Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

യുഎസ് ഓപ്പണ്‍: അല്‍കാരസ്, സബലെങ്ക കരുത്തോടെ മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 11:49 pm IST
inSports

ന്യൂയോര്‍ക്ക്: സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസും ബെലാറൂസിയന്‍ താരം അരൈന സബലെങ്കയും യുഎസ് ഓപ്പണ്‍ ടെന്നിസില്‍ നാലാം റൗണ്ടിലേക്ക് മുന്നേറി. കരുത്തന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ സ്റ്റാന്‍ വാവ്‌റിങ്ക ജന്നിക് സിന്നറിനോട് പരാജയപ്പെട്ടു. 16-ാം സീഡ് താരമായി ഇറങ്ങിയ ബ്രിട്ടന്റെ കാമറോണ്‍ നോരീ സീഡില്ലാ താരമായി ഇറങ്ങിയ ഇറ്റലിയുടെ മാറ്റിയോ അര്‍നാല്‍ഡിയോട് പരാജയപ്പെട്ടു.
നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് മൂന്നാം റൗണ്ടില്‍ ഒന്നാം സീഡ് താരം കാര്‍ലോസ് അല്‍കാരസ് ജയിച്ചുകയറിയത്. 26-ാം സീഡ് താരമായ ബ്രിട്ടന്റെ ഡാനിയേല്‍ ഇവാന്‍സ് ആയിരുന്നു എതിരാളി. സ്‌കോര്‍: 6-2, 6-3, 4-6, 6-3.
ജാന്നിക് സിന്നറും സ്റ്റാന്‍ വാവ്‌റിങ്കയും ഏറ്റുമുട്ടിയ മൂന്നാം റൗണ്ട് പോരാട്ടവും നാല് റൗണ്ട് നീണ്ടു. കരുത്തന്‍ പോരില്‍ സ്‌കോര്‍: 6-3, 2-6, 6-4, 6-2നാണ് സിന്നര്‍ സ്വന്തമാക്കിയത്. ബ്രിട്ടീഷ് താരം കാമറോണ്‍ നോരീയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മാറ്റിയോ അര്‍നാല്‍ഡി അട്ടിമറിച്ചത്. സ്‌കോര്‍: 6-3, 6-4, 6-3.
മറ്റൊരു കരുത്തന്‍ പോരാട്ടത്തില്‍ ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവിനെ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് കീഴടക്കി പ്രീക്വാര്‍ട്ടറിലെത്തി. രണ്ട് ടൈബ്രേക്കറുകളുള്‍പ്പെട നാല് സെറ്റ് നീണ്ട ഉജ്ജ്വല പോരാട്ടത്തിനൊടുവിലായിരുന്നു സ്വരേവിന്റെ വിജയം. സ്‌കോര്‍: 6-7(2), 7-6(8), 6-1, 6-1. മറ്റ് പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ ആേ്രന്ദ റുബ്‌ലേവ്, ജാക്ക് ഡ്രെയ്‌പ്പര്‍, അലക്‌സ് ഡി മിനോര്‍ എന്നിവര്‍ ജയിച്ച് മുന്നേറി.
വനിതാ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ തകര്‍പ്പന്‍ ജയത്തോടെയാണ് അരൈന സബലെങ്ക മുന്നേറിയത്. ഫ്രാന്‍സിന്റെ ക്ലാരാ ബുറെലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. സ്‌കോര്‍: 6-1, 6-1.
കരുത്തന്‍ താരം എലിന സ്വിറ്റോലിനെയെ കീഴടക്കിയാണ് അമേരിക്കന്‍ താരം ജെസിക്ക പെഗ്യൂല പ്രീക്വാര്‍ട്ടറിലെത്തിയത്. ടുണീഷ്യക്കാരി ഒന്‍സ് ജാബിയര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മാരീ ബുസ്‌കോവയെ തോല്‍പ്പിച്ച് മുന്നേറി. സ്‌കോര്‍:മ 57, 76(5), 63.
എക്കാടെരിനെ ആലക്‌സാന്‍ഡ്രോവയെ തോല്‍പ്പിച്ച് മാര്‍കെറ്റ വോന്‍ഡ്രുസോവ പ്രിക്വാര്‍ട്ടറിലെത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വോന്‍ഡ്രുസോവയുടെ വിജയം. സ്‌കോര്‍: 6-2, 6-1.
ഡാരിയ കസാറ്റ്കിന, മാഡിസന്‍ കെയ്‌സ് ചൈനക്കാരി ഖിന്‍വെന്‍ ഷെങ്, പെയ്‌ട്ടോന്‍ സ്റ്റിയേണ്‍സ് എന്നിവരും നാലാം റൗണ്ടില്‍ പ്രവേശിച്ചു.

Tags: us openAlcarazZabalenka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

Sports

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

Sports

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.