Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്പ ലീഗ് ഫൈനലിസ്റ്റുകളെ ഇന്നറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 01:40 am IST
in Football

ലെവര്‍കുസന്‍: യൂറോപ്പിലെ രണ്ടാമത്തെ വലിയ ക്ലബ്ബ് ഫുട്‌ബോള്‍ മേളയായ യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ഇന്ന് രണ്ടാംപാദ സെമി. രാത്രി പന്ത്രണ്ടരയ്‌ക്ക് നടക്കുന്ന പോരാട്ടങ്ങളില്‍ ബയെര്‍ ലെവര്‍കുസന്‍ എഎസ് റോമയെയും അറ്റ്‌ലാന്റ മെഴ്‌സെലെയെയും നേരിടും. ജയിക്കുന്നവര്‍ ഈ മാസം 22ന് കിരീടത്തിനായി പോരടിക്കും.

ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കുസന്‍ സ്വന്തം മൈതാനത്ത് നടക്കുന്ന പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് റോമയെ നേരിടാനിറങ്ങുന്നത് എതിരില്ലാത്ത രണ്ട് ഗോളിന്റെ ആഭിമുഖ്യത്തിലാണ്. കഴിഞ്ഞയാഴ്‌ച്ച നടന്ന ആദ്യ പാദ പോരാട്ടത്തില്‍ റോമയെ അവരുടെ ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെവര്‍കുസന്‍ തോല്‍പ്പിക്കുകയായിരുന്നു. മികച്ച ഫോമിലാണ് ലെവര്‍കുസന്‍. ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ ബുന്ദെസ് ലിഗ കിരീടം നേടിയിരിക്കുകയാണ് അവര്‍. ക്വാര്‍ട്ടറില്‍ പ്രമീമിയര്‍ ലീഗ് ക്ലബ്ബ് വെസ്റ്റ്ഹാം യുണൈറ്റഡിനെ കീഴടക്കിയാണ് സെമിയിലെത്തിയത്.

റോമയും ഒട്ടും മോശമല്ല. ഇറ്റാലിയന്‍ വമ്പന്‍മാരായ എസി മിലാനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് റോമയുടെ വരവ്. പക്ഷെ ഇന്ന് കരുത്തേറി നില്‍ക്കുന്ന ലെവര്‍കുസനെ മൂന്ന് ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചെങ്കിലെ ടീമിന് ഫൈനല്‍ ഉറപ്പിക്കാനാകൂ.

ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇറ്റലിയില്‍ നിന്നുള്ള അറ്റ്‌ലാന്റ ഫ്രഞ്ച് ക്ലബ്ബ് മെഴ്‌സെലെയ്‌ക്കെതിരെ ഇറങ്ങുന്നത്. മെഴ്‌സെ ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ സെമിയില്‍ അവരെ സമനലിയില്‍ തളയ്‌ക്കാന്‍(1-1) അറ്റ്‌ലാന്റയ്‌ക്ക് സാധിച്ചു. ഇന്ന് സ്വന്തം ഗ്രൗണ്ട് ഗെവിസ് സ്റ്റേഡിയത്തിലാണ് മത്സരം. മെഴ്‌സെലെ ക്വാര്‍ട്ടറില്‍ ബെന്‍ഫിക്കയെ ആണ് തോല്‍പ്പിച്ചത്.

Tags: semi finalEuropa League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍
Football

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

Football

യൂറോപ്പ ലീഗ്: വില്ല-ഫ്രെയിബര്‍ഗ് ഫൈനല്‍

ആഴ്‌സണല്‍ ടീം
Football

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു
Football

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

Cricket

വാംഖഡെ സ്പെഷല്‍… ടി-20 ലോകകപ്പില്‍ ഭാരതം- ഇംഗ്ലണ്ട് സെമി ഇന്ന് രാത്രി ഏഴിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിന് പിന്നാലെ താക്കറേ വിഭാഗവും തകർച്ചയിലേയ്‌ക്ക് : യുപിയിൽ സമാജ് വാദി പാർട്ടിയിലും വിള്ളൽ ; ബിജെപിയിൽ ചേരാൻ നേതാക്കൾ ; അമിത് ഷായ്‌ക്ക് കത്ത്

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പിലാക്കും; പച്ചവൽക്കരിക്കാനും ചുവപ്പുവൽക്കാരിക്കാനും അനുവദിക്കില്ല: കെ.സുരേന്ദ്രൻ

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; നിയമം അതിന്റെ വഴിക്ക്: കുമ്മനം രാജശേഖരൻ

മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്നതല്ല; പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ ഒരടി പിന്നോട്ടില്ല: ഷോൺ ജോർജ്

ഒടിയനിൽ പൃഥ്വിരാജ്;ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാള സിനിമാ അരങ്ങേറ്റം: പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനും ഒപ്പം “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ

അരൂപി” വീഡിയോ ഗാനം റിലീസായി.

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ജൂൺ 19 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.