Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശക്തമായ മഴയും കാറ്റും: തെക്കന്‍ മേഖലകളില്‍ വ്യാപക നാശനഷ്ടം

കടുത്ത വേനലില്‍ കഷ്ടപ്പെട്ട് വെള്ളം ഒഴിച്ച് പരിപാലിച്ച് കൊണ്ടുവന്നിരുന്ന വാഴകളാണ് ഒടിഞ്ഞുവീണ് നശിച്ചത്. നാശം സംഭവിച്ച വാഴകളില്‍ ഭൂരിഭാഗവും കുലച്ച ഏത്തന്‍ വാഴകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 04:32 pm IST
inKerala

നെയ്യാറ്റിന്‍കര: ശക്തമായ മഴയും കാറ്റും തെക്കന്‍ മേഖലകളില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി. ഇന്നലെ ഉച്ചയോടെ പെയ്തിറങ്ങിയ മഴയിലാണ് വ്യാപകമായ കൃഷിനാശവും മറ്റും ഉണ്ടായത്. മഞ്ചവിളാകം സ്‌കൂളില്‍ മരം വീണു. പരശുവയ്‌ക്കലില്‍ വ്യാപകമായി കൃഷിനാശവും ഉണ്ടായി. പലയിടത്തായി പതിനായിരത്തോളം വാഴകളാണ് ഒടിഞ്ഞു വീണത്.

കടുത്ത വേനലില്‍ കഷ്ടപ്പെട്ട് വെള്ളം ഒഴിച്ച് പരിപാലിച്ച് കൊണ്ടുവന്നിരുന്ന വാഴകളാണ് ഒടിഞ്ഞുവീണ് നശിച്ചത്. നാശം സംഭവിച്ച വാഴകളില്‍ ഭൂരിഭാഗവും കുലച്ച ഏത്തന്‍ വാഴകളാണ്. നെയ്യാറ്റിന്‍കരയിലെ വിവിധ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ട്. മഞ്ചവിളാകം ഗവ. യുപിഎസ് സ്‌കൂള്‍ പരിസരത്ത് നിന്നിരുന്ന മരം ഒടിഞ്ഞ് വീണ് നിരവധി വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സ്‌കൂളില്‍ കുടുംബശ്രീയുടെ പഞ്ചായത്ത് തല മീറ്റിംഗ് നടന്നിരുന്നു.

മീറ്റിങ്ങിന് പങ്കെടുത്തവരുടെ വാഹനത്തിലാണ് മരം ഒടിഞ്ഞുവീണത്. അതുവഴിയുള്ള ഗതാഗതവും സ്തംഭിച്ചു. നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ശിഖരങ്ങള്‍ മാറ്റി. അപകട ഭീഷണിയായ മരങ്ങള്‍ മാറ്റണമെന്നു ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറാകാത്തത് കാരണമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും വലിയൊരു ദുരന്തമാണ് ഒഴിവായതെന്നും നാട്ടുകാര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് കൊല്ലയില്‍ പാങ്കോട്ടുകോണം ചെറിയ പുന്നക്കാവ് പ്രദേശത്ത് വന്‍കൃഷി നാശമുണ്ടായി. കാറ്റില്‍ റബര്‍ മരങ്ങള്‍ വ്യാപകമായി കടപുഴകി.

Tags: Rain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.