Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമുദ്ര കാലാവസ്ഥ: പ്രാദേശിക വിവരങ്ങള്‍ക്ക് പ്രവചനങ്ങള്‍ നടത്താന്‍ കഴിയുമെന്ന് പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 04:30 pm IST
inKerala

കൊച്ചി: മത്സ്യബന്ധനം സുരക്ഷിതമാക്കുന്നതിന് പ്രാദേശിക കാലാവസ്ഥാ പ്രവചനം ഉപയോഗപ്രദമാകുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും, ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും യുകെയിലെ സസെക്‌സ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇത്തരം പ്രവചനങ്ങള്‍ കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ ഇറക്കാനും, കരയ്‌ക്കടുപ്പിക്കാനും തീരത്തിനടുത്ത് മത്സ്യലഭ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും കാറ്റും കോളുമുള്ള സമുദ്രമേഖലകള്‍ ഒഴിവാക്കാനും മോശമായ കാലാവസ്ഥയില്‍ വേഗത്തില്‍ മടങ്ങാനും സാധിക്കുമെന്ന് കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ച് (എസിഎആര്‍ആര്‍) ഡയറക്ടര്‍ പ്രൊഫ. അഭിലാഷ് എസ്. പറഞ്ഞു.

ഐഎംഡിയിലെ സീനിയര്‍ ശാസ്ത്രജ്ഞ ഡോ. വി.കെ. മിനി, എസിഎആര്‍ആര്‍ ഗവേഷകന്‍ ഡോ. എം. സാരംഗ്, സസെക്‌സ് കാലാവസ്ഥാ ഗവേഷകന്‍ ഡോ. നെറ്റ്‌സാനെറ്റ് അലാമിറോ, സസെക്സ് വിസിറ്റിങ് റിസര്‍ച്ച് ഫെലോയും ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ലൈഫ് സയന്‍സസ് വകുപ്പിലെ ഫാക്കല്‍റ്റിയുമായ പ്രൊഫ. മാക്‌സ് മാര്‍ട്ടിന്‍ എന്നിവരാണ് പഠനത്തില്‍ ഭാഗമായ മറ്റുള്ളവര്‍.

തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങള്‍ 2016നും 2021 നും ഇടയില്‍ ഏകദേശം 145 മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ട്, 2017 നവംബറില്‍ ഓഖി ചുഴലിക്കാറ്റില്‍ 146 പേര്‍ കൂടി മരണമടഞ്ഞു. ഈ സാഹചര്യങ്ങളൊഴിവാക്കാനായി മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങള്‍ വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നു.

‘കാലാവസ്ഥാ വ്യതിയാനം കാരണം സമുദ്രങ്ങള്‍, പ്രത്യേകിച്ച് കിഴക്കന്‍ അറബിക്കടല്‍ അതിവേഗം ചൂടാകുന്നു. ഈ ചൂട് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും തീരദേശ സമൂഹങ്ങളുടെയും ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നുവെന്ന് പ്രൊഫ. അഭിലാഷ് പറഞ്ഞു. ചുഴലിക്കാറ്റുകളും ന്യൂനമര്‍ദങ്ങളും
പോലുള്ള അവസ്ഥകള്‍ കൂടുതല്‍ തീവ്രമാകുന്നു, അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ അപകടസാധ്യതകള്‍ നേരിടേണ്ടിവരുന്നു.

തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികളുമായി സസെക്‌സിന്റെ നേതൃത്വത്തിലുള്ള സുരക്ഷിത മത്സ്യബന്ധന ഗവേഷണ ഫോര്‍കാസ്റ്റിങ്ങിന്റെ ഫലമാണ് ഈ പ്രബന്ധം. യുകെ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍, സസെക്‌സ് സസ്‌റ്റൈനബിലിറ്റി റിസര്‍ച്ച് പ്രോഗ്രാം, റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റി എന്നിവയുടെ പിന്തുണയോടെയാണ് ഗവേഷണം നടത്തിയത്. വെതര്‍ റിസര്‍ച്ച് ഫോര്‍കാസ്റ്റിങ് മോഡല്‍ എന്ന സംഖ്യാ കാലാവസ്ഥാ പ്രവചന സംവിധാനം ഉപയോഗിച്ചാണ് പഠനം നടത്തിയത്.

Tags: FishingpredictionsOcean ClimateLocal Data
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

പുതിയ വാര്‍ത്തകള്‍

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.