Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടാക്കട കൊലപാതകം: പ്രതി ഒളിവില്‍ തന്നെ

സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്തിന്റെ സുഹൃത്തിനെ പോലീസ് കണ്ടെത്തി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഇയാള്‍ വീട്ടിലുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 01:09 pm IST
inKerala, Thiruvananthapuram
പോലീസ് തിരയുന്ന രഞ്ജിത്ത്‌

പോലീസ് തിരയുന്ന രഞ്ജിത്ത്‌

മാറനല്ലൂര്‍: കാട്ടാക്കട മുതിയാവിളയില്‍ വാടകവീടിന് സമീപം മായാ മുരളി എന്ന 37 കാരിയെ മരിച്ച കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ സുഹൃത്ത് രഞ്ജിത്ത് ഇപ്പോഴും ഒളിവില്‍. ഇയാള്‍ ജില്ല വിട്ടുപോയിട്ടില്ല എന്നാണ് പോലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്തിന്റെ സുഹൃത്തിനെ പോലീസ് കണ്ടെത്തി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഇയാള്‍ വീട്ടിലുണ്ടായിരുന്നു.

രാത്രി ഒന്നര മണിയോടെ ബഹളം കേട്ട് അടുത്ത മുറിയില്‍ ഉണ്ടായിരുന്ന ഇയാള്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ മായ പുറത്തേക്ക് ഓടുകയും പിന്നാലെ രഞ്ജിത്ത് ഓടുകയും ചെയ്തു. ഉടന്‍ തിരികെ എത്തിയ രഞ്ജിത്ത് താന്‍ മായയെ കൊന്നു എന്ന് പറയുകയും ശേഷം രഞ്ജിത്ത് പ്രകോപിതനായി തന്റെ നേരെ തിരിഞ്ഞെന്നും ഇതോടെ ഗത്യന്തരമില്ലാതെ താന്‍ പുറത്തേക്ക് ഇറങ്ങി ഓടിയെന്നും ജങ്ഷന്‍ വരെ രഞ്ജിത്ത് പിന്തുടര്‍ന്നുവെന്നും പോലീസിന് മൊഴി നല്‍കി. രഞ്ജിത്തിന്റെ മറ്റു സുഹൃത്തുക്കള്‍, ഇയാള്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഒക്കെ ചോദിച്ചുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പോലീസ് വിട്ടയച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് രഞ്ജിത്തിന്റെ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍, രഞ്ജിത്ത് ബന്ധപ്പെട്ടവര്‍ തുടങ്ങി എല്ലാ മേഖലകളും ലഭ്യമാകുന്ന സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് പേരൂര്‍ക്കട സ്വദേശിനിയായ മായാ മുരളിയെ കാട്ടാക്കട മുതിയാവിളയില്‍ മായയും രഞ്ജിത്തും രണ്ടു മാസം മുമ്പ് വാടകയ്‌ക്ക് എടുത്ത വീടിന് സമീപത്തു റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് അപകടത്തില്‍ മരിക്കുകയും ശേഷം ഒരു വര്‍ഷം മുമ്പ് ഓട്ടോ ഡ്രൈവറായ രഞ്ജിത്തുമൊത്ത് ഒരുമിച്ചു ജീവിക്കുകയായിരുന്നു. വിവിധ ഇടങ്ങളില്‍ ഇതിനോടകം വാടകയ്‌ക്ക് താമസിച്ച ഇവര്‍ അടുത്തിടെ കാട്ടാക്കടയില്‍ എത്തുകയായിരുന്നു. സമീപവാസികളുമായി ഇവര്‍ക്ക് ബന്ധം ഇെല്ലങ്കിലും ഇവരുടെ വീട്ടില്‍ നിന്നും നിരന്തരം ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവ ദിവസവും ഇത്തരത്തില്‍ ബഹളം കേട്ടിരുന്നു. സംഭവശേഷം രഞ്ജിത്തിനെ കാണാതായത് കൊലപാതകം ആകാനുള്ള സാധ്യതയിലേക്ക് എത്തി. മൂക്കിനു ഏറ്റ ശക്തമായ ഇടിയാണ് മരണത്തില്‍ കലാശിച്ചത്.

Tags: murderKerala Policekattakada
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

India

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

കാരുണ്യം ചൊരിഞ്ഞ സുസ്‌മേര വദനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.