Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ദേഷ്യം കൂടുതലായാല്‍ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 08:43 am IST
inHealth

വാഷിങ്ടണ്‍: ഒരു വ്യക്തിക്ക് ദേഷ്യം കൂടുന്നതിനനുസരിച്ച് ഹൃദ്രോഗ സാധ്യതയും കൂടുമെന്ന് പഠനം. അല്‍പനേരത്തേക്കുള്ള ദേഷ്യം പോലും ആരോഗ്യത്തിന് ഹാനികരമാണെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

ആളുകള്‍ ദേഷ്യപ്പെടുമ്പോള്‍, അത് കുറച്ച് നിമിഷത്തേക്കാണെങ്കില്‍പ്പോലും രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇതിലൂടെ രക്തചംക്രമണം തടസപ്പെടുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. ഇതുമൂലം അല്‍പസമയത്തെ ദേഷ്യംപോലും ഹൃദ്രോഗസാധ്യതകള്‍ വര്‍ധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ സാധ്യതകള്‍ കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിലുണ്ട്.

യുവാക്കളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇവരില്‍ ദേഷ്യപ്പെടുന്ന സമയത്ത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തില്‍ തടസമുണ്ടാവുകയും ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാവുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. പഠനകാലയളവില്‍ ആര്‍ക്കും പക്ഷാഘാതമോ, ഹൃദയാഘാതമോ ഉണ്ടായിട്ടില്ലെങ്കിലും ദേഷ്യപ്പെട്ട നിമിഷങ്ങളേക്കുറിച്ച് ഓര്‍ക്കുമ്പോള്‍പ്പോലും രക്തക്കുഴലുകളുടെ ആരോഗ്യത്തെ അത് ബാധിക്കുന്നതായി കണ്ടെത്തി.

പഠനത്തില്‍ പങ്കാളികളായ ഒരുവിഭാഗത്തിന് ദേഷ്യം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയ്‌ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. രക്തസമ്മര്‍ദത്തിന്റെ തോതും രക്തക്കുഴലുകളുടെ വികാസശേഷിയും പരിശോധിച്ചു. തുടര്‍ന്നാണ് ദേഷ്യത്തിലൂടെ കടന്നുപോയവരില്‍ രക്തക്കുഴലുകളുടെ വികാസശേഷിയില്‍ കാര്യമായ കുറവുണ്ടെന്നു കണ്ടെത്തിയത്. അതിനാല്‍ തുടര്‍ച്ചയായി ഇതുസംഭവിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നു, ഗവേഷകര്‍ പറയുന്നു. ദേഷ്യം മാത്രമല്ല ഉത്കണ്ഠ, വിഷാദം തുടങ്ങിയവയും ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

Tags: heart diseasemore angerAmerican Heart AssociationColumbia University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇന്ത്യക്കാരില്‍ ക്യാന്‍സര്‍, ഹൃദ്രോഹ സാധ്യത കൂടുതല്‍, പരിഹാര മാർഗ്ഗങ്ങൾ

Health

ഹൃദ്രോഗം ഉണ്ടാകാതെ ഇരിക്കാനും പ്രമേഹം നിയന്ത്രിക്കാനും അത്യുത്തമം ഈ പ്രഭാത ഭക്ഷണം

Kerala

ഹൃദയമിടിപ്പ് കുറയുന്ന ബ്രാഡികാര്‍ഡിയ വര്‍ധിക്കുന്നതായി വിദഗ്ധര്‍

Health

കണങ്കാലിലെ നീര് നിസ്സാരമല്ല; ഈ ഏഴ് രോഗങ്ങളുടെ സൂചന

Health

കേരളത്തില്‍ സ്ത്രീകളിലും ഹൃദ്രോഗം മൂലമുള്ള മരണം വര്‍ദ്ധിക്കുന്നതായി സര്‍വേ ഫലം

പുതിയ വാര്‍ത്തകള്‍

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

വന്‍കവര്‍ച്ച ലക്ഷ്യമിട്ട ഉത്തരേന്ത്യന്‍സംഘം പിടിയില്‍, വന്നത് വിമാനത്തില്‍, ബൈക്കുകള്‍ എത്തിച്ചത് ട്രെയിനില്‍

മരുന്ന് സുരക്ഷാ നിരീക്ഷണ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം വര്‍ഷങ്ങളായി സ്വയംപര്യാപ്തതയുടെ മികച്ച മാതൃക: കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേല്‍

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.