Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാലിന്യങ്ങളില്‍ ഇരതേടിയെത്തുന്ന പക്ഷികള്‍ വിമാനങ്ങള്‍ക്ക് അപകടക്കെണിയൊരുക്കുന്നു; അനധികൃത അറവുശാലകൾ ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 10:46 am IST
inThiruvananthapuram

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തിനും ആഭ്യന്തര വിമാനത്താവളത്തിനും ഭീഷണിയാവുകയാണ് ആകാശത്ത് വട്ടമിട്ടു പറക്കുന്ന പക്ഷികള്‍. വിമാനത്താവളത്തിന് സമീപമുള്ള മാലിന്യങ്ങളില്‍ ഇരതേടി എത്തുന്ന പക്ഷികളാണ് വിമാനങ്ങള്‍ക്ക് അപകടക്കെണിയൊരുക്കുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ മികച്ച വിവിധ വിമാനങ്ങള്‍ ഇവിടെ ലാന്‍ഡ് ചെയ്യാത്തതിന് പിന്നിലെ കാരണങ്ങളിലൊന്ന് ഇത്തരം പ്രശ്‌നങ്ങളാണ്.

ഈ പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നതിന് അടുത്തിടെ കുറച്ചുകുറവു വന്നിട്ടുണ്ടെങ്കിലും പരുന്തുകളുടെ ശല്യം കുറയുന്നില്ല. വിവിധതരത്തിലുള്ള മാലിന്യങ്ങളാണ് പരുന്തുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികളെ ആകര്‍ഷിക്കുന്നത്. സമീപ പ്രദേശത്തെ അനധികൃത അറവുശാലകളിലും മത്സ്യമാര്‍ക്കറ്റുകളിലും നിന്നുമുള്ള അവശിഷ്ടങ്ങള്‍ വേണ്ടവിധം സംസ്‌ക്കരിക്കാതെ വലിച്ചെറിയുന്നതാണ് പക്ഷികളെ ആകര്‍ഷിക്കുന്നത്.

വിമാനത്താവളത്തിന് സമീപത്തെ വലിയ കെട്ടിടങ്ങളുടെ മുകളില്‍ ഇരിപ്പുറപ്പിക്കുന്ന പരുന്തുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ ഇത്തരം അവശിഷ്ടങ്ങള്‍ കൊത്തിക്കൊണ്ട് പറക്കുന്നത് പലപ്പോഴും വിമാനങ്ങള്‍ക്ക് ഭീഷണിയാവുകയാണ്. പക്ഷികള്‍ വന്നിടിച്ചതുകാരണം പലപ്പോഴും വിമാനങ്ങളുടെ സുഗമമായ യാത്രയ്‌ക്ക് തടസം നേരിടുന്നുണ്ട്. പക്ഷികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ വിമാനത്താവളം അധികൃതര്‍ വലിയ തുകയാണ് ചെലവഴിക്കുന്നത്. ആകാശം സുരക്ഷിതമാക്കാന്‍ പക്ഷികളെ ഭയപ്പെടുത്തി ഓടിക്കാന്‍ വലിയശബ്ദം പുറപ്പെടുവിക്കുന്ന പടക്കങ്ങളും ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി പൊട്ടിത്തെറിക്കുന്ന റോക്കറ്റുകളും ഉപയോഗിക്കുന്നു. ആകാശ നിരീക്ഷണത്തിനും പക്ഷികളെ വിരട്ടിയോടിക്കുന്നതിനും വലിയ മനുഷശക്തിയും പണവും ചെലവാക്കേണ്ടിവരുന്നു.

പ്രദേശത്തെ പല അറവുശാലകളും ലൈസന്‍സില്ലാതെ അനധികൃതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്കെതിരെ അധികൃതരുടെ നടപടികള്‍ ഉണ്ടാകാത്തതും മാലിന്യശേഖരം വര്‍ധിക്കാന്‍ കാരണമാകുന്നു. ഇതിനെതിരെ കര്‍ശന നടപടികള്‍ ഉണ്ടായാല്‍ മാത്രമെ വിമാനങ്ങള്‍ക്ക് ഭീഷണിയാകുന്ന പക്ഷികളെയും നിയന്ത്രിക്കാനാവു.

Tags: Aviation safetyBirdsGarbagedangerousDomesticSkyInternational Airportflying
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

Kerala

പക്ഷിപ്പനി: ആലപ്പുഴ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിടും,കോഴി വിഭവങ്ങള്‍ വില്‍ക്കരുതെന്ന് മുന്നറിയിപ്പ്

India

സോഫ്റ്റ് വെയർ പരിഷ്കരണം; വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യത, ഇന്ത്യയിൽ മാത്രം 350 വിമാനങ്ങൾക്ക് സർവീസ് നടത്താനാവില്ല

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.