Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അറുപതിന്റെ ചെറുപ്പവുമായി കെപിബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 10:28 pm IST
inBusiness
ടി.ഒ. കുരിയാക്കോസ്, ടി.ഒ. ഫിലിപ്പ്

ടി.ഒ. കുരിയാക്കോസ്, ടി.ഒ. ഫിലിപ്പ്

കോട്ടയം: മാറിവരുന്ന തലമുറകളുടെ അഭിരുചികളെ തൃപ്തിപ്പെടുത്തിക്കൊണ്ട് മികച്ച ഉപഭോഗ അനുഭവം പകരുന്ന പരസ്യങ്ങള്‍ സൃഷ്ടിക്കുന്ന കേരളത്തിലെ ആദ്യ അക്രഡിറ്റഡ് പരസ്യ ഏജന്‍സിയായ കെപിബിക്ക് ഡയമണ്ട് ജൂബിലി.

കേരള പബ്ലിസിറ്റി ബ്യൂറോ എന്ന പേരില്‍ 1964ല്‍ സ്ഥാ പിതമായ കെപിബി, ക്രിയേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റോടുകൂടിയ കേരളത്തിലെ ആദ്യ പരസ്യ ഏജന്‍സിയാണ്. പ്രതിസ ന്ധികളെ നേരിട്ടും പുതുമയാര്‍ന്ന പരസ്യങ്ങളിലൂടെയും സഹോദരങ്ങളായ ടി.ഒ. കുരിയാക്കോസ്, ടി.ഒ. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വളര്‍ന്ന കെപിബി പരസ്യ ദാതാക്കളുടെ വിശ്വാസം നേടിയെടുത്തതോടെ കുതിപ്പ് വേഗത്തിലായി. 1973 ല്‍ ഐഎന്‍എസിന്റെയും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റിയുടെയും അംഗീകാരത്തോടെ കേരളത്തിലെ പ്രഥമ അക്രഡിറ്റഡ് പരസ്യ ഏജന്‍സിയായി ഉയര്‍ന്നു.

1984ല്‍ രാജ്യത്തെ പരസ്യ മേഖലയില്‍ കെപിബി 11-ാം സ്ഥാനം നേടി. എഴുപതുകളുടെ അവസാനത്തിലും 80 കളുടെ ആരംഭത്തിലും രാജ്യത്തെ ഏറ്റവും വലിയ പരസ്യ ഏജന്‍സികളില്‍ ഒന്നായിരുന്നു. അക്കാലത്ത് രൂപപ്പെട്ട പല പ്രസിദ്ധമായ ലോഗോകളും കെപിബിയുടെ സംഭാവനകളാണ്. 1990ല്‍ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ അംഗീകാരങ്ങള്‍ നേടിയെടുത്തു. പരസ്യങ്ങളോടൊപ്പം കെപിബിയും കാലാനുസൃതമായി മാറി. മികച്ച ഗുണമേന്മ ഉണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ഉല്‍പ്പന്നങ്ങളെ ജനശ്രദ്ധ വേഗത്തില്‍ പതിയുന്ന പരസ്യങ്ങളിലൂടെ വെളിച്ചത്തിലേക്ക് നയിക്കാന്‍ കെപിബിക്ക് കഴിഞ്ഞു. ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ മേഖലകളിലും കെപിബിക്ക് ക്ലയന്റുകള്‍ ഉണ്ട്. പബഌക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബ്ബ് അവാര്‍ഡ്, ഫുക്ക് ക്രിയേറ്റീവ് അവാര്‍ഡ് എന്നിവയ്‌ക്ക് പുറമെ നിരവധി പെപ്പര്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

പുതിയ ട്രെന്‍ഡുകളും പുതിയ ടെക്‌നോളജിയും അവത രിപ്പിച്ച് ആറു പതിറ്റാണ്ടുകളിലൂടെ നേടിയ വിജയം, സ്വന്തം ക്ലയന്റുകളുടെ വിജയഗാഥയോട് ചേര്‍ത്ത് ഇഴ തുന്നിയതാണ്. മാധ്യമങ്ങളുമായുള്ള ബിസിനസില്‍ ആറു പതിറ്റാണ്ടായി മുന്‍നിരസ്ഥാനം നിലനിര്‍ത്തുന്നു.
ഇപ്പോള്‍ രണ്ടാം തലമുറക്കാരായ ജെയിസണ്‍ ഫിലിപ്പ്, ജെബിസണ്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കേരള പബഌസിറ്റി ബ്യൂറോ എന്ന പേരില്‍ കോട്ടയം, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലും, കുരിയാക്കോസ് ജോസിന്റെ നേതൃത്വത്തില്‍ കെപിബി അഡ്വര്‍ടൈസിങ് പ്രൈ. ലി. എന്ന പേരില്‍ കൊച്ചിയിലും പ്രവര്‍ത്തിക്കുന്നു.

Tags: kottayamKPB GroupsAccredited Advertising AgencyKerala Publicity Bureau
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.