Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോൺഗ്രസ് പാക്കിസ്ഥാന്റെ ശിഷ്യൻ ; ഷെഹ്‌സാദയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാക്കാൻ അയൽ രാജ്യം ആകാംക്ഷയിലാണെന്നും മോദി

പണ്ട് ഭീകരത കയറ്റുമതി ചെയ്തിരുന്ന ഒരു രാജ്യം ഇപ്പോൾ ആട്ട (മാവ്) ഇറക്കുമതി ചെയ്യാൻ പാടുപെടുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 03:40 pm IST
inIndia

ആനന്ദ് : കോൺഗ്രസ് പാർട്ടിയെ പാകിസ്ഥാന്റെ ശിഷ്യൻ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷെഹ്‌സാദയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ അയൽ രാജ്യമായ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് അദ്ദേഹം പരിഹസിച്ചു. ആനന്ദ്, ഖേഡ ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥികളെ പിന്തുണച്ച് സെൻട്രൽ ഗുജറാത്തിലെ ആനന്ദ് പട്ടണത്തിൽ നടന്ന മെഗാ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനിലെ ഇമ്രാൻ ഖാന്റെ മന്ത്രിസഭയിലെ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ രാഹുൽ ഗാന്ധിയെ പ്രകീർത്തിക്കുന്ന വീഡിയോ പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസിനെ പാകിസ്ഥാനുമായി ബന്ധിപ്പിച്ച് മോദിയുടെ പരാമർശം.

“കോൺഗ്രസ് ഇവിടെ മരിക്കുന്നത് കൊണ്ടാണ് പാകിസ്ഥാൻ കരയുന്നത്. പാകിസ്ഥാൻ നേതാക്കൾ ഇപ്പോൾ കോൺഗ്രസിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് നിങ്ങൾ എല്ലാവരും മനസ്സിലാക്കിയിരിക്കണം. ‘ഷെഹ്സാദ’ (രാഹുൽ ഗാന്ധിയെ പരാമർശിച്ച്) അടുത്ത പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ഉത്സുകരാണ്. ഇത് ഞങ്ങൾക്ക് നേരത്തെ തന്നെ അറിയാവുന്നതിനാൽ അതിശയിക്കാനില്ല. കോൺഗ്രസ് പാക്കിസ്ഥാന്റെ ‘മുരീദ്’ (അനുയായി) ആണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ പാകിസ്ഥാനും കോൺഗ്രസും തമ്മിലുള്ള പങ്കാളിത്തം ഇപ്പോൾ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ശത്രുക്കൾക്ക് ഇന്ത്യയിൽ വേണ്ടത് ദുർബലമായ സർക്കാരാണ്, ഉദാഹരണത്തിന് 26/11 മുംബൈ ഭീകരാക്രമണ സമയത്ത് ഉണ്ടായിരുന്ന ദുർബലമായ സർക്കാരാണ്. 2014-ന് മുമ്പ് ഉണ്ടായിരുന്ന അഴിമതി നിറഞ്ഞ സർക്കാരാണ് അവർക്ക് വേണ്ടത്. എന്നാൽ മോദിയുടെ ശക്തമായ സർക്കാർ തലകുനിക്കുകയോ നിർത്തുകയോ ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മുൻകാലങ്ങളിൽ കോൺഗ്രസ് അധികാരത്തിലിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ പാകിസ്ഥാൻ ഭീകരതയുടെ ടയറുകൾ പഞ്ചറായിയെന്നും അദ്ദേഹം പറഞ്ഞു. പണ്ട് ഭീകരത കയറ്റുമതി ചെയ്തിരുന്ന ഒരു രാജ്യം ഇപ്പോൾ ആട്ട (മാവ്) ഇറക്കുമതി ചെയ്യാൻ പാടുപെടുകയാണ്. ബോംബുകൾ പിടിച്ചിരുന്ന കൈകൾ ഇപ്പോൾ ‘ഭീഖ് കാ കതോര’ (ഭിക്ഷാപാത്രം) പിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോൾ പറയുന്നത് ഇന്ത്യ ഒരു ആഗോള തിളക്കമുള്ള സ്ഥലമാണെന്ന്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ കഴിയുന്ന ‘വിശ്വബന്ധു’ (ആഗോള സുഹൃത്ത്) ആയാണ് ഇന്ത്യയെ കാണുന്നതെന്നും മോദി പറഞ്ഞു.

Tags: modibjppakistan2024 loksabha electionsModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.