Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി അയോധ്യയില്‍: ‘മോദി രഹേ ന രഹേ ദേശ് ഹമേശാ രഹേഗാ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 03:48 am IST
inIndia
അയോദ്ധ്യാ നഗരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നയിക്കുന്നു.

അയോദ്ധ്യാ നഗരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നയിക്കുന്നു.

അയോദ്ധ്യ: ശ്രീരാമജന്മഭൂമിയില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നിര്‍വഹിച്ച ശേഷം ആദ്യമായി അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തി രാമവിഗ്രഹത്തില്‍ അര്‍ച്ചന നടത്തി നമസ്‌കരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അയോദ്ധ്യാ നഗരത്തില്‍ പതിനായിരക്കണക്കിന് പേര്‍ അണിനിരന്ന റോഡ് ഷോയ്‌ക്ക് മുമ്പാണ് മോദി ക്ഷേത്രത്തിലെത്തിയത്.

അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബാലകരാമന് ആരതിയുഴിയുന്നു.

രാമക്ഷേത്രത്തിന് മുന്നിലുള്ള സുഗ്രീവ കോട്ടയില്‍ നിന്നാരംഭിച്ച റോഡ് ഷോ രാംപഥിലൂടെ മൂന്നുകിലോമീറ്റര്‍ അകലെയുള്ള ലതാ മങ്കേഷ്‌ക്കര്‍ ചൗക്ക് വരെ നീണ്ടു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോദ്ധ്യയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം നൂറു ദിവസത്തിനപ്പുറം അയോദ്ധ്യയിലെത്തിയ മോദിയെ കാണാന്‍ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. മോദിയുടെ റോഡ് ഷോയ്‌ക്ക് മുമ്പായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു.

അയോദ്ധ്യയിലെ രാമക്ഷേത്ര ദര്‍ശനത്തിന് പോകും മുമ്പ് ഇറ്റാവയിലെ മഹാറാലിയില്‍ രാഷ്‌ട്രമന്ത്രമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മോദി ജീവിച്ചിരിക്കുകയോ ഇല്ലാതാവുകയോ ചെയ്യട്ടെ, രാഷ്‌ട്രം എക്കാലവും നിലനില്‍ക്കും, പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് കൊല്ലത്തേക്കുള്ള വഴിയല്ല, പുരോഗതിയുടെ 25 വര്‍ഷത്തേക്കുള്ള വഴിയാണ് രാജ്യത്തിനായി മോദി സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അവര്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടിയാണ്. പത്ത് കൊല്ലത്തെ ഊഴത്തിന് ശേഷം ഞാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു. എന്റെ കഠിനാധ്വാനവും പ്രതിബദ്ധതയും നിങ്ങളുടെ മുന്നിലുണ്ട്. അഞ്ച് കൊല്ലത്തേക്കല്ല 25 കൊല്ലത്തേക്കാണ് ഞാന്‍ വഴി തെളിച്ചത്. ആയിരം വര്‍ഷത്തേക്കുള്ള കരുത്താണ് ഭാരതം ആര്‍ജിക്കേണ്ടത്. മോദി സര്‍ക്കാര്‍ അതിന് അടിക്കല്ല് പാകിയിരിക്കുന്നു.

എന്തിന് വേണ്ടി? ഞാനുണ്ടാകാം, ഇല്ലാതിരിക്കാം. പക്ഷേ ഭാരതം എന്നും നിലനില്‍ക്കും. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും മത്സരിക്കുന്നത് അവരുടെ മക്കള്‍ക്ക് വേണ്ടിയാണ്. മോദി ആര്‍ക്ക് വേണ്ടി മത്സരിക്കാനാണ്. മോദിക്ക് മുന്നിലും പിന്നിലും ആരുമില്ല. യോഗിയും അങ്ങനെയാണ്. മോദിയും അങ്ങനെയാണ്. ഞങ്ങള്‍ക്ക് മക്കളുമില്ല. മോദിയും യോഗിയും കഠിനാധ്വാനം ചെയ്യുന്നത് നിങ്ങളുടെ മക്കള്‍ക്ക് വേണ്ടിയാണ്. വികസിത ഭാരതം എന്നത് ഏതാനും അക്ഷരങ്ങളല്ല. നിങ്ങളുടെ കുട്ടികളുടെ സമൃദ്ധിയും സന്തോഷവുമാണത്. ഇതാണ് മോദി നിങ്ങള്‍ക്കായി ബാക്കിവച്ചുപോകാന്‍ ഉദ്ദേശിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

पावन अयोध्या धाम के दिव्य-भव्य राम मंदिर में श्री राम लला के दर्शन और पूजन का परम सौभाग्य मिला। pic.twitter.com/RiUEN9X1Kv

— Narendra Modi (@narendramodi) May 5, 2024

Tags: Narendra ModiRamlallaAyodhya cityLoksabha Election 2024Modiyude GuaranteeSriram janmabhoomi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.