Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നന്മകള്‍ നിറയും മാധവമാസം

രേവതീ രമേശ് മറ്റത്ത് മഠംbyരേവതീ രമേശ് മറ്റത്ത് മഠം
May 13, 2024, 06:39 pm IST
inSamskriti

ഭഗവാന്‍ മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതുകൊണ്ടുതന്നെ മാധവമാസം എന്നും അറിയപ്പെടുന്നു. നന്മകളുടെയും അഭിവൃദ്ധിയുടെയും മാസമാണ്.

രത്‌നങ്ങളില്‍ കൗസ്തുഭം, പക്ഷികളില്‍ ഗരുഢന്‍, വൈഷ്ണവരില്‍ ശംഭു എന്നതു പോലെ മാസങ്ങളില്‍ ശ്രേഷ്ഠം വൈശാഖമാണ്. ലക്ഷ്മീ സമേതനായ ശ്രീമന്‍ നാരായണന്റെ സാന്നിദ്ധ്യം ഈമാസം മുഴുവനും ഭൂമിയില്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. വൈശാഖമാസത്തിന്റെ മാഹാത്മ്യം, സ്‌കന്ദപുരാണത്തിലും, പത്മപുരാണത്തിലും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

വിഷ്ണുഭജനത്തില്‍ ഏറ്റവും ഫലസിദ്ധി ഉണ്ടാകുന്നത് വൈശാഖമാസത്തിലാണ് എന്ന് കരുതപ്പെടുന്നു. ഭഗവാന്റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം ഇവയെല്ലാം നടന്നതും വൈശാഖത്തിലാണ്. പുണ്യമായ അക്ഷയ ത്രിതീയയും ഈ മാസത്തിലാണ് വരുന്നത്. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ മന്ത്രങ്ങള്‍, നാരായണീയം, വിഷ്ണു സഹസ്രനാമം, ഭാഗവതം, വിഷ്ണു പ്രീതികരങ്ങളായ കീര്‍ത്തനങ്ങള്‍ ശ്ലോകങ്ങള്‍ ഇവയെല്ലാം ഭക്തിയോടെ വൈശാഖമാസത്തില്‍ ജപിക്കുന്നത് പൂര്‍ണ ഫലസിദ്ധി നല്കുന്നു. വിഷ്ണുഭജനത്തോടൊപ്പം, വൈഷ്ണവക്ഷേത്ര ദര്‍ശനവും വൈശാഖത്തില്‍ ശ്രേയസ്‌കരമാണ്. വസന്ത ഋതുവിന്റെ ശ്രേഷ്ഠ, സുരഭിലതകള്‍ നിറഞ്ഞു തുളുമ്പുന്ന വൈശാഖത്തില്‍ പ്രഭാതസ്‌നാനം, ദാനം എന്നിവ വളരെ ശ്രേയസ്‌കരമാണ്.

 

Tags: Maha Vishnu TempleThe month of MadhavaMadhava Masamമാധവമാസംfilled with goodness
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍

പുതിയ വാര്‍ത്തകള്‍

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.