വലിയ വിജയം കൂടിയാണിത്.

ഇറാനിലെ സിസ്താന്‍ ബലൂചിസ്ഥാന്‍ മേഖലയിലുള്ള ആഴക്കടല്‍ തുറമുഖമാണ് ഛബഹാര്‍. ഭാരതത്തോട് ഏറ്റവും അടുത്തുള്ള ഇറാനിയന്‍ തുറമുഖം. വളരെ എളുപ്പത്തില്‍ കൂറ്റന്‍ ചരക്കു കപ്പലുകള്‍ക്ക് എത്താന്‍ കഴിയുന്ന കടല്‍ മേഖല.

2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനക്കാലത്താണ് തുറമുഖം അന്താരാഷ്‌ട്ര ചരക്ക്, യാത്രാ ഇടനാഴിയായി വികസിപ്പിക്കാനുള്ള കരാറില്‍ ഒപ്പിട്ടത്. ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിലായിരുന്നു കരാര്‍. ഇറാനുമായി ചേര്‍ന്ന് ഭാരതമാണ് ഇത് വികസിപ്പിക്കുന്നത്. ഷഹീദ് ബഹസ്ഥി ടെര്‍മിനലാണ് ആദ്യത്തേത്.

ഇതിനകം ഭാരതം ആറ് മൊബൈല്‍ ക്രെയിനുകളും (രണ്ട് 140 ടണ്‍ ശേഷിയുള്ളവയും നാല് 100 ടണ്‍ശേഷിയുള്ളവയും) 25 ദശലക്ഷം യുഎസ് ഡോളര്‍ വിലയുള്ള മറ്റുപകരണങ്ങളും ഇവിടെ സ്ഥാപിക്കാന്‍ ഇറാന് നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ പോര്‍ട്ട്സ് ഗ്ളോബല്‍ ലിമിറ്റഡ് എന്ന കമ്പനി തങ്ങളുടെ സബ്സിഡിയറിയായ ഇന്ത്യന്‍ പോര്‍ട്ട്സ് ഗ്ലോബല്‍ ഛബഹാര്‍ ഫ്രീ സോണ്‍ വഴി 2018ല്‍ ഇവിടെ പ്രവര്‍ത്തനവും തുടങ്ങി.

ഇതിനകം 90,000 ടിഇയു കണ്ടൈനറുകളും 8.8 മില്ല്യന്‍ മെട്രിക് ടണ്‍ ചരക്കുകളും കൈകാര്യം ചെയ്തു കഴിഞ്ഞു. കൊവിഡ് കാലത്ത് മനുഷ്യത്വപരമായ സഹായങ്ങളും ഭാരതം ഛബഹാര്‍ വഴി എത്തിച്ചു. ഇതിനകം 2000 ടണ്‍ ധാന്യങ്ങളും 25 ലക്ഷം ടണ്‍ ഗോതമ്പും ഭാരതം ഛബഹാര്‍ വഴി അഫ്ഗാനിസ്ഥാന് നല്‍കി. ഇറാനിലെ വെട്ടുക്കിളി ശല്യം ഉന്മൂലനം ചെയ്യാന്‍ ഭാരതം ഇറാന് 40,000 ടണ്‍ മാലത്തിയോണ്‍ എത്തിച്ചതും ഈ തുറമുഖം വഴിയാണ്.

2023 ആഗസ്തില്‍ ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് റെയ്സിയുമായി ദീര്‍ഘകാല കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തുറമുഖം പ്രവര്‍ത്തിപ്പിക്കാന്‍ ഭാരതത്തിന് ദീര്‍ഘകാല കരാര്‍ നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചത്. അത് പ്രാവര്‍ത്തികമായി.

ഭാരത കമ്പനിയായ ഇന്ത്യന്‍ പോര്‍ട്ട്സ് ഗ്ളോബല്‍ ലിമിറ്റഡ് തുറമുഖം കൂടുതല്‍ വികസിപ്പിച്ച് പ്രവര്‍ത്തിപ്പിക്കും. അവര്‍ 120 ദശലക്ഷം യുഎസ് ഡോളറാകും ഇവിടെ നിക്ഷേപിക്കുക. ഇതിനു പുറമേ അടിസ്ഥാന സൗകര്യ വികസനത്തിന് ഭാരതം 250 ദശലക്ഷം ഇന്ത്യന്‍ രൂപയുടെ വായ്‌പ്പയും അനുവദിക്കും. ചൈനയ്‌ക്കും പാകിസ്ഥാനും അടുത്തുള്ള തുറമുഖം പത്തു വര്‍ഷത്തേക്ക് ഭാരതത്തിന് കിട്ടുന്നത് തന്ത്രപരമായി വലിയ നേട്ടം തന്നെയാണ്. ഒപ്പം മോദി സര്‍ക്കാരിന്റെ വലിയ വിജയവും.

Tags: modi governmentiranNarendra ModiChabahar portShaheed Bahasti Terminal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.