Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പ്രീമിയര്‍ ലീഗ്: യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 01:21 am IST
inFootball

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വമ്പന്‍ തോല്‍വി. ക്രിസ്റ്റല്‍ പാലസിനോട് അവരുടെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്ന് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്.

കനത്ത തോല്‍വിയോടെ യുണൈറ്റഡിന്റെ ഡച്ച് പരിശീലകന്‍ എറിക് ടെന്‍ഹാഗിന്റെ ഭാവി ഏറെക്കുറേ അനിശ്ചിതത്വത്തിലായ നിലയാണ്. ക്ലബ്ബ് ആരാധകരിലും മറ്റും വലിയ മുറുമുറുപ്പാണ് ഉയര്‍ന്നിട്ടുള്ളത്. തോല്‍വിയെ തുടര്‍ന്ന് യുണൈറ്റഡ് ചെല്‍സിയെക്കാളും പിന്നിലേക്ക് ഇടിഞ്ഞ് എട്ടാം സ്ഥാനത്തായി.

കഴിഞ്ഞ ദിവസം 5-0ന്റെ വമ്പന്‍ ജയത്തോടെ ചെല്‍സി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യുണൈറ്റഡിന്റെ തോല്‍വി. ലീഗില്‍ ഇനി മിക്ക ടീമുകള്‍ക്കും മൂന്ന് വീതം മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

ലീഗിന്റെ ആദ്യഘട്ടങ്ങളില്‍ മികച്ച പ്രകടനമാണ് യുണൈറ്റഡ് കാഴ്‌ച്ചവച്ചത്. ആദ്യനാല് റാങ്കില്‍ മിക്കവാറും ആടിയുലഞ്ഞ് നിന്നിരുന്നു. എന്നാല്‍ മികവ് കാട്ടുന്നതിലെ സ്ഥിരതയില്ലായ്‌മ ടീമിന് വിനയായി. കൂടാതെ യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുകയും ചെയ്തു. വരും സീസണ്‍ യൂറോപ്യണ്‍ ടൂര്‍ണമെന്റില്‍ ടീമിന് യോഗ്യത നേടാനാകില്ലെന്ന് ഏറെക്കുറേ ഉറപ്പായിരിക്കുന്ന അവസ്ഥയാണിപ്പോള്‍. ഇനി നിലവിലെ സീസണില്‍ ആകെ പ്രതീക്ഷയുള്ളത് എഫ്എ കപ്പ് ഫൈനലാണ്. ഈ മാസം 25നാണ് എഫ്എ കപ്പ് കിരീടത്തിനായുള്ള മാഞ്ചസ്റ്റര്‍ ഡെര്‍ബി.

യുണൈറ്റഡിന്റെ എതിരാളികള്‍ സിറ്റിയാകുമ്പോള്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. അവിടെയും പരാജയപ്പെട്ടാല്‍ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് യുണൈറ്റഡിന്റെ ചുമതലയില്‍ നിന്നും തെറിക്കുമെന്ന് ഉറപ്പിക്കാം. മറുവശത്ത് സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി കഴിഞ്ഞു. പ്രീമിയര്‍ ലീഗ് കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. കഴിഞ്ഞ വര്‍ഷം മൂന്ന് വമ്പന്‍ ട്രോഫികള്‍ സ്വന്തമാക്കിയ ടീമിന് ഇക്കുറി അഭിമാനം വീണ്ടെടുക്കാന്‍ ശേഷിക്കുന്ന ഏക മത്സരമാണ് 25ന് വെംബ്ലിയില്‍ നടക്കുന്ന എഫ് എ കപ്പ് ഫൈനല്‍.

ഇന്നലെ നടന്ന പോരാട്ടത്തില്‍ മൈക്കേല്‍ ഓലിസെ നേടിയെ ഇരട്ട ഗോളാണ് ക്രിസ്റ്റല്‍ പാലസിനെ വിജയിപ്പിച്ചത്. ഓലീസെയ്‌ക്കും ജീന്‍ ഫിലിപ്പെ മട്ടേറ്റയും നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ ക്രിസ്റ്റ്ല്‍ പാലസ് മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ടിറിക്ക് മിച്ചല്‍ ആണ് ആദ്യം ഗോളടിച്ചത്. പിന്നിടായിരുന്നു ഓലിസെയുടെ ഇരട്ടഗോള്‍.

Tags: Manchester UnitedPremier LeagueCrystal Palace
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍
Football

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍
Football

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

ടോട്ടനത്തിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന യുണൈറ്റഡ് താരങ്ങള്‍
Football

യുണൈറ്റഡിന് തുടര്‍ച്ചയായ നാലാം ജയം

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇടക്കാല പരിശീലകര്‍?

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.