Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.സുധാകരന്‍ തുടരുക തെരഞ്ഞെടുപ്പ് ഫലം വരെ ?, എം.എം.ഹസന് പിന്തുണയേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 07:28 pm IST
inKerala

കോട്ടയം: കെപിസിസി പ്രസിഡണ്ടായി ഇന്നലെ വീണ്ടും ചുമതലയേറ്റെങ്കിലും തനിക്ക് ഈ പദവി ഏറെക്കാലം കൊണ്ടുനടക്കാനാവില്ലെന്ന ആശങ്കയില്‍ തന്നെയാണ് കെ.സുധാകരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സുധാകരനെ മാറ്റി നിര്‍ത്തിയിരുന്നു. പകരം എം.എം.ഹസന് ചുമതല നല്‍കി. ഹസനാകട്ടെ താത്കാലികമായെങ്കിലും കൈവന്ന ചുമതല തന്ത്രപൂര്‍വം കൈകാര്യം ചെയ്തു. തെരഞ്ഞെടുപ്പ് വേളയില്‍ ബന്ധപ്പെട്ട നേതാക്കളുമായി ചര്‍ച്ച നടത്തുകയും തഴേത്തട്ടില്‍ ഫലപ്രദമായി പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്തു. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായും മാത്രമല്ല, രമേശ് ചെന്നിത്തലയുമായും നിരന്തരം ആശയവിനിമയം നടത്തി ഹസന്‍ കളം പിടിച്ചു. എന്നാല്‍ യഥാര്‍ത്ഥ പ്രസിഡണ്ടായ സുധാകരനോട് ചര്‍ച്ചകള്‍ നടത്തിയുമില്ല. കാര്യമായ കൂടിക്കാഴ്ചകള്‍ ഇല്ലാതെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്ന കെ.സുധാകരന്‌റേതില്‍ നിന്ന് വ്യത്യസ്തമായ ഹസന്‌റെ ശൈലി കേരള നേതാക്കളുടെ പ്രശംസ പിടിച്ചു പറ്റി. ഈ സാഹചര്യത്തില്‍ ഹസന്‍ തുടരട്ടെ എന്ന് നിലപാട് സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതുമാണ്. എന്നാല്‍ അതിനിടെയാണ് കെപിസിസി പ്രസിഡണ്ട് സ്ഥാനം തിരികെ കിട്ടാത്തതില്‍ കെ സുധാകരന്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും സുധാകരന്‍ ബന്ധപ്പെട്ട നേതാക്കളുമായി ഇക്കാര്യം പങ്കുവെച്ചിരുന്നു. ഒരു സംഘര്‍ഷം ഒഴിവാക്കാനായി കെ സുധാകരനെ വീണ്ടും കെപിസിസി അധ്യക്ഷപദത്തിലേക്ക് തിടുക്കത്തില്‍ നിയോഗിക്കുകയാണുണ്ടായത്.
അതോടെ ഹസന്‍ ഇടഞ്ഞു. സുധാകരന് പദവി കൈമാറുന്ന ചടങ്ങില്‍ നിന്ന് ഹസനും പിന്തുണയ്‌ക്കുന്നവരും വിട്ടുനില്‍ക്കുന്നതിലേക്ക് അതു നയിച്ചു. ഇതിലെ അപകടം തിരിച്ചറിഞ്ഞ് സുധാകരന്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടും മുന്‍പേ എടുത്തു പറയുകയും ചെയ്തു. ഏതായാലും ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കെപിസിസിയില്‍ കാര്യമായ അഴിച്ചു പണിക്ക് എഐ.സിസി തയ്യാറെടുക്കുകയാണ്. കെപിസിസി അധ്യക്ഷ പദത്തില്‍ സുധാകരന് അധികകാലം തുടരാനാവില്ലെന്നു തന്നെയാണ് സൂചനകള്‍.

Tags: electionresultK.SudhakaranCONTINUE
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.