Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൂട് കടുത്തതോടെ പക്ഷികള്‍ക്ക് ദാഹജലം നല്‍കി കൊച്ചി ലുലുമാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 02:13 am IST
in Kerala
പക്ഷികള്‍ക്ക് ദാഹജലം നല്‍കി അതിജീവനത്തിന്റെ മണ്‍പാത്രങ്ങള്‍ ലുലുമാളിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന പരിപാടി ശ്രീമന്‍ നാരായണന്‍, ലുലു പ്രൊജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. ലുലു മാള്‍ സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍ സമീപം

പക്ഷികള്‍ക്ക് ദാഹജലം നല്‍കി അതിജീവനത്തിന്റെ മണ്‍പാത്രങ്ങള്‍ ലുലുമാളിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന പരിപാടി ശ്രീമന്‍ നാരായണന്‍, ലുലു പ്രൊജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. ലുലു മാള്‍ സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍ സമീപം

കൊച്ചി: ജലസ്രോതസുകള്‍ പലതും വറ്റിയതോടെ അതിവീജനത്തിനായി ബുദ്ധിമുട്ടുകയാണ് പക്ഷിമൃഗാദികള്‍. ചൂട് ദിനംപ്രതി വര്‍ധിക്കുന്നതിനിടെ നഗരത്തിലെ പക്ഷികളാണ് ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്നത്. മിണ്ടാപ്രാണികളോട് കരുണയുടെ കനിവ് പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി, ജീവന്റെ മണ്‍കുടങ്ങള്‍ ലുലുവില്‍ ഉയര്‍ന്നു. നഗരത്തിലെ നിരവധി പക്ഷികള്‍ക്ക് അതിജീവനത്തിന്റെ ആശ്വാസ തുള്ളികള്‍ ലഭിച്ചു. ഇടപ്പള്ളി ലുലു മാളിന്റെ ടെറസിലും ജനല്‍തൂണുകളിലും പരിസരങ്ങളിലുമായി ജീവജലവുമായി നിരവധി മണ്‍പാത്രങ്ങളാണ് ഉയര്‍ന്നത്.

പാരിസ്ഥിതിക അവബോധത്തിന്റെ നേര്‍സാക്ഷ്യമായി മാറിയ ശ്രീമന്‍ നാരായണന്റെ നേതൃത്വത്തിലായിരുന്നു കൊച്ചി ലുലു മാളിന്റെ മാതൃകാപരമായ ഈ പ്രവര്‍ത്തനം. നഗരത്തിന്റെ ചൂടില്‍ വെന്തുരുകുന്ന നിരവധി പക്ഷികള്‍ക്ക് കരുണയുടെ ജീവസ്പര്‍ശമായി ലുലു ഒരുക്കിയ മണ്‍പാത്രങ്ങള്‍.

പക്ഷികള്‍ക്കെല്ലാം വെള്ളം ലഭിക്കുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ ജീവജലം ഉറപ്പാക്കേണ്ടത് മുഴുവന്‍ മനുഷ്യരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം കൂടി പങ്കുവച്ചായിരുന്നു മണ്‍പാത്രങ്ങളില്‍ ജീവജലം പകര്‍ന്നുവച്ചത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ആതുരസേവനങ്ങളും ഏറ്റവും കൂടുതല്‍ നിര്‍വ്വഹിക്കുന്ന എം.എ യൂസഫലിയുടെ ലുലു മികച്ച പുണ്യപ്രവര്‍ത്തനമാണ് നടത്തിയതെന്നും ഇതില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും ശ്രീമന്‍ നാരായണന്‍ പറഞ്ഞു.

അതിജീവനത്തിന്റെ മണ്‍പാത്രങ്ങള്‍ ലുലുമാളിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കല്‍ ശ്രീമന്‍ നാരായണന്‍, ലുലു പ്രൊജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ചു.

ആലുവ മുപ്പത്തടം സ്വദേശി ശ്രീമന്‍ നാരായണന്‍ ഒന്നരലക്ഷത്തിലധികം മണ്‍പാത്രങ്ങള്‍ പക്ഷികള്‍ക്ക് വെള്ളം പകര്‍ന്നു വെക്കാനായി വിതരണം ചെയ്തിട്ടുണ്ട്.
ആലുവയിലെ കീഴ്മാടിലും പറവൂരിലെ തത്തപ്പിള്ളിയിലും ഉണ്ടാക്കുന്ന മണ്‍പാത്രങ്ങള്‍ വാങ്ങി സംസ്ഥാനത്തുടനീളം വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്തിരുന്നു.

2022 മാര്‍ച്ച് 27 ന്, മന്‍ കി ബാത്തിന്റെ 87 ാം എപ്പിസോഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയില്‍ നാരായണന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത് മലയാളികള്‍ക്ക് അഭിമാനമുഹൂര്‍ത്തമായി. പക്ഷികള്‍ക്ക് വാട്ടര്‍ ഫീഡറുകള്‍ നല്‍കുന്നതിനൊപ്പം വൃക്ഷത്തൈകളും വേപ്പിന്‍ തൈകളും വിതരണം ചെയ്തു പരിസ്ഥിതി സംരക്ഷണത്തിന്റെ സമാനതകളില്ലാത്ത മുഖമായി മാറി അദ്ദേഹം.

Tags: BirdsKochi Lulumalthirsty birds with hot water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പക്ഷിപ്പനി: ആലപ്പുഴ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിടും,കോഴി വിഭവങ്ങള്‍ വില്‍ക്കരുതെന്ന് മുന്നറിയിപ്പ്

Thiruvananthapuram

മാലിന്യങ്ങളില്‍ ഇരതേടിയെത്തുന്ന പക്ഷികള്‍ വിമാനങ്ങള്‍ക്ക് അപകടക്കെണിയൊരുക്കുന്നു; അനധികൃത അറവുശാലകൾ ഭീഷണിയാകുന്നു

Kerala

ജീവജലത്തിന് ഒരു മണ്‍പാത്രം രണ്ടു ലക്ഷത്തിലേക്ക്; 17 ന് മഹാപരിക്രമണം ഉദ്ഘാടനം, നാളെ മഹാസമര്‍പ്പണം

Kerala

ബാഗേജുകൾക്കുള്ളിൽ ചിറകടി ശബ്ദം; പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന പക്ഷികൾ, നെടുമ്പാശ്ശേരിയില്‍ തിരുവനന്തപുരം സ്വദേശികൾ പിടിയിൽ

Entertainment

ലുലു മാളിനെ ആവേശകടലാക്കി ദുൽഖർ സൽമാൻ

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.