Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് പ്രജ്ഞാനന്ദ; തന്റെ നാഡീവ്യൂഹം മുഴുവനായി തകര്‍ന്നെന്ന് മാഗ്നസ് കാള്‍സന്‍

ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസില്‍ അതിവേഗ കരുനീക്കങ്ങളുടെ രാജാവായ മാഗ്നസ് കാള്‍സനെ തകര്‍ത്ത് പ്രജ്ഞാനന്ദ. 11ാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
May 12, 2024, 06:05 pm IST
inSports

വാഴ്സോ: ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസില്‍ അതിവേഗ കരുനീക്കങ്ങളുടെ രാജാവായ മാഗ്നസ് കാള്‍സനെ തകര്‍ത്ത് പ്രജ്ഞാനന്ദ. 11ാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്.  അതുവരെ ഒരു തോല്‍വി അറിയാതെ വിജയങ്ങളും സമനിലയുമായി പോയിരുന്ന കാള്‍സന് വന്‍ ആഘാതമാണ് ഈ തോല്‍വി ഏല്‍പിച്ചത്. രണ്ട് പോയിന്‍റാണ് കാള്‍സന് നഷ്ടമായത്.

ചെസില്‍ കുറഞ്ഞ സമയം കൊണ്ട് വിജയിയെ തീരുമാനിക്കുന്ന റാപിഡ്, ബ്ലിറ്റ്സ് എന്നീ വിഭാഗങ്ങളില്‍ ലോക ചാമ്പ്യനും എതിരാളികള്‍ ഇല്ലാത്തതുമായ താരമായാണ് മാഗ്നസ് കാള്‍സന്‍ അറിയപ്പെടുന്നത്. ആ കാള്‍സനെ ലോകത്ത് ഇടയ്‌ക്കിടെ പരാജയപ്പെടുത്തിക്കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ഇന്ത്യയുടെ പ്രജ്ഞാനന്ദ.

ക്വീന്‍ എന്‍ഡ് ഗെയിമില്‍ 69ാം നീക്കമായപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്ക് ഒരു കാലാള്‍ കൂടുതലായി. അധികം വൈകാതെ മാഗ്നസ് കാള്‍സന്‍ തോല്‍വി സമ്മതിച്ചു. പിന്നീട് ആ കളി തന്നെ എത്രമാത്രം ബാധിച്ചെന്ന് മാഗ്നസ് കാള്‍സന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ഈ കളിയില്‍ തന്റെ നാഡീവ്യൂഹം തന്നെ പാടെ തകര്‍ന്നെന്നാണ് മാഗ്നസ് കാള്‍സന്‍ പറഞ്ഞത്. ഇതോടെ ചൈനീസ് താരം വെയ് യി മാഗ്നസ് കാള്‍സനേക്കാള്‍ രണ്ടര പോയിന്‍റ് മുന്നിലായി. വെയ് യി 20.5 പോയിന്‍റോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ മാഗ്നസ് കാള്‍സന്‍ 18 പോയിന്‍റോടെ രണ്ടാം സ്ഥാനത്തായി. 14.5 പോയിന്‍റോടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തുണ്ട്.

“തുടക്കത്തില്‍ നന്നായി മുന്നേറുന്നതായി തോന്നിയിരുന്നു. എന്നാല്‍ പ്രജ്ഞാനന്ദയ്‌ക്കെതിരായ മത്സരത്തില്‍ എന്റെ നാഡീവ്യൂഹം തകര്‍ന്നു. അതിന് ശേഷം എന്റെ ഊര്‍ജ്ജമെല്ലാം വാര്‍ന്നുപോയതുപോലെ തോന്നി.” – മാഗ്നസ് കാള്‍സന്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായ ഡി.ഗുകേഷ് വെറും ഒമ്പതര പോയിന്‍റോടെ 10ാം സ്ഥാനത്താണ്. മറ്റൊരു ഇന്ത്യന്‍ താരമായ അര്‍ജുന്‍ എരിഗെയ്സി 14 പോയിന്‍റോടെ പ്രജ്ഞാനന്ദയ്‌ക്ക് പിന്നില്‍ നാലാം സ്ഥാനത്തുണ്ട്. ഇനി ഏഴ് റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്.

ആദ്യ ഒമ്പത് റൗണ്ട് റാപിഡ് മത്സരമായിരുന്നു. ഇതില്‍ നേരത്തെ ചൈനയുടെ വെയ് യി ചാമ്പ്യനായി. വെയ് യി 13 പോയിന്‍റോടെയാണ് ചാമ്പ്യനായത്. അഞ്ച് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ആണ് വെയ് യി നേടിയത്. ജയത്തിന് രണ്ട് പോയിന്‍റ്, സമനിലയ്‌ക്ക് ഒരു പോയിന്‍റ് എന്നിങ്ങനെയാണ് ലഭിക്കുക. ഒമ്പ്ത് കളിയും ജയിച്ചാല്‍ 18 പോയിന്‍റ്. വെയ് യി 18ല്‍ 13 പോയിന്‍റ് നേടി.

മാഗ്നസ് കാള്‍സനാണ് റാപിഡില്‍ രണ്ടാം സ്ഥാനത്ത്- 12 പോയിന്‍റ്. പത്ത് താരങ്ങളുടെ ഒമ്പത് റൗണ്ട് മത്സരത്തില്‍ മാഗ്നസ് തോല്‍വി അറിഞ്ഞില്ലെങ്കിലും സമനിലകള്‍ കൂടുതലായിരുന്നതിനാലാണ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. മൂന്ന് ജയവും ആറ് സമനിലയുമായിരുന്നു കാള്‍സന്. ഇന്ത്യയുടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തായി-10 പോയിന്‍റ്.പ്രജ്ഞാനന്ദയ്‌ക്ക് മൂന്ന് ജയം ഉണ്ടായെങ്കിലും നാല് സമനിലകളും രണ്ട് തോല്‍വിയും ഉണ്ടായി. അതിവേഗ കരുനീക്കങ്ങള്‍ക്ക് പേര് കേട്ട റാപിഡ് ചെസില്‍ ഇന്ത്യയിലെ ഒന്നാമന്‍ തന്നെയാണ് പ്രജ്ഞാനന്ദയെ കണക്കാക്കുന്നത്.

ഇനി ഒമ്പത് റൗണ്ടുകള്‍ ബ്ലിറ്റ്സ് പൂര്‍ത്തിയാകാനുണ്ട്. ഞായറാഴ്ചയോടെ ബ്ലിറ്റ്സ് ചാമ്പ്യനാര് എന്ന് അറിയാന്‍ കഴിയും.

ഗ്രാൻഡ് ചെസ്സ് ടൂർ

ഗ്രാൻഡ് ചെസ്സ് ടൂർ (GCT) എന്നത് ചെസ്സ് ടൂർണമെൻ്റുകളുടെ ഒരു സർക്യൂട്ടാണ് , അവിടെ കളിക്കാർ ഒന്നിലധികം സമ്മാന പൂളുകൾക്കായി മത്സരിക്കുന്നു. ഗ്രാൻഡ് ചെസ് ടൂറിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന ടൂർണമെൻ്റുകളിൽ നോർവേ ചെസ്സ് , സിൻക്യൂഫീൽഡ് കപ്പ് , ലണ്ടൻ ചെസ്സ് ക്ലാസിക് എന്നിവ ഉൾപ്പെടുന്നു . സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റ് സൂപ്പര്‍ ചെസിന്റെ ഭാഗമാണ്. (വിക്കിപീഡിയ)

Tags: PraggnanandhaaMagnus carlsen@GrandChessTour #SuperbetchessSuperbetrapidblitzPoland #magnuscarlsen #chess #a4GrandChessToursuperbetrapidblitzpoland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

Sports

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Sports

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.