Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Astrology

വാരഫലം: മേയ് 12 മുതല്‍ മേയ് 18 വരെ; ഈ നാളുകാര്‍ക്ക് ഭൂമി കച്ചവടത്തില്‍ നിന്ന് ആദായം, മധ്യസ്ഥം മുഖേന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 09:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പരസ്യങ്ങള്‍, ഏജന്‍സി, ഏര്‍പ്പാടുകള്‍ തുടങ്ങിയവ മുഖേന ആദായം പ്രതീക്ഷിക്കാം. ആഭരണവ്യാപാരികള്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. തന്നിലും പ്രായമുള്ളവര്‍ മുഖേന നേട്ടമുണ്ടാകും. വിദേശത്തുനിന്ന് സന്തോഷകരമായ ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ്. ദൂരയാത്രകള്‍ക്ക് അവസരമുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വൃദ്ധജനങ്ങള്‍ക്ക് മജ്ജസംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടേക്കും. കുടുംബജീവിതം സുഖകരമായിരിക്കും. കുടുംബസ്വത്തുക്കള്‍ കൈകാര്യം ചെയ്യാനവസരമുണ്ടാകും. നിരവധി കാലമായി വെച്ചു പുലര്‍ത്തുന്ന പ്രധാന ആഗ്രഹങ്ങള്‍ സാധിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സന്താനങ്ങള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. ജോലിയില്‍ വളരെ ശുഷ്‌കാന്തിയോടെ ഏര്‍പ്പെടുന്നത് കാണാം. രക്തദൂഷ്യം കൊണ്ടുള്ള ചില രോഗങ്ങള്‍ പിടിപെടും. പാര്‍ട്ട്ണര്‍മാരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ മുതലായവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും. മനസ്സിന് ഉന്മേഷവും കാര്യങ്ങളില്‍ പുരോഗതിയുമുണ്ടാകും. ഉന്നതരായ വ്യക്തികളില്‍ നിന്ന് നേട്ടങ്ങളുമുണ്ടാകും. സര്‍ക്കാര്‍ ജോലി ലഭിക്കുകയും ചെയ്യും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പല കാര്യങ്ങളിലും ത്യാഗസന്നദ്ധത പ്രകടിപ്പിക്കും. ചില ദൈവിക കര്‍മങ്ങള്‍ നിര്‍വഹിക്കും. ബാങ്കുകളിലും സര്‍വീസ് സംഘടനകളിലും മറ്റും ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ഷെയറുകളില്‍ നല്ല രീതിയില്‍ വരുമാനം വര്‍ധിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
താല്‍ക്കാലിക നിയമനം കിട്ടിയവര്‍ സ്ഥിരീകരണത്തിന് ശ്രമിക്കുന്നത് വിജയിക്കും. വാഹനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ചില വിലപ്പെട്ട സമ്മാനങ്ങളോ പ്രശംസാ പത്രങ്ങളോ ലഭിക്കും. ഭൂമി കച്ചവടത്തില്‍ നിന്ന് ആദായം ഉണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. മറ്റുള്ളവരുടെ ആദരവിന് പാത്രീഭൂതനാകും. സഹോദരരില്‍ നിന്നും അയല്‍ക്കാരില്‍നിന്നും നല്ല സഹകരണമുണ്ടാകും. വാഹനങ്ങളില്‍നിന്ന് കൃഷിയില്‍നിന്നും വരുമാനമുണ്ടാകും. ഗൃഹത്തില്‍നിന്ന് അകന്നു കഴിയേണ്ടി വരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പിതൃസ്വത്തിന്‍ മേല്‍ അവകാശത്തര്‍ക്കമുണ്ടാകും. ഭൂമി വില്‍പ്പനയില്‍ വന്‍തോതിലുള്ള വരുമാന വര്‍ധന ഉണ്ടാകും. പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. കാര്‍ഷികാദായം വര്‍ധിക്കും. ആരോഗ്യനില മെച്ചപ്പെടും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കുടുംബത്തില്‍ സ്വസ്ഥത കൈവരും. തീരുമാനത്തിലുറച്ചുനിന്ന് അതനുസരിച്ച് പ്രവര്‍ത്തിക്കും. മാധ്യസ്ഥം മുഖേന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വ്യവസായത്തില്‍ തൊഴില്‍ പ്രശ്‌നം ഉദയം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഹോട്ടല്‍, കാന്റീന്‍ എന്നീ വ്യാപാരം നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. പിതാവിന് പേരും പെരുമയും വര്‍ധിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കുടുംബത്തില്‍ ചില മംഗളകാര്യങ്ങള്‍ നടക്കുവാനിടയുണ്ട്. ഷെയറില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കുടുംബത്തിലെ വിഷമതകളും അഭിപ്രായ വ്യത്യാസങ്ങളും ഒരളവോളം അവസാനിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വ്യവഹാരത്തില്‍ അനുകൂല തീരുമാനമുണ്ടാകും. ചില്ലറ അസുഖങ്ങള്‍ പിടിപെടും. ഭക്ഷണ, വസ്ത്രധാരണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഉദ്യോഗത്തില്‍നിന്ന് പലവിധ നേട്ടങ്ങളുണ്ടാകും. പ്രമോഷന്‍ സാധ്യതയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
എല്ലാവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള പ്രവണത ഉണ്ടാകും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ ചതിയില്‍പ്പെടാനിടയുണ്ട്. ധനനഷ്ടവും മാനഹാനിയും വന്നുചേരും. കുടുംബത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥ സംജാതമാകും.

Tags: AstrologyAstrology Weekly Result
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

Astrology

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Astrology

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.