Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്ത് ക്ഷേത്രത്തിലേക്കുള്ള വഴിയടയ്‌ക്കാനും തീര്‍ത്ഥക്കിണര്‍ അശുദ്ധമാക്കാനും ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 08:59 am IST
in Kerala
1. വെട്ടുകല്ലുകള്‍ നിക്ഷേപിച്ച് തീര്‍ത്ഥക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ സാധിക്കാത്ത വിധം വഴി അടച്ച നിലയില്‍ 2. മോലഞ്ചേരി ഭഗവതി ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കിണര്‍ കൈയേറി മൂടി ഇളക്കിമാറ്റി മോട്ടോര്‍ സ്ഥാപിച്ച നിലയില്‍

1. വെട്ടുകല്ലുകള്‍ നിക്ഷേപിച്ച് തീര്‍ത്ഥക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ സാധിക്കാത്ത വിധം വഴി അടച്ച നിലയില്‍ 2. മോലഞ്ചേരി ഭഗവതി ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കിണര്‍ കൈയേറി മൂടി ഇളക്കിമാറ്റി മോട്ടോര്‍ സ്ഥാപിച്ച നിലയില്‍

മലപ്പുറം: തേഞ്ഞിപ്പലം കൊളത്തോട് മോലഞ്ചേരി ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി അടയ്‌ക്കാനും ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കിണര്‍ അശുദ്ധമാക്കാനും ശ്രമം.

സുരക്ഷയ്‌ക്കായി ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കിണറിന് മുകളില്‍ സ്ഥാപിച്ചിരുന്ന ഗ്രില്ലും വലയും ഇളക്കിമാറ്റി ശുദ്ധി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്. പൂജാരികള്‍ മാത്രം ഉപയോഗിക്കുന്ന കിണര്‍ കൈയേറി മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ ക്ഷേത്രത്തിന്റെ ആവശ്യത്തിന് ജലം ശേഖരിക്കാന്‍ കഴിയാത്ത രീതിയില്‍ വെട്ടുകല്ലുകള്‍ നിക്ഷേപിച്ച് വഴി പൂര്‍ണമായും അടച്ചിരിക്കുകയാണ്. ഇതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ തേഞ്ഞിപ്പാലം പോലീസില്‍ പരാതി നല്കി.

കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള സംഭവം നടന്നത്. നൂറ്റാണ്ടിലധികമായി തീര്‍ത്ഥക്കിണറില്‍ നിന്നാണ് ക്ഷേത്രത്തിലേക്ക് ജലം എത്തിച്ചിരുന്നത്. പരമ്പരാഗതമായി ശ്രീകോവിലിലെ പൂജയ്‌ക്കും മറ്റും തീര്‍ത്ഥക്കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത്. സമീപം മറ്റൊരു കിണര്‍ ഉണ്ടെങ്കിലും ഈ വെള്ളം പാത്രം കഴുകുന്നത് ഉള്‍പ്പടെ ശ്രീകോവിലിന് പുറത്തുള്ള ആവശ്യങ്ങളാണ് നിറവേറ്റിയിരുന്നത്. ക്ഷേത്രവും തീര്‍ത്ഥക്കിണറുമായി 50 മീറ്റര്‍ ദൂരമുണ്ട്.

ക്ഷേത്രത്തിലെ പൂജക്കായി പൂജാരികള്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ ശുദ്ധി അത്യാവശ്യമാണെന്നും അതിനാല്‍ കിണറില്‍ നിന്ന് മൂന്ന് മീറ്റര്‍ വിട്ട് വീട് പണിയണമെന്ന ക്ഷേത്രകമ്മിറ്റിയുടെ അപേക്ഷ ഇതരമതസ്ഥനായ വസ്തു ഉടമ അംഗീകരിച്ചില്ല. കിണറിനോട് ചേര്‍ത്ത് വീടിന്റെ അടിത്തറ കെട്ടുകയും ചെയ്തു. സമീപ വീട്ടുകാരുമായുള്ള തര്‍ക്കം തിരൂര്‍ കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ സ്റ്റേയും നിലവിലുണ്ട്. ഈ മാസം 21ന് തിരൂര്‍ കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം.

തീര്‍ത്ഥക്കിണറിന്റെ ചുറ്റുമുള്ള വസ്തു വിറ്റതിനെ സംബന്ധിച്ചും മറ്റൊരു കേസ് പരപ്പനങ്ങാടി കോടതിയിലുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് ഹൈന്ദവ സംഘടനകളുടെയും വിശ്വാസികളുടെയും തീരുമാനം.

Tags: Molancheri Bhagavathy TempleThenjipalamKolathodmalappuramTempletheertha well
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Spiritual

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

Kerala

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Spiritual

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.