Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാന്‍സറിനുളള സംയോജിത ചികിത്സയുടെ ഉപജ്ഞാതാവ് ഡോ. സി.പി. മാത്യുവിനെക്കുറിച്ച് ഡോക്യുമെന്ററി: എടുക്കുന്നത് രജനീകാന്തിന്റെ മകള്‍ ഐശ്വര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 10:42 pm IST
inKerala, Health

കോട്ടയം : സിദ്ധ, ആയുര്‍വ്വേദ, ഹോമിയോപ്പതി സമഗ്ര ചികിത്സയിലൂടെ നൂറുകണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് പുനര്‍ജീവന്‍ നല്‍കിയ സംയോജിത ചികിത്സയുടെ ഉപജ്ഞാതാവ് ഡോ. സി.പി. മാത്യുവിനെക്കുറിച്ച് ഡോക്യുമെന്ററി വരുന്നു. സ്വജീവിത സത്യാന്വേഷണങ്ങളിലൂടെ വിശ്വത്തെയും ദൈവികതയെയും തിരിച്ചറിഞ്ഞ മഹാഭിഷഗ്വരനായിരുന്നു ഡോ. സി.പി. മാത്യുവിനെ മലയാളി മനസ്സിലാക്കിയില്ല. ഇപ്പോള്‍ അദ്ദേഹത്തെ ലോകത്തിനു പരിചയപ്പെടുത്താനൊരുങ്ങുന്നതും മലയാളിയല്ല. തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് ആണ് ഡോ. സി.പി. മാത്യുവിനെ അഭ്രപാളിയില്‍ എത്തിക്കുന്നത്. അതുതന്നെയായിരിക്കും ഡോക്യുമെന്ററിയുടെ ഹൈലൈറ്റും.

ഡോക്യുമെന്ററിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഐശ്വര്യ കഴിഞ്ഞദിവസം കോട്ടയത്ത എത്തിയിരുന്നു. ഡോ. സി.പി. മാത്യുവിനോപ്പം കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ വാര്‍ഡില്‍ ഒരുപാടുകാലം വര്‍ക്ക് ചെയ്തിരുന്ന നേഴ്‌സ് എല്‍സമ്മ ജോസഫിന്റെ അഭിമുഖം എടുക്കാനാണ് എത്തിയത്.
. അനുഭവങ്ങളിലൂടെ അലോപ്പതി ചികിത്സയുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് ലാടവൈദ്യത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് സിദ്ധ, ആയുര്‍വ്വേദം, ഹോമിയോപ്പതി തുടങ്ങിയവയുടെ സാധ്യതകള്‍ പഠിക്കുകയും ഇവയുടെ സമന്വയത്തിലൂടെ നാലായിരത്തില്‍പരം പേരെ ചികിത്സിച്ച രോഗികളുടെ ദൈവതുല്യനായ ഭിഷഗ്വരനായിരുന്നു. ഡോ. സി.പി. മാത്യു
. അലോപ്പതി ശാസ്ത്രത്തിന്റെ പരിമിതികളെയും മനുഷ്യത്വമില്ലാത്തതും യുക്തിരഹിതവുമായ കാന്‍സര്‍ ചികിത്സയുടെയും നിരന്തര വിമര്‍ശകനുമായിരുന്നു അദ്ദേഹം.
ചങ്ങനാശ്ശേരി തുരുത്തിയിലെ ചിറക്കടവില്‍ ഗൃഹത്തില്‍ സി.എം. പോളിന്റെയും കാതറൈന്റെയും പുത്രനായി 1929 സെപ്തംബര്‍ 7 ന് ജനിച്ചു. ഇന്റര്‍മീഡിയറ്റ് പഠന ശേഷം തിരുകൊച്ചി സംസ്ഥാനത്തു നിന്നുമുള്ള 6 സീറ്റില്‍ ഒരു സീറ്റ് നേടി 1949 ആഗസ്റ്റ് മാസത്തില്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. ന് ചേര്‍ന്നു. 100 വിദ്യാര്‍ത്ഥികളില്‍ ഒരു വിഷയത്തിലും തോല്‍ക്കാതെയും ഒരു വര്‍ഷവും നഷ്ടപ്പെടുത്താതെയും ജയിച്ച 5 പേരില്‍ ഒരാളായി എം.ബി.ബി.എസ് ബിരുദധാരിയായി. തൃശൂര്‍ സിവില്‍ ആശുപത്രി, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ച ശേഷം റേഡിയോളജിയില്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്തു.1960 മുതല്‍ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ഓങ്കോളജിസ്റ്റായി സേവനം അനുഷ്ഠിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ടായി പ്രവേശിച്ച് വൈസ് പ്രിന്‍സിപ്പലായി 1986 ല്‍ വിരമിച്ചു. കഴിഞ്ഞവര്‍ഷം വയസ്സില്‍ 2021 ല്‍ അന്തരിച്ചു

Tags: RajinikanthAishwaryaa RajinikanthC P Mathewholistic treatment.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Entertainment

ഐശ്വര്യ രജനികാന്ത്- ജയ്- സുരാജ് വെഞ്ഞാറമൂട് ചിത്രം “ടെക്‌സ്‌ല” ലോഞ്ച് ; നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

Entertainment

അഞ്ചുരൂപയ്‌ക്ക് പൊറോട്ട വിൽക്കുന്ന ആരാധകനെ ആദരിച്ച് രജനീകാന്ത്; സ്വർണ്ണമാല സമ്മാനം

Entertainment

അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ആഗോള റിലീസ് 2026 ഫെബ്രുവരി 6 ന്

Entertainment

മക്കൾക്കും, കൊച്ചുമക്കൾക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സ്റ്റൈൽ മന്നൻ ; ആരാധകരുടെ സമ്മാനങ്ങൾ സ്വീകരിച്ചത് തൊഴുകൈകളോടെ ; ചിത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.