Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യോഗയില്‍ അന്തര്‍ ദേശീയ നേട്ടം: ഏഷ്യാഡ് യോഗ്യതയുമായി കൊച്ചിയിലെ ആറ് താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 08:44 pm IST
in Kerala

മട്ടാഞ്ചേരി: യോഗയില്‍ സവിശേഷ നേട്ടം നേടി കൊച്ചിയിലെ ആറ് കുട്ടികള്‍ 2024ലെ ഏഷ്യാഡ് മത്സര യോഗ്യത നേടി. നേപ്പാളിലെ പോക്രയില്‍ നടന്ന അന്തര്‍ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പിലാണ് സഹോദരങ്ങളടക്കം ആറ് പേര്‍ സ്വര്‍ണമെഡല്‍നേട്ടം കൊയ്തത്.

ദേശീയ മത്സരങ്ങളില്‍ രണ്ട് പ്രാവശ്യം ഒന്നാമതെത്തിയ വരാണിവര്‍. 14- 16 വിഭാഗത്തില്‍ കൊച്ചിയിലെ അനന്തേഷ് ഭട്ട്, 12-14 വിഭാഗം ആണ്‍കുട്ടികളില്‍ കൊച്ചിക്കാരായ അനഘേഷ് ഭട്ട്, ആര്‍. ശിവാനന്ദ ഷേണായ്, പെണ്‍കുട്ടികള്‍ അന്‍വിത.എസ് ഭട്ട്(തമ്മനം), 10-12 വിഭാഗം ആണ്‍കുട്ടികള്‍ നവനീത് കൃഷ്ണ എസ്.ഭട്ട്, പെണ്‍ നിഖിത പി. പൈ എന്നിവരാണ് നേപ്പാളില്‍ നടന്ന യോഗ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടം കൊയ്തത്.

കൊച്ചി പാണ്ടിക്കുടി ആര്‍.ജി. പൈ റോഡില്‍ താമസിക്കുന്ന സഹോദരങ്ങളായ അനന്തേഷ് എന്‍. ഭട്ടും(15) അനഘേഷ് എന്‍.ഭട്ടും (14) ഡല്‍ഹിയില്‍ നടന്ന ദേശീയ യോഗചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം പ്രാവശ്യമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്പതിലേറെ മത്സരാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. സ്വന്തം താല്പര്യത്തില്‍ തുടങ്ങി ഗുരു നന്ദകുമാര്‍ ഷേണായ് – സുരേഷ് ആലംകോട് എന്നിവര്‍ക്ക് കീഴില്‍ അഞ്ച് വര്‍ഷമായി യോഗ പരിശീലിക്കുന്നു.

കൊച്ചി ആര്‍. ജി.പൈ റോഡില്‍ നവീന്‍ ഭട്ട് – ശ്രീരേഖ ദമ്പതികളുടെ മക്കളാണിവര്‍. ജില്ലാ, സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഉന്നത വിജയം നേടിയാണിവര്‍. ദേശീയ യോഗാചാമ്പ്യന്‍ഷിപ്പില്‍ അര്‍ഹത നേടിയത്. സ്‌കൂള്‍ തലങ്ങളിലും സ്വകാര്യ യോഗ മത്സരങ്ങളിലും സജീവമായി പങ്കെടുക്കുന്ന അനഘോഷും അനന്തേഷും മികച്ച യോഗാ പരിശീലകരും പ്രചാരകരുമാകാനാണ് അഗ്രഹിക്കുന്നത്.

Tags: International Yoga ChampionshipInternational achievement in yogaAsiad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സംഗീതമഴ പെയ്യിക്കാന്‍ ഷക്കീറ

വൻ തോൽവിക്ക് കാരണം സിപിഎം നേതാക്കളാണ്, ജില്ലാ കമ്മിറ്റികളല്ല: ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും

അസമിൽ നിന്ന് കൊണ്ടുവന്ന് പെരുമ്പാവൂരിൽ വിൽപന; ഹെറോയിനുമായി യുവതി പിടിയില്‍

പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

പ്രധാനമന്ത്രിയെ ക്ഷീണിതനായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല, അദ്ദേഹത്തെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു: നരേന്ദ്ര മോദിയെ പ്രശംസിച്ച് ചന്ദ്രബാബു നായിഡു 

തൃണമൂൽ കോൺഗ്രസിന് പുതിയ തിരിച്ചടി : രാജ്യസഭാ എംപി പ്രകാശ് ബറൈക് രാജിവച്ചു 

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

ചെറിയ ആൺകുട്ടികളെ അച്ഛന്റെ സഹോദരൻ ഹരിപ്പാട്ടെത്തിച്ച് ഭിക്ഷാടനം നടത്തി; കളക്ഷൻ കുറഞ്ഞതിന് കുട്ടികൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം

കോൺഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ; രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനർജി

10 റൗണ്ട് വെടിയുണ്ടകൾ വെറും അഞ്ച് സെക്കൻഡിൽ; ഹരിയാനയിൽ ജിം ഉടമയെ വെടിവെച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.