Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രീയ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും സാമൂഹ്യ മാധ്യമങ്ങളില്‍ ഉത്തരവാദിത്തവും ധാര്‍മ്മികവുമായി ഉപയോഗിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹ്യ മാധ്യമം ഉപയോഗിക്കുമ്പോള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചില നിയമലംഘനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികള്‍ / അവരുടെ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമായി സംബന്ധിക്കുന്ന നിലവിലുള്ള നിയമ വ്യവസ്ഥകളും കണക്കിലെടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 12:50 pm IST
inIndia

ന്യൂദല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രത്യേക നിര്‍ദേശം നല്‍കി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹ്യ മാധ്യമം ഉപയോഗിക്കുമ്പോള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചില നിയമലംഘനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികള്‍ / അവരുടെ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമായി സംബന്ധിക്കുന്ന നിലവിലുള്ള നിയമ വ്യവസ്ഥകളും കണക്കിലെടുക്കണം.

സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തവും ധാര്‍മ്മികവുമായ ഉപയോഗത്തിനും കമ്മീഷന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ പങ്കാളികള്‍ക്കിടയിലും തുല്യത ഉറപ്പാക്കാനാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, വിവരങ്ങള്‍ വളച്ചൊടിക്കുന്നതോ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതോവായ ‘ഡീപ് ഫേക്കുകള്‍’ സൃഷ്ടിക്കുന്നതിന് എഐ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കമ്മീഷന്‍ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെറ്റായ വിവരങ്ങളുടെ ഉപയോഗത്തിനും ‘ഡീപ് ഫേക്കുകള്‍’ ഉപയോഗിച്ച് ആള്‍മാറാട്ടത്തിനും എതിരെ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ ഇസിഐ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം, 2000; ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് & ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) ചട്ടങ്ങള്‍, 2021; ഇന്ത്യന്‍ പീനല്‍ കോഡ്; 1950ലെയും 1951ലെയും റെപ്രെസെന്റഷന് ഓഫ് പീപ്പിള്‍ നിയമം, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവ ഉള്‍പ്പെടുന്നു.

Tags: Loksabha Election 2024Election Commission of India (ECI)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു സ്ത്രീ 223 തവണ വോട്ട് ചെയ്തു; വോട്ട് ചോരി ആരോപണവുമായി വീണ്ടും രാഹുൽ

India

ഇവിഎം ബാലറ്റ് പേപ്പറുകൾ കൂടുതൽ വായനാക്ഷമമാക്കാൻ മാർഗനിർദേശങ്ങൾ പരിഷ്കരിച്ചു — ബിഹാറിൽ കളർ ഫോട്ടോയുമായി തുടക്കം

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.