Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

വനിതാ ഹോക്കി നായികയെ മാറ്റി; സലിമ പുതിയ ക്യാപ്റ്റന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 12:05 am IST
in Hockey

ദല്‍ഹി: എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കിയിലെ ബാക്കി മത്സരങ്ങള്‍ക്കുള്ള ഭാരത വനിതാ ടീമിനെ സലിമ ടെറ്റെ നയിക്കും. നിലവിലെ നായിക സവിത പൂനിയയെ ഗോള്‍ കീപ്പറായി ടീമില്‍ നിലനിര്‍ത്തിക്കൊണ്ടാണ് മാറ്റം വരുത്തിയിരിക്കുന്നത്. പ്രോ ലീഗ് ഹോക്കിയില്‍ ഇനി ബെല്‍ജിയത്തിലെയും ഇംഗ്ലണ്ടിനെയും മത്സരങ്ങളാണ് ബാക്കിയുള്ളത്.

ടീമിനെ നിലനിര്‍ത്തിക്കൊണ്ട് നടത്തിയ അഴിച്ചുപണിയില്‍ ഉപനായികയെയും മാറ്റിയിട്ടുണ്ട്. വന്ദന കടാരിയയെ മാറ്റി നവ്‌നീത് കൗറിനെ സ്ഥാനാര്‍ത്ഥിയാക്കി.

ടീമിനെ നയിക്കാനുള്ള സ്ഥാനലഭ്ദിയില്‍ ഏറെ സന്തോഷിക്കുന്നതായി സലിമ ടെറ്റെ പറഞ്ഞു. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും പുതിയ റോളിലൂടെ കൂടുതല്‍ മുന്നേറും. മികച്ചൊരു ടീം ആണൊപ്പമുള്ളത്, പരിചയ സമ്പന്നരുടെയും യുവതാരങ്ങളുടെയും സമ്മിശ്ര സംഘമാണ് നമ്മുടേത്-സലീമ പറഞ്ഞു.

അടുത്തിടെ ഹോക്കി ഇന്ത്യ ഇക്കൊല്ലത്തെ മികച്ച വനിതാ താരമായി തെരഞ്ഞെടുത്തത് സലീമയെ ആയിരുന്നു. ഒളിംപിക്‌സിലേക്ക് യോഗ്യത നേടാനാവാതെ വന്നതോടെയാണ് സവിത പൂനിയയെ നായിക സ്ഥാനത്ത് നിന്ന് നീക്കിയത്. പക്ഷെ താരത്തിന്റെ പരിചയ സമ്പത്ത് വിലകുറച്ച് കാണാനാവില്ല. അതിനാല്‍ ടീമിലെ അഭിവാജ്യ ഘടകമായി നിലനിര്‍ത്തിയിട്ടുണ്ട്.

വരുന്ന 22ന് ആന്റ്‌വേര്‍പ്പിലാണ് ഹോക്കി പ്രോ ലീഗിന്റെ ബെല്‍ജിയം പാദം തുടങ്ങുക. അര്‍ജന്റീനയ്‌ക്കും ബെല്‍ജിയത്തിനും എതിരെ രണ്ട് വീതം മത്സരങ്ങളാണ് കളിക്കുക. അതിന് ശേഷം അടുത്ത മാസം ഒന്ന് മുതല്‍ ഇംഗ്ലണ്ട് പാദം തുടങ്ങും. ലണ്ടനിലാണ് മത്സരങ്ങള്‍. ബ്രിട്ടനെയും ജര്‍മനിയെയും ആയിരിക്കും നേരിടുക. വനിതാ പ്രോ ലീഗില്‍ ഭാരതം നിലവില്‍ ആറാം സ്ഥാനത്താണ്. ആകെ എട്ട് കളികളില്‍ നിന്ന് എട്ട് പോയിന്റുമായാണ് ആറാമത് തുടരുന്നത്.

Tags: Women's hockeyFIH Pro League HockeySalima Tete
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

വനിതാ ഹോക്കി: ഭാരതം-ചൈന ഫൈനല്‍; സെമിയില്‍ ജപ്പാനെ 2-0ന് തോല്‍പ്പിച്ചു

Hockey

വനിതാ ഹോക്കി: ഭാരതം ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ

Hockey

വനിതാ ഹോക്കി: ഷൂട്ടൗട്ട് ത്രില്ലറില്‍ ജര്‍മനിക്ക് ജയം

Hockey

വനിതാ ഹോക്കി പാരിസ് ഒളിംപിക്‌സ് യോഗ്യത ജനുവരിയില്‍ ഭാരതത്തില്‍

പുതിയ വാര്‍ത്തകള്‍

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.