Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഋഷഭ് പന്തിന് വിലക്ക്; ഇന്നത്തെ നിര്‍ണായക പോരില്‍ ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 12:52 am IST
inCricket

ന്യൂദല്‍ഹി: പ്ലേ ഓഫിസാധ്യതയ്‌ക്കായുള്ള നിര്‍ണായക പോരാട്ടത്തിനിറങ്ങാനിരിക്കെ ദല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തിന് വിലക്ക്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ കനത്ത ശിക്ഷയായാണ് മാച്ച് റഫറി പന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുള്ള ദല്‍ഹിയുടെ പോരാട്ടം നിര്‍ണായകമാണ്. ദല്‍ഹിയുടെ പ്ലേ ഓഫ് സാധ്യത ഈ മത്സരത്തെ ആശ്രയിച്ചാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ ഋഷഭിനെ വിലക്കിയത്.

ശിക്ഷാ നടപടിയായി ഒരു മത്സരത്തിലാണ് വിലക്കുള്ളത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ചൊവ്വാഴ്‌ച്ച നടന്ന മത്സരം അവസാനിക്കാന്‍ പത്ത് മിനിറ്റ് വൈകിയതായി കണ്ടെത്തിയാണ് നടപടി സ്വീകരിച്ചത്. വിലക്കിനൊപ്പം കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. ഋഷഭ് ഒഴികെയുള്ള ദല്‍ഹി താരങ്ങള്‍ 12 ലക്ഷം വീതം പിഴയടക്കണമെന്നാണ് മാച്ച് റഫറിയുടെ തീരുമാനം. മാച്ച് ഫീയുടെ 50 ശതമാനം വരും ഇത്.

നടപടിക്കെതിരെ ദല്‍ഹി ടീം ബിസിസിഐ ഓംബുഡ്‌സ്മാന് അപ്പീല്‍ നല്‍കി. ഓംബുഡ്‌സ്മാന്‍ പരിശോധിച്ച ശേഷം മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കുമെന്ന് വിധിച്ചു.

ഋഷഭിന്റെ അഭാവത്തില്‍ ഇന്നത്തെ മത്സരത്തില്‍ അക്ഷര്‍ പട്ടേല്‍ ആയിരിക്കും ദല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുക. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇതിന് മുമ്പും ഈ സീസണില്‍ ദല്‍ഹി ടീം നടപടിക്ക് വിധേയരായിട്ടുണ്ട്. തുടര്‍ന്നും അതേ തെറ്റ് ആവര്‍ത്തിച്ചതിനാലാണ് അധികൃതര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.

Tags: Indian Premier LeagueRishabh Pant banned
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

Cricket

ഐപിഎല്ലില്‍ ഇനി മാക്സി ഇല്ല

Cricket

സഞ്ജു ‘തലൈവ’ന്‍; സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.