Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൈശാഖ ഏകാദശിയും ധൃഷ്ടബുദ്ധിയുടെ മോക്ഷവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 05:09 pm IST
inSamskriti

വൈശാഖ വ്രത മാഹാത്മ്യത്താല്‍ വൈകുണ്ഠപ്രാപ്തി നേടിയ ദുഷ്ടനാണ് ധൃഷ്ടബുദ്ധി. സരസ്വതീ നദീതീരത്തെ ഭദ്രാവതി എന്ന രാജ്യത്തില്‍ വലിയ വ്യാപാരിയും ധനാഢ്യനുമായ ധനപാലന്റെ അഞ്ചു മക്കളില്‍ അഞ്ചാമനായി പിറന്ന ധൃഷ്ടബുദ്ധി ദുഷ്ടബുദ്ധികൊണ്ടും പാപവൃത്തികള്‍ കൊണ്ടും നാടിനും വീടിനും ശാപമായി മാറി. പാപചിന്തയില്ലാതെ പരസ്തീകളെ പുണര്‍ന്നും പിതൃപൂജ വെടിഞ്ഞു പാപികള്‍ക്കൊപ്പം കുടിച്ചു കൂത്താടിയും നടന്ന അവന്‍ ശരീരത്തിന്റെ ആനന്ദാനുഭവങ്ങള്‍ക്കു പണം കണ്ടെത്താന്‍ ഒടുവില്‍ മോഷണവും തുടങ്ങി. അവസാനം രാജഭടന്മാര്‍ തൊണ്ടിസഹിതം പിടിച്ച് ചങ്ങലക്കിട്ട് ചമ്മട്ടിക്ക് അടിച്ച് അവനെ നാടുകടത്തി.

അങ്ങനെ ധൃഷ്ടബുദ്ധി ഒടുവില്‍ കിരാതനായി കാടുകയറി. പുറത്ത് അമ്പു നിറച്ച ആവനാഴി ബന്ധിച്ച് കൈയില്‍ വില്ലുമായി വന്യമൃഗങ്ങളെ വേട്ടയാടി നടന്ന അവന്‍ ഒരിക്കല്‍ ഏതോ മുജ്ജന്മ സുകൃതത്താല്‍ കൗണ്ഡിന്യ മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്നെത്തി. ഗംഗാസ്‌നാനം ചെയ്തു കൗണ്ഡിന്യന്‍ വരുന്ന നേരമാണ് ധൃഷ്ടബുദ്ധി ആശ്രമത്തില്‍ എത്തിയത്. അപ്പോള്‍ മഹര്‍ഷിയുടെ മരവുരിയില്‍ നിന്ന് ഒരു തുള്ളി ഗംഗാജലം ധൃഷ്ടബുദ്ധിയുടെ ദേഹത്തു തെറിച്ചു വീണു. അതോടെ ദുഷ്ടബുദ്ധി നീങ്ങി ധൃഷ്ടബുദ്ധിക്ക് മനംതെളിഞ്ഞു. ഇത്രകാലവും പാപവൃത്തികള്‍ ചെയ്തു ജീവിതം പാഴാക്കിയതില്‍ പശ്ചാത്താപവിവശനായി മാറിയ അദ്ദേഹം കൈകൂപ്പി മഹാമുനിയോട് മോക്ഷമാര്‍ഗ്ഗം ഉപദേശിച്ചുതരാന്‍ അപേക്ഷിച്ചു.

വൈശാഖ മാസത്തിലെ മോഹിനീ എന്നു പേരായ വെളുത്തപക്ഷ ഏകാദശി നോറ്റാല്‍ മഹാമേരുതുല്യം പാപങ്ങള്‍ ചെയ്തവനും പരമപദം ലഭിക്കുമെന്ന് മാമുനി അരുളിച്ചെയ്തു. കൗണ്ഡിന്യ വചനം ശിരസ്സാവഹിച്ച് മോഹിനീ ഏകാദശി വ്രതം നോറ്റ ധൃഷ്ടബുദ്ധി പാപങ്ങളെല്ലാം ഒഴിഞ്ഞ് ദിവ്യരൂപിയായി വൈകുണ്ഡം പൂകി എന്നാണ്. പത്മപുരാണം ഉത്തര ഖണ്ഡം 51-ാം അധ്യായത്തിലാണ് ഇക്കഥ വിവരിക്കുന്നത്. വൈശാഖ മാഹാത്മ്യത്തെപ്പറ്റിയും വ്രതചര്യയെപ്പറ്റിയും മഹാഭാരതം അനുശാസപര്‍വ്വം 106-ാം അധ്യായത്തിലും പരാമര്‍ശങ്ങളുണ്ട്.

എസ്.കെ.കെ

Tags: DevotionalHinduismGuruvayoor TempleMokshaVaisakha Ekadashi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.