Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂഞ്ച് ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യോമസേന കോര്‍പ്പറല്‍ മരണത്തിന് കീഴടങ്ങി; വിക്കി പഹാഡെയുടെ വീരമൃത്യുവില്‍ അനുശോചിച്ച് ഐഎഎഫ്

ഇന്നലെ വൈകിട്ടാണ് ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിയുത്തിര്‍ത്തത്. ഇതില്‍ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 02:49 pm IST
in India

ന്യൂദല്‍ഹി: പൂഞ്ചിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്‍ മരണത്തിന് കീഴടങ്ങി. ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് കോര്‍പ്പറല്‍ വിക്കി പഹാഡെ വീരമൃത്യു പ്രാപിച്ചത്. ഇന്നലെ വൈകിട്ടാണ് ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിയുത്തിര്‍ത്തത്. ഇതില്‍ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

രാഷ്‌ട്രസേവനത്തിനായി പൂഞ്ച് മേഖലയില്‍ വീരമൃത്യു കൈവരിച്ച ധീരജവാന്‍ കോര്‍പ്പറല്‍ വിക്കി പഹാഡെക്കായി സിഎഎസ് എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയും ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ എല്ലാ ഉദ്യോഗസ്ഥരും അനുശോചിച്ചു. അദേഹത്തിന്റെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം. ഈ ദുഃഖസമയത്ത് ഞങ്ങള്‍ നിങ്ങളക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലെ പോസ്റ്റ് കുറിച്ചു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Tags: Indian AirForce (IAF)Poonch Terrorist Attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റാഫേൽ, തേജസ്… എല്ലാ വർഷവും 40 യുദ്ധവിമാനങ്ങൾ, ഇന്ത്യൻ വ്യോമസേനയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു

India

പാകിസ്ഥാന്റെ ചങ്കിടിപ്പ് കൂടും :  നാവികസേനയ്‌ക്കായി ഇന്ത്യ 31 റാഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങിയേക്കാമെന്ന് റിപ്പോർട്ട്

India

മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിയത് പാകിസ്ഥാൻ അറിഞ്ഞുവോ ? പറക്കുന്ന ഈ യുദ്ധ ടാങ്കുകൾ പാകിസ്ഥാന്റെ ഉറക്കം കെടുത്തും

India

ഒമാൻ എന്തിനാണ് ഇന്ത്യയ്‌ക്ക് പഴയ ജാഗ്വാർ യുദ്ധവിമാനങ്ങൾ സമ്മാനിക്കുന്നത് ? വ്യോമസേനയുടെ ഒരു പ്രധാന പ്രശ്നം ഇതോടെ മറികടക്കും

World

നുണയൻ ഷഹബാസ് ദേ ഇങ്ങോട്ട് നോക്കു ! കാവൽ മാലഖയെ പോലെ ഒപ്പം നിന്ന ഇന്ത്യയ്‌ക്ക് നന്ദി , മോദിയോടും സൈന്യത്തിനോടും തീർത്താൽ തീരാത്ത കടപ്പാട് എന്ന് ജയസൂര്യ

പുതിയ വാര്‍ത്തകള്‍

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.