Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നാളെ; കുതിപ്പിനൊരുങ്ങി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 09:05 am IST
inIndia
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നടത്തിയ റോഡ്ഷോയില്‍ മുന്‍ മുഖ്യമന്ത്രിയും ടിഡിപി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡുവും ജനസേന പാര്‍ട്ടി നേതാവ് പവന്‍ കല്യാണും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നടത്തിയ റോഡ്ഷോയില്‍ മുന്‍ മുഖ്യമന്ത്രിയും ടിഡിപി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡുവും ജനസേന പാര്‍ട്ടി നേതാവ് പവന്‍ കല്യാണും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ന്യൂദല്‍ഹി: ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. സംസ്ഥാനത്തെ 175 നിയമസഭാ മണ്ഡലങ്ങളിലായി 2387 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലങ്ങളില്‍ 29 എണ്ണം എസ്സി വിഭാഗത്തിനും ഏഴെണ്ണം എസ്ടി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ സംസ്ഥാനം സാക്ഷിയാകുന്നത്.

ബിജെപിയും മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന ടിഡിപിയും പവന്‍ കല്യാണ്‍ നേതൃത്വം നല്‍കുന്ന ജനസേന പാര്‍ട്ടിയും സഖ്യമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയാണ് സഖ്യത്തിന്റെ പ്രധാന എതിരാളി. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഇന്‍ഡി സഖ്യമായി മത്സരരംഗത്തുണ്ട്. ഡി. പുരന്ദരേശ്വരിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ്. മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിളയാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. ശര്‍മിളയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ ഈ വര്‍ഷമാദ്യം കോണ്‍ഗ്രസില്‍ ലയിപ്പിച്ചിരുന്നു.

എന്‍ഡിഎ സഖ്യത്തിന്റെ സീറ്റുധാരണ പ്രകാരം 144 നിയമസഭാ മണ്ഡലങ്ങളില്‍ ടിഡിപിയും 21 ല്‍ ജനസേന പാര്‍ട്ടിയും പത്തില്‍ ബിജെപിയുമാണ് മത്സരിക്കുന്നത്. 17 ലോക്സഭാ മണ്ഡലങ്ങളില്‍ ടിഡിപിയും ആറില്‍ ബിജെപിയും രണ്ടില്‍ ജെഎസ്പിയും ജനവിധി തേടുന്നു. എന്‍ഡിഎ സഖ്യത്തിന്റെ രൂപീകരണത്തോടെ തന്നെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയുടെ വിജയ സാദ്ധ്യതകള്‍ക്കെല്ലാം മങ്ങലേറ്റു. പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ തന്നെ എന്‍ഡിഎ സഖ്യം വന്‍മുന്നേറ്റം നടത്തുമെന്ന രീതിയിലുള്ള സൂചനകളാണ് പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങി പ്രമുഖരുടെ നീണ്ടനിര തന്നെ എന്‍ഡിഎയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സംസ്ഥാനത്ത് എത്തിയിരുന്നു.

മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 151 സീറ്റ് നേടിയാണ് 2019ല്‍ സംസ്ഥാനത്ത് ഭരണം പിടിച്ചത്. ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന ടിഡിപി 23 സീറ്റുകള്‍ നേടിയപ്പോള്‍ പവന്‍ കല്യാണ്‍ നേതൃത്വം നല്‍കുന്ന ജനസേന പാര്‍ട്ടിക്ക് ഒരു സീറ്റാണ് ലഭിച്ചത്. 88 സീറ്റുകളാണ് സംസ്ഥാനത്ത് ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. വൈഎസ്ആര്‍സിപിക്ക് 49.95% വോട്ട് ലഭിച്ചപ്പോള്‍ ടിഡിപിക്ക് 39.17% വോട്ട് ലഭിച്ചു.

എന്നാല്‍ ബിജെപിക്കും കോണ്‍ഗ്രസിനും സീറ്റുകള്‍ ഒന്നും നേടാനായില്ല. അന്ന് ടിഡിപിയും ബിജെപിയും ജനസേന പാര്‍ട്ടിയും സഖ്യമില്ലാതെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ ഇത്തവണ ആന്ധ്രാപ്രദേശിലെ ചിത്രം മാറും. എന്‍ഡിഎ മുന്നണിയുടെ ശക്തമായ മുന്നേറ്റം സംസ്ഥാനത്തുണ്ടാകും. ഇത് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിലും ശക്തമായി പ്രതിഫലിക്കും.

Tags: NDAModiyude GuaranteeAndhra Pradesh assembly election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.