Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 11:45 pm IST
inSamskriti

കോട്ടയം: തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ 11 മുതല്‍ 18 വരെ നടക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സത്രസമിതി ചെയര്‍മാന്‍ ബി. രാധാകൃഷ്ണ മേനോന്‍ അറിയിച്ചു.

എട്ട് ദിവസങ്ങളിലായി നടക്കുന്ന സത്രത്തില്‍ വിവിധ സംസ്ഥാനത്തുനിന്നുള്ളവര്‍ പങ്കെടുക്കും. 19ന് തിരുവന്‍വണ്ടൂര്‍ ഗജമേളയും നടക്കും.

11ന് നാലിന് പഞ്ചപാണ്ഡവ സംഗമം മഴുക്കീര്‍ തൃക്കയില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍. 4.30ന് എതിരേല്‍പ്പ്. രാത്രി ഏഴിന് മഹാഭാരത മാഹാത്മ്യം.

12ന് രാവിലെ ഏഴിന് മൂവായിരത്തില്‍പരം വനിതകള്‍ പങ്കെടുക്കുന്ന നാരായണീയ പാരായണം. 12.30ന് ആചാര്യഭാഷണം, 6.45ന് സത്രസമാരംഭ സഭ. ഏഴിന് പഞ്ചദിവ്യ വിഗ്രഹ പ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും സത്രശാലയില്‍ വിഗ്രഹപ്രതിഷ്ഠയും കൊടിയേറ്റും. അഡ്വ. ടി.ആര്‍. രാമനാഥന്‍ സത്രാചാര്യനാകും. പ്രൊഫ. ശബരീനാഥ് ദേവപ്രിയ ആചാര്യനും അഡ്വ. പി. എസ്. പ്രശാന്ത് സത്രയജമാനനുമാകും.

13ന് രാവിലെ 10ന് പ്രഭാഷണ സമാരംഭം, പ്രഭാഷകന്‍-സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ശങ്കു ടി. ദാസ്. 11.30ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, ഏഴിന് പ്രഭാഷകന്‍ ഡോ. ബി. ജയപ്രകാശ് കായംകുളം.

14ന് 10 മുതല്‍ ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, 11.30ന് ഏറ്റുമാനൂരപ്പന്‍ കോളജ് അസോ. പ്രൊഫ. സരിത അയ്യര്‍, നാലിന് അധ്യാത്മിക പ്രഭാഷകന്‍ കാനപ്രം ഈശ്വരന്‍ നമ്പൂതിരി, ഏഴിന് തലയോലപറമ്പ് ദേവസ്വം ബോര്‍ഡ് കോളജ് അസോ. പ്രൊഫ. ഇന്ദുലേഖ നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

15ന് രാവിലെ 10ന് ഭാരതീയ വിദ്യാനികേതന്‍ ജനറല്‍ സെക്രട്ടറി ആര്‍.വി. ജയകുമാര്‍, 11.30ന് അഖിലഭാരത സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍, മൂന്നിന് അധ്യാത്മിക ആചാര്യന്‍ മനോജ് വി. നമ്പൂതിരി, ഏഴിന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍) എന്നിവര്‍ പ്രഭാഷണം നടത്തും.

16ന് 10 മുതല്‍ മഹാഭാരതം പ്രഭാഷകന്‍ ആയേടം കേശവന്‍ നമ്പൂതിരി, 11.30ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് ചെയര്‍മാന്‍ വത്സന്‍ തില്ലങ്കേരി, നാലിന് സനാതന ധര്‍മ്മ പ്രഭാഷകന്‍ ഒ.എസ്. സതീഷ് കൊടകര. ഏഴിന് ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

17ന് 10 മുതല്‍ പ്രഭാഷണം. കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ. ഭാ. സുരേന്ദ്രന്‍, 11.30ന് ഹിന്ദുഐക്യവേദി സംസ്ഥാനസമിതി അംഗം രാജേഷ് നാദാപുരം. നാലിന് റിട്ട. പ്രൊഫ. ഡോ. എം.ജി. ശശിഭൂഷണ്‍, ഏഴിന് പ്രഭാഷകന്‍ ഡോ. പി. എസ്. മഹേന്ദ്രകുമാര്‍ എന്നിവര്‍ സംസാരിക്കും.

18ന് 10 മുതല്‍ പൃഥാഗാത്മതാ പൂജ സമര്‍പ്പണവും സര്‍വ്വൈശ്വര്യ പൂജയും. 11 മുതല്‍ ആചാര്യഭാഷണം. ഒന്നിന് സമൂഹസദ്യ. രണ്ട് മുതല്‍ സത്രസമാപന സഭ. 19 ന് 61-ാമത് ശ്രീഗോശാല കൃഷ്ണ വിഗ്രഹലബ്ധി സ്മാരക മഹായജ്ഞം, ഗജമേള എന്നിവ നടക്കുമെന്ന് സത്രസമിതി ചെയര്‍മാന്‍ പറഞ്ഞു. സമിതി ജനറല്‍ കണ്‍വീനര്‍ എസ്.കെ. രാജീവ്, വര്‍ക്കിങ് ചെയര്‍മാന്‍ സജു ഇടക്കല്ലില്‍, ശ്രീരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Maha Vishnu TempleThiruvandoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നന്മകള്‍ നിറയും മാധവമാസം

പുതിയ വാര്‍ത്തകള്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.