Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കെജ്രിവാളിന് മെയ് 10ന് ഇടക്കാല ജാമ്യം നല്‍കുമോ? 600 അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ നല്‍കിയ കത്ത് പാഴാകുമോ?

സുപ്രീംകോടതി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം തേടിയുള്ള അപേക്ഷയില്‍ മെയ് 10ന് വിധി പുറപ്പെടുവിക്കും. 100 കോടിയുടെ മദ്യനയ അഴിമതിക്കേസില്‍ പ്രതിയാണെന്ന് ഇഡി വ്യക്തമായ തെളിവുകള്‍ നിരത്തിയിട്ടും എന്തുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 11:34 pm IST
inIndia

ന്യൂദല്‍ഹി: സുപ്രീംകോടതി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം തേടിയുള്ള അപേക്ഷയില്‍ മെയ് 10ന് വിധി പുറപ്പെടുവിക്കും. 100 കോടിയുടെ മദ്യനയ അഴിമതിക്കേസില്‍ പ്രതിയാണെന്ന് ഇഡി വ്യക്തമായ തെളിവുകള്‍ നിരത്തിയിട്ടും എന്തുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത്?

ഒരു വിഭാഗം അഭിഭാഷകര്‍ കോടതിവിധികളെ അവര്‍ക്ക് അനുകൂലമായി സ്വാധീനിക്കുന്നു എന്ന ആരോപണം ഹരീഷ് സാല്‍വേ ഉള്‍പ്പെടെ 600 അഭിഭാഷകര്‍ ഉയര്‍ത്തിയിട്ടും ഫലമുണ്ടായില്ല എന്ന തോന്നലിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത്. സ്ഥിരം കുറ്റവാളിയല്ല എന്ന വാദമാണ് സുപ്രീംകോടതി അരവിന്ദ് കെജ്രിവാളിന് അനുകൂലമായി നടത്തിയ പരമാര്‍ശം. അസാധാരണ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോവുകയാണ് എന്നും ഇലക്ഷന്‍ കാലത്തെ ചൂണ്ടിക്കാട്ടി സുപ്രീംകോടതി പരാമര്‍ശിച്ചതിന്റെ അര്‍ത്ഥം എന്താണ്?

കെജ്ലിവാളിന് ജാമ്യം നല്കിയേക്കുമോ എന്ന ആശങ്ക ഒരു വിഭാഗം അഭിഭാഷകര്‍ക്കിടയില്‍ ഉണ്ട്. എന്തായാലും ഞങ്ങള്‍ ഉത്തരവ് മെയ് 10ന് പുറപ്പെടുവിക്കും എന്ന് ജസ്റ്റിസ് ഖന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ രാജുവിനോട് പറഞ്ഞിട്ടുണ്ട്. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ കെജ്രിവാളിനോട് ചായ് വ് കാണിക്കരുതെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങിനെ ഇടക്കാല ജാമ്യം അനുവദിച്ചാല്‍ അത് രാഷ്‌ട്രീയത്തില്‍ ഒരു പ്രത്യേക വിഭാഗം രാഷ്‌ട്രീയക്കാരെ സൃഷ്ടിക്കലാകും എന്നും തുഷാര്‍ മേത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മദ്യ നയ അഴിമതിക്കേസിലെ പ്രധാന ഗൂഢാലോചന നടത്തിയത് അരവിന്ദ് കെജ്രിവാളാണെന്ന് ഇഡിയും വാദിച്ചു. എല്ലാ തെളിവുകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഇഡി വിശദീകരിച്ചിട്ടുണ്ട്.

 

Tags: delhiaapSupreme CourtArvind KejriwalAam Aadmi PartySCDeep state
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

വായ്‌പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി

Kerala

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.