നന്മകള്‍ നിറയും മാധവമാസം
ഭഗവാന്‍ മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതുകൊണ്ടുതന്നെ മാധവമാസം എന്നും അറിയപ്പെടുന്നു. നന്മകളുടെയും അഭിവൃദ്ധിയുടെയും മാസമാണ്. രത്‌നങ്ങളില്‍ കൗസ്തുഭം, പക്ഷികളില്‍ ഗരുഢന്‍, വൈഷ്ണവരില്‍ ശംഭു...











