Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്യ രാജേന്ദ്രന്‍ പെരുമാറിയത് ഗുണ്ടകളെപ്പോലെ; തലസ്ഥാന ജനതയ്‌ക്ക് അപമാനമായ മേയര്‍ രാജിവയ്‌ക്കണമെന്ന് എം.ആര്‍. ഗോപന്‍

ബിജെപി അംഗങ്ങളെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 09:53 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ പത്ത ലക്ഷത്തില്‍പ്പരം വരുന്ന ജനങ്ങള്‍ക്ക് നാണക്കേടും അപമാനവും വരുത്തുന്ന മേയറാണ് നഗരസഭ ഭരിക്കുന്നതെന്നും തലസ്ഥാന ജനതയ്‌ക്ക് അപമാനമായ മേയര്‍ രാജിവയ്‌ക്കണമെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍ ആവശ്യപ്പെട്ടു. ബിജെപി അംഗങ്ങളെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേയറും എംഎല്‍എയും മാതൃകാപരമായി പെരുമാറേണ്ട ആളുകളാണ്. അവര്‍ക്ക് പ്രതികരിക്കാം പ്രതിഷേധിക്കാം പരാതികൊടുക്കാം ഒക്കെ ചെയ്യാം. നഗരം ഭരിക്കുന്ന മേയറും അവരുടെ ഭര്‍ത്താവായ എംഎല്‍എയും കൂടി ഗുണ്ടകളെപ്പോലെ നഗരത്തില്‍ കെഎസ്ആര്‍ടിസ് ബസ് തടഞ്ഞിട്ടുകൊണ്ട് നീചമായ പ്രവൃത്തി ചെയ്തത് നഗരസഭയ്‌ക്ക് അപമാനമാണ്. ഈ നാട്ടിലെ ജനങ്ങളുടെ പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നുകൊണ്ടാണ് ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നതെന്ന് എം.ആര്‍. ഗോപന്‍ പറഞ്ഞു. തലസ്ഥാന ജനതയെ മുഴുവന്‍ അപമാലത്തിലാക്കിയ ആര്യാരാജേന്ദ്രന്‍ മേയര്‍ സ്ഥാനം ഒഴിയണം.

നഗരത്തിന്റെ പല ആവശ്യങ്ങള്‍ക്കായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഫോണില്‍ വിളിക്കുമ്പോള്‍ മേയര്‍ ഫോണ്‍ എടുക്കാറില്ലെന്നും എം.ആര്‍.ഗോപന്‍ കുറ്റപ്പെടുത്തി. ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍പോലും കൂട്ടാക്കാതെ മൈക്ക് ഓഫ് ചെയ്ത മേയറുടെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും എതിരെ ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും എം.ആര്‍. ഗോപന്‍ പറഞ്ഞു. യദുവിന് സംരക്ഷണം ആവശ്യമുണ്ടെങ്കില്‍ ബിജെപി നല്‍കും. ഒരു ഡിവൈഎഫ്‌ഐക്കാരന്റെയും ഭീഷണിക്ക് മുന്നില്‍ യദുവിനെ വിട്ടുകൊടുക്കില്ലെന്നും എം.ആര്‍. ഗോപന്‍ കൂട്ടിച്ചേര്‍ത്തു.

Tags: Mayor Arya RajendranMR Gopan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലർ ചിത്രം ക്രിസ്റ്റീന 30 ന് പ്രദർശനത്തിനെത്തുന്നു.

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം പരാജയം, ആര്യ രാജേന്ദ്രന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയെന്ന് യദു

Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

ബിജെപി കൗണ്‍സിലര്‍മാര്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ
പേരെഴുതിയ പഌക്കാര്‍ഡുകള്‍ കൗണ്‍സിലില്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നു
Kerala

ബജറ്റ് ചര്‍ച്ചയില്‍ ബിജെപി അംഗങ്ങള്‍ക്ക് നേരെ മേയറുടെ ആക്രോശം

New Release

വീണ്ടും പോലീസ് വേഷത്തിൽ സുധീർ കരമന ; ക്രിസ്റ്റീന പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.