Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്‍ട്രല്‍ ജയിലില്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതിനു പിന്നില്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 07:00 am IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതിനു പിന്നില്‍ സിപിഎം. അവര്‍ ആവശ്യപ്പെടുന്നതെല്ലാം എത്തിച്ചു നല്‍കുന്നതിന് വേണ്ട സൗകര്യം ഒരുക്കി നല്‍കണമെന്നും തടവുകാര്‍ക്ക് വേണ്ട പരിഗണന നല്‍കണമെന്ന് ജയില്‍ അധികൃതര്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദേശം. ഈ നിര്‍ദേശം അനുസരിക്കേണ്ട അവസ്ഥയിലാണ് ജയില്‍ ജീവനക്കാര്‍.

സിപിഎമ്മുമായി ബന്ധമുള്ള തടവുകാര്‍ക്ക് ജയിലില്‍ നിന്നും ലഭിക്കുന്ന സര്‍വ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടാതിരിക്കുന്നതിന് തീവ്രവാദികള്‍ക്കും വേണ്ട ഇളവുകള്‍ നല്‍കുന്നു. ജയിലില്‍ തീവ്രവാദികള്‍ സംഘടിക്കുന്നുവെന്ന ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത് സിപിഎമ്മിന് നൊന്തതും ദേശാഭിമാനിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതും സഹായത്തിനു പിന്നില്‍ സിപിഎം ഉള്ളതിനാലാണ്.

ശിക്ഷ അനുഭവിക്കുന്ന തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് പുറത്ത് നിന്ന് സഹായം എത്തിക്കുന്നതിന് പ്രത്യേക സംവിധാനം വരെ സിപിഎം ഒരുക്കിയിട്ടുണ്ട്. ജയിലിനു പുറത്ത് ജയില്‍ കമ്മിറ്റി എന്നപേരില്‍ സഖാക്കള്‍ ഉള്‍പ്പെട്ട പ്രത്യേക കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഈ കമ്മിറ്റിയിലും പകല്‍ ഡിവൈഎഫ്‌ഐയും രാത്രിയില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളില്‍പ്പെട്ടവരും ഉണ്ട്.

സിപിഎമ്മിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ജയില്‍ പ്രവര്‍ത്തിക്കേണ്ടത്. തടവുകാര്‍ക്കുള്ള ജോലികള്‍ നല്‍കേണ്ടത് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടിയുമായി ബന്ധമുള്ളവരെ കടുത്ത ജോലികള്‍ക്ക് നിയോഗിക്കാന്‍ പാടില്ല. ജീവനക്കാര്‍ ഇതനുസരിച്ച് ജോലികള്‍ വിഭജിച്ച് നല്‍കണം. അഥവാ കടുത്ത ജോലികള്‍ നല്‍കേണ്ടി വരികയാണെങ്കില്‍ ആ ഗ്രൂപ്പിന്റെ സൂപ്പര്‍ വൈസര്‍മാരാക്കും.

പണിയൊന്നും ചെയ്യാതെ കറങ്ങി നടന്നാല്‍ മതിയാകും. ജീവനക്കാര്‍ ചോദ്യം ചെയ്താല്‍ സ്ഥാനചലനം കേരളത്തിലെ വടക്കെ അറ്റത്തെ ജയിലിലേക്കാകും. അവിടെ പാര്‍ട്ടി സമ്മേളനമാണ് നടക്കുന്നതെന്നും തടവുകാര്‍ വാര്‍ഡര്‍മാരെ ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. തടവുകാരെ കാണാന്‍ എത്തുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി മുതലുള്ളവര്‍ക്കും രാജകീയ സ്വീകരണമാണ് ജയില്‍ അധികൃതര്‍ ഒരുക്കേണ്ടത്. ഇതേ സ്വീകരണം തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ടവരെ അന്വേഷിച്ച് വരുന്നവര്‍ക്കും നല്‍കുന്നുണ്ട്.

Tags: cpmterroristsTrivandrum Central Jail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.