Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഹരിയാന സര്‍ക്കാരില്‍ പ്രതിസന്ധിയില്ല; ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 03:07 am IST
inIndia

ന്യൂദല്‍ഹി: ഹരിയാനയിലെ നായബ് സിങ് സൈനി സര്‍ക്കാരില്‍ പ്രതിസന്ധിയില്ലെന്ന് ഉറപ്പായി. 90 അംഗ നിയമസഭയില്‍ 47 പേരുടെ പിന്തുണ ബിജെപി ഉറപ്പിച്ചു. ബിജെപിയുടെ 42 എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയും ജെജെപിയുടെ നാല് എംഎല്‍എമാരും ബിജെപി സര്‍ക്കാരിനൊപ്പമുണ്ട്. മാര്‍ച്ചിലാണ് സൈനി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പു നേടി അധികാരമേറ്റത്. ഇനി ആറു മാസം കഴിഞ്ഞേ വിശ്വാസ വോട്ടെടുപ്പിനു സാഹചര്യമുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പു പൂര്‍ത്തിയാകുന്നതോടെ രാഷ്‌ട്രീയ സാഹചര്യം ബിജെപി സര്‍ക്കാരിനു കൂടുതല്‍ അനുകൂലമാകും.

ജെജെപിയിലെ 10 എംഎല്‍എമാരില്‍ ആറു പേരാണ് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയോട് എതിര്‍ത്ത് മാറി നില്‍ക്കുന്നത്. സൈനി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മൂന്നു സ്വതന്ത്രര്‍ കോണ്‍ഗ്രസിനൊപ്പം പോയതാണ് ഹരിയാനയില്‍ ഭൂരിപക്ഷമില്ലെന്ന വാര്‍ത്തകള്‍ക്കിടയാക്കിയത്. കോണ്‍ഗ്രസിനു സഭയില്‍ 30 എംഎല്‍എമാരുണ്ട്. അവിശ്വാസ നീക്കത്തിനോ സര്‍ക്കാരിനെ മറിച്ചിടാനോ കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതു തിരിച്ചടിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മെയ് 25നാണ് ഹരിയാനയിലെ 10 സീറ്റിലേക്കുമുള്ള വോട്ടെടുപ്പ്. ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പും ഹരിയാനയില്‍ നടക്കും.

വിശ്വാസ വോട്ടെടുപ്പു നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായ ജെജെപിയുടെ നേതാവുമായ ദുഷ്യന്ത് ചൗട്ടാല ഗവര്‍ണര്‍ക്കു കത്തു നല്കിയിട്ടുണ്ട്. എന്നാല്‍ ചൗട്ടാലയുടെ പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും ഇതിനെ എതിര്‍ക്കുന്നു. കോണ്‍ഗ്രസിനൊപ്പം ചേരാന്‍ ഇവര്‍ തയാറല്ല. ചൗട്ടാല അവിശ്വാസ നീക്കം നടത്തുമ്പോഴും പാര്‍ട്ടിയിലെ ഭിന്നതകള്‍ ശക്തമാകുന്നു.

Tags: No crisisHaryana governmentBJP secured majority
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗതാഗത കരാറുകാര്‍ക്ക് കുടിശ്ശിക അനുവദിച്ചുവെന്നും റേഷന്‍ വിതരണത്തില്‍ പ്രതിസന്ധിയില്ലെന്നും മന്ത്രി

Kerala

പെന്‍ഷന്‍ കുടിശികയടക്കം പിടിച്ചുവച്ചിരിക്കുന്നു! എന്നിട്ടും പറയുന്നു, ഒരു പ്രതിസന്ധിയുമില്ല!

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.