Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അല്‍കരാസ് ക്വാര്‍ട്ടറില്‍ പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 11:46 pm IST
in Sports

മാഡ്രിഡ്: രണ്ടാം സീഡ് താരവും നിലവിലെ ജേതാവുമായ കാര്‍ലോസ് അല്‍കാരസ് മാഡ്രിഡ് ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടറില്‍ പുറത്തായി. ഏഴാം സീഡായി ഇറങ്ങിയ ആന്ദ്രെ റുബ്‌ലേവിനോടാണ് അല്‍ക്കാരസ് പരാജയപ്പെട്ടത്.

തോല്‍വിയോടെ ഹാട്രിക് കിരീടനേട്ടമെന്ന അല്‍കാരസിന്റെ സ്വപ്‌നമാണ് പൊലിഞ്ഞത്. കഴിഞ്ഞ രണ്ട് തവണയും അല്‍കാരസ് ആണ് കിരീടം നേടിയത്.

ക്വാര്‍ട്ടറില്‍ റുബ്‌ലേവിനോട് ആദ്യ സെറ്റ് പിടിച്ചെടുക്കാന്‍ അല്‍കാരസിന് സാധിച്ചു. തുടര്‍ന്നുള്ള രണ്ട് ഗെയിമുകള്‍ താരം പരാജയപ്പെടുകയായിരുന്നു. വലത് കൈക്കുഴയിലെ പരിക്ക് താരത്തെ വല്ലാതെ വലയ്‌ക്കുന്നുണ്ട്. പരിക്ക് കാരണം കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റില്‍ നിന്നും വിട്ടു നിന്നശേഷമാണ് മാഡ്രിഡ് ഓപ്പണില്‍ കളിക്കാനിറങ്ങിയത്. അല്‍കാരസിനെ തോല്‍പ്പിച്ച റുബ്‌ലേവ് സെമിയില്‍ ടെയ്‌ലര്‍ ഫ്രിട്‌സുമായി പോരടിക്കും. സ്‌കോര്‍ 4-6, 6-3, 6-2നാണ് റുബ്‌ലേവിന്റെ വിജയം. ക്വാര്‍ട്ടറില്‍ നിന്നും ഒന്നാം സീഡ് താരം യാനിക് സിന്നര്‍ പിന്‍മാറി. ഇടുപ്പിലെ പരിക്ക് കാരണമാണ് സിന്നറുടെ പിന്‍മാറ്റം. ഇതോടെ ഫെലിക്‌സ് ഓഗര്‍ അലിയാസൈം സെമിയില്‍ പ്രവേശിച്ചു. സിന്നര്‍ പിന്‍മാറിയതോടെ താരത്തിന് വാക്കോവര്‍ ലഭിക്കുകയായിരുന്നു.

Tags: AlcarazMadrid Open Tennis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

Sports

അനായാസം അല്‍കാരസും ദ്യോക്കോവും

Sports

അനായാസം അല്‍കാരസ്; ജയത്തോടെ ഒസാക്ക

Sports

യുഎസ് ഓപ്പണ്‍: അല്‍കാരസ്, സബലെങ്ക കരുത്തോടെ മുന്നോട്ട്

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

രണ്ടു ഗോളുകള്‍ക്ക് സ്പെയിന്‍ മുന്നില്‍; ഫ്രാന്‍സിന് പന്ത് കൊടുക്കാതെ സ്പെയിന്‍ മാജിക്

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.