Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡ്രൈവിങ് സ്‌കൂളുകാരുടെ മുന്നില്‍ വച്ച് മന്ത്രിയുടെ രൂക്ഷമായ ശാസന; വകുപ്പ് മാറ്റം ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 01:59 pm IST
inKerala

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പ്രതിഷേധം കനക്കവെ വകുപ്പ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണര്‍ എസ്. ശ്രീജിത്ത്. അവധിയിലായിരുന്ന കമ്മിഷണര്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കും. ഡ്രൈവിങ് സ്‌കൂളുകാരുടെ മുന്നില്‍ വച്ച് മന്ത്രി ഗണേഷ്‌കുമാര്‍ രൂക്ഷമായി ശാസിച്ചതിനാലാണ് കമ്മിഷണര്‍ അവധിയില്‍ പ്രവേശിച്ചത്.

ഗണേഷ്‌കുമാര്‍ ഗതാഗതമന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ ദീര്‍ഘനാള്‍ അവധിയെടുത്ത കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയോട് അങ്ങോട്ട് ആവശ്യപ്പെട്ട് മാറിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗത കമ്മിഷണറുടെയും ആവശ്യം. ഇതിനിടെ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്നലെ മുതല്‍ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നടത്താന്‍ സാധിച്ചില്ല.

ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവര്‍ എത്തിയില്ല. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കേന്ദ്രങ്ങളിലെത്തി അപേക്ഷകരുടെ പേരുകള്‍ വായിച്ചെങ്കിലും ഭൂരിഭാഗം കേന്ദ്രങ്ങളിലും ആരും എത്തിയിരുന്നില്ല. ഡ്രൈവിങ് സ്‌കൂളുകാര്‍ ടെസ്റ്റിനുള്ളവരെ എത്തിച്ചില്ലെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം പറയുന്നത്. എന്നാല്‍ ടെസ്റ്റ് തോറ്റുകഴിഞ്ഞാല്‍ ഇനി എന്ന് സ്ലോട്ട് ലഭിക്കുമെന്ന് അറിയില്ല. അതിനാല്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ കയ്യൊഴിയുകയായിരുന്നു.

കൊല്ലം ചടയമംഗലത്ത് 16 പേര്‍ക്ക് ഇന്നലെ ടെസ്റ്റ് നടത്തി. വടകരയില്‍ മൂന്ന് പേര്‍ എത്തി. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റിന് ആരുമെത്തിയില്ല. തൃശ്ശൂരില്‍ പ്രതിഷേധക്കാര്‍ ഗ്രൗണ്ടില്‍ കുഴിയെടുത്ത് അതില്‍ കിടന്ന് പ്രതിഷേധിച്ചു. സമരം തുടങ്ങിയ അന്നു മുതല്‍ കഞ്ഞിവച്ച് പ്രതിഷേധിക്കുന്ന കോഴിക്കോടും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷത്തിലധികമായി. പരിഷ്‌കരിച്ച ടെസ്റ്റിനോട് സഹകരിക്കണമെങ്കില്‍ ദിനം പ്രതി ടെസ്റ്റ് നടത്തുന്നവരുടെ എണ്ണം നാല്പതാക്കി മാറ്റണമെന്ന് സ്‌കൂളുകാര്‍ ഉപാധി വച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ഗതാഗതവകുപ്പ് തയാറാകുന്നില്ല. സംസ്ഥാനത്ത് 86 ആര്‍ടിഒ ഓഫീസുകളാണ് ഉള്ളത്. ടെസ്റ്റ് നടത്തേണ്ട സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഏഴെണ്ണം മാത്രം. മറ്റുള്ളവ സ്വകാര്യ വ്യക്തികളും ഡ്രൈവിങ് സ്‌കൂളുകാര്‍ തയാറാക്കുന്ന കേന്ദ്രങ്ങളും. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങളില്‍ ടെസ്റ്റ് നടത്തുമെന്ന് അറിയിച്ചെങ്കിലും പരിഷ്‌കരിച്ച ടെസ്റ്റിന് വേണ്ട സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.

ഗതാഗതവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡ്രൈവിങ് സ്‌കൂളുകാരുടെ സംയുക്ത സമരസമിതി തിങ്കളാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Tags: Driving licenceS.Sreejithdriving testMinisterGaneshKumarDriving schcool
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.