Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ എഐവീഡിയോ; ‘ഡീപ് ഫേക്ക് വീഡിയോ’ വഴി ഭരണം തകര്‍ക്കല്‍ പുതിയ കോണ്‍ഗ്രസ് തന്ത്രം: രാജീവ് ചന്ദ്രശേഖര്‍

ബിജെപി നേതാക്കളുടെ വ്യാജ എഐ വീഡിയോ വഴി ഡീപ് ഫേക്കുകള്‍ പുറത്തിറക്കി ഭരണം അട്ടിമറിക്കല്‍ കോണ്‍ഗ്രസിന്റെ പുതിയ തന്ത്രമാണെന്ന് രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 10:09 pm IST
inIndia

 

ന്യൂദല്‍ഹി: 400ല്‍ പരം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സംവരണം ഇല്ലാതാക്കുമെന്ന് അമിത് ഷാ പറയുന്ന വ്യാജ എഐവീഡിയോ കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്നും കോണ്‍ഗ്രസിനെപ്പോലെ ഇത്ര പാരമ്പര്യമുള്ള രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. പാകിസ്ഥാനോ കാനഡയിലെ ഖലിസ്ഥാന്‍ വാദികളോ ഇത് ചെയ്തേക്കാമെന്ന് പ്രതീക്ഷിക്കാം. പക്ഷെ കോണ്‍ഗ്രസാണ് ഇത് ചെയ്തതെന്ന് അറിഞ്ഞത് ഞെട്ടലുണ്ടാക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ സംവരണം എടുത്തുകളയുമെന്ന ഭീതി സാധാരണക്കാരില്‍ ഉണ്ടാക്കി വോട്ടുകള്‍ നേടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് ഇത്രയ്‌ക്ക് തരം താഴുമെന്ന് കരുതിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അമിത് ഷായുടെ ഈ ഡീപ് ഫേക്ക് വീഡിയോ പാകിസ്ഥാന്‍ നിര്‍മ്മിച്ചതാണെന്നാണ് ആദ്യം കരുതിയത്. കാനഡയിലെ ഖലിസ്ഥാന്‍ വാദവുമായി ബന്ധപ്പെട്ട സംഘടനകളെയും സംശയിച്ചു. പക്ഷെ ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയാണ് നിര്‍മ്മിച്ചതെന്ന് അറിയുന്നത് ഷോക്കായിരുന്നു.- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇത് കോണ്‍ഗ്രസിന്റെ പുതിയ ശൈലി, കേരളത്തിലും ഇത് ചെയ്തു: രാജീവ് ചന്ദ്രശേഖര്‍
ഇത് കോണ്‍ഗ്രസിന്റെ പുതിയ ശൈലിയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിലും അവര്‍ തനിയ്‌ക്കെതിരെ ഇതേ രീതി ഉപയോഗിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് തന്നെ മറ്റൊരാളുടെ അടുത്ത് നിര്‍ത്തി (ഇ.പി. ജയരാജന്‍) വ്യാജ എഐ ചിത്രം കോണ്‍ഗ്രസ് നിര്‍മ്മിച്ചു. എന്നിട്ട് വ്യാജമായി തന്നെ തേജോവധം ചെയ്യുന്ന രീതിയില്‍ പ്രചരണവും നടത്തി. ഇത് കോണ്‍ഗ്രസിന്റെ പുതിയ ഒരു ശൈലി തന്നെയായി മാറിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

മൂന്ന് പേരെ അറസ്റ്റ് ചെയ്തു, തെലുങ്കാനയിലെ രേവന്ത് റെഡ്ഡിയെ ചോദ്യം ചെയ്യും
അമിത് ഷായുടെ വ്യാജ എഐ വീഡിയോ (ഡീപ് ഫേക്ക്- ഒരിയ്‌ക്കലും എളുപ്പത്തില്‍ വാസ്തമാണോ അല്ലയോ എന്ന് കണ്ട് പിടിക്കാന്‍ കഴിയാത്ത വീഡിയോ) നിര്‍മ്മിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഗുജറാത്തില്‍ നിന്നുള്ള ആളാണ്. ഈ കേസില്‍ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. തെലുങ്കാന കോണ്‍ഗ്രസിന്റെ സമൂഹമാധ്യമപേജില്‍ അമിത് ഷായുടെ ഈ വ്യാജ വീഡിയോ പങ്കുവെച്ചിരുന്നു. വാസ്തവത്തില്‍ തെലുങ്കാനയില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഇല്ലാതാക്കുമെന്ന് മാത്രമാണ് അമിത് ഷാ പറഞ്ഞത്. കര്‍ണ്ണാടകയിലും സമാന രീതിയിലുള്ള പരിഷ്കാരം ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. പക്ഷെ നിര്‍ഭാഗ്യത്തിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നഷ്ടമായി.

വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ തന്നെ കോണ്‍ഗ്രസ് ചമച്ച വ്യാജ വീഡിയോയും തന്റെ യഥാര്‍ത്ഥ പ്രസംഗത്തിന്റെ വീഡിയോയും കാണിച്ചിരുന്നു. ഇതില്‍ നിന്നും കോണ്‍ഗ്രസ് എങ്ങിനെയാണ് വ്യാജ വീഡിയോ നിര്‍മ്മിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്തായാലും ഈ വ്യാജ വീഡിയോ നിര്‍മ്മിയ്‌ക്കാന്‍ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ശ്രമിച്ചതും കോണ്‍ഗ്രസിനെപ്പോലെ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടി ശ്രമിച്ചതും മോശമായെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്തായാലും ഇതിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

400ല്‍ പരം സീറ്റോടെ ഭൂരിപക്ഷം എന്ന മോദിയുടെ അവകാശം വൈറലായതോടെ അതിനെ ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന രീതിയില്‍ തിരിയ്‌ക്കുകയായിരുന്നു വ്യാജവീഡിയോയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമാക്കിയത്.

 

Tags: AI VideoDeepfakeFakeAIVideoRevanthreddyamit-shahcongressRajeev Chandrasekhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.