Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലൈഫില്‍ വീട് കിട്ടുന്നില്ല; നിലംപൊത്താറായ വീട്ടില്‍ ഭയന്ന് സുചിത്ര

ലൈഫില്‍ അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റില്‍ അവസാനമാണ് സുചിത്ര. വീട് പൂര്‍ണ്ണമായും രണ്ടായി പിളര്‍ന്ന് ചരിഞ്ഞ നിലയിയാണ്. അടുക്കള വാതിലിന് മുകളില്‍ ചുവര്‍ പിളര്‍ന്നിരിക്കുന്നതുകൊണ്ട് വാതില്‍ അടക്കാനാവില്ല.

ഹരി പെരുങ്കടവിള by ഹരി പെരുങ്കടവിള
May 4, 2024, 06:26 pm IST
in Thiruvananthapuram
സുചിത്രയും മക്കളും കഴിയുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് രണ്ടായി പിളര്‍ന്ന നിലയില്‍.

സുചിത്രയും മക്കളും കഴിയുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് രണ്ടായി പിളര്‍ന്ന നിലയില്‍.

മലയിന്‍കീഴ്: പള്ളിച്ചല്‍ നരുവാമൂട് വെള്ളാപ്പള്ളി അയണിയറത്തല സുരേഷ് ഭവനില്‍ സുചിത്ര ഏത് സമയവും നിലംപൊത്താവുന്ന വീട്ടില്‍ രണ്ട് പറക്കമുറ്റാത്ത മക്കളുമായി അന്തിയുറങ്ങുന്നത് ഭയന്നുവിറച്ചാണ്. ലൈഫില്‍ കെട്ടുറപ്പുള്ള വീടിന് അപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. ലൈഫില്‍ അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റില്‍ അവസാനമാണ് സുചിത്ര. വീട് പൂര്‍ണ്ണമായും രണ്ടായി പിളര്‍ന്ന് ചരിഞ്ഞ നിലയിയാണ്. അടുക്കള വാതിലിന് മുകളില്‍ ചുവര്‍ പിളര്‍ന്നിരിക്കുന്നതുകൊണ്ട് വാതില്‍ അടക്കാനാവില്ല.

ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ പഴയ മൂന്നുമുറി വീട് ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സുചിത്ര വീട്ടുജോലി ചെയ്താണ് കുട്ടികളെ വളര്‍ത്തിയത്. മകള്‍ ഏഴാം ക്ലാസുകാരി അപര്‍ണ്ണക്ക് ന്യൂറോ സംബന്ധമായ അസുഖം ബാധിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫാണ് സുചിത്ര.

പത്തില്‍ പഠിക്കുന്ന മകന്‍ ആദിത്യനും, മകള്‍ അപര്‍ണ്ണയും മാറനല്ലൂര്‍ ഡിവിഎം എന്‍എന്‍എം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. പള്ളിച്ചല്‍ പഞ്ചായത്തിലെ വെള്ളാപ്പള്ളി വാര്‍ഡില്‍ ലൈഫ് വഴി രണ്ട് വീടുകള്‍ മാത്രമേ ഇതുവരെ അനുവദിച്ചിള്ളൂ. ഇത്ര ദയനീയമായിട്ടും ലൈഫ് പട്ടികയില്‍ അവസാനം ഇടം നേടിയ സുചിത്രയുടെ പ്രതീക്ഷ നശിച്ചിരിക്കയാണ്.

Tags: Life missionhouse construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട് നിർമ്മാണത്തിനിടെ പുരാതനകാലത്തെ സ്വർണാഭരണങ്ങൾ കണ്ടെത്തിയ സംഭവം; ലക്കുണ്ഡിയില്‍ ഉത്ഖനനം ആരംഭിച്ച് സര്‍ക്കാര്‍

Palakkad

തേങ്കുറിശ്ശി ദുരഭിമാനക്കൊല; ഹരിതയ്‌ക്ക് വീടൊരുക്കാന്‍ ജീവകാരുണ്യ സംഘടനയായ ഹോപ്പ്

Kerala

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവിനത്തില്‍ 2,35,967 രൂപ അനുവദിച്ചു

Vasthu

വീടുവയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍; അനിഷേധ്യമായ പ്രകൃതിതത്ത്വങ്ങള്‍

Kerala

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.