Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മോഷ്ടാക്കളെ പിടികൂടി; സംഘത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും

എറണാകുളത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചറായ ഷീജ ജോലി സംബന്ധമായി ആലുവയിലാണ് താമസം. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടിലെത്താറുള്ള ഷീജ വീട്ടിലെത്തിയപ്പോഴാണ് ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയത് മനസ്സിലാക്കിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകന്റെ കൂട്ടുകാര്‍ വീട്ടില്‍ വരാറുണ്ടെന്നും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 05:00 pm IST
inThiruvananthapuram

വര്‍ക്കല: ഒന്‍പതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ സഹായത്തോടെ അധ്യാപികയുടെ വീട്ടില്‍ മോഷണം നടത്തിയ ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിയായ അഫ്‌സല്‍(19), സുഹൃത്ത് ഹരിഹരപുരം സ്വദേശി ജിതിന്‍(20) എന്നിവരാണ് പിടിയിലായത്. ഇടവ മകം വീട്ടില്‍ ഷീജയുടെ അഞ്ചര പവന്‍ സ്വര്‍ണം മാര്‍ച്ച് 11 ാം തീയതി മോഷണം പോയിരുന്നു.

എറണാകുളത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചറായ ഷീജ ജോലി സംബന്ധമായി ആലുവയിലാണ് താമസം. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടിലെത്താറുള്ള ഷീജ വീട്ടിലെത്തിയപ്പോഴാണ് ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയത് മനസ്സിലാക്കിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകന്റെ കൂട്ടുകാര്‍ വീട്ടില്‍ വരാറുണ്ടെന്നും.

ഒരു ദിവസം അലമാര തുറന്ന് അവര്‍ സ്വര്‍ണം നോക്കിയതായും മകന്‍ പറഞ്ഞു. ഇവരുടെ വീടിന് പുറകുവശത്തായി താമസിക്കുന്ന ഒന്‍പതിലും പത്തിലും പഠിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ് മോഷണം നടത്തിയത്. മോഷണം നടത്തിയ ശേഷം മറ്റു പ്രതികളുടെ സഹായത്തോടെ ഇവര്‍ സ്വര്‍ണം ആദ്യം പണയം വയ്‌ക്കുകയും പിന്നീട് എടുത്ത് വില്‍പ്പന നടത്തുകയും ചെയ്തു. മകന്റെ സുഹൃത്തുക്കളായ കുട്ടികളെ സംശയം തോന്നി അയിരൂര്‍ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആദ്യം പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ ചോദ്യംചെയ്യലുകളില്‍ കുറ്റം സമ്മതിച്ച പ്രതികളെ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.

Tags: thieves
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വരാപ്പുഴയിൽ വാഹന മോഷണവുമായി ബന്ധപ്പെട്ട് മോഷ്ടാക്കൾ അറസ്റ്റിൽ

Local News

കവർച്ചാ ശ്രമം ; മൂന്ന് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

Local News

യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും, മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ

Local News

ലക്ഷങ്ങളുടെ ചെമ്പ് കോയിലുകളും, പിച്ചളയും മോഷ്ടിച്ച കേസിൽ രണ്ട് ബംഗാളികൾ അറസ്റ്റിൽ

Local News

ഉമാമഹേശ്വരി ക്ഷേത്രത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വിലവരുന്ന നിലവിളക്കുകൾ മോഷ്ടിച്ച കേസ് : രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.