Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനിലും ജയ് മാതാ, ജയ് ശിവശങ്കര്‍ ആരവം; ഹിംഗ്‌ലാജ് തീര്‍ത്ഥാടനത്തിന് പരിസമാപ്തി

വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച സമാപിച്ച ഹിംഗ്ലാജ് തീര്‍ത്ഥാടനം മാറുന്ന പാകിസ്ഥാന്‍ ജനമനസിന്റെ പ്രതിഫലനമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 11:00 am IST
in World

ഇസ്ലാമബാദ്: ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ ഹിംഗ്‌ലാജ് തീര്‍ത്ഥാടനത്തിന് ഇക്കുറി മുന്‍പെങ്ങുമില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച സമാപിച്ച ഹിംഗ്ലാജ് തീര്‍ത്ഥാടനം മാറുന്ന പാകിസ്ഥാന്‍ ജനമനസിന്റെ പ്രതിഫലനമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ലാസ്‌ബെല ജില്ലയിലാണ് പുരാതന ഹിംഗ്‌ലാജ് ഗുഹാക്ഷേത്രം. ആയിരക്കണക്കിന് പടികളാണ് ഇവിടേക്ക് ഉള്ളത്. ചെങ്കുത്തായ പാറക്കെട്ടുകള്‍ താണ്ടിയും ഭക്തര്‍ ഇവിടേക്ക് എത്തും. ഹിംഗ്‌ലാജ് മാതാവിന്റെ പ്രീതിക്കായി നാളീകേരമുടച്ചും പനിനീര്‍പൂക്കള്‍ അര്‍പ്പിച്ചും അവര്‍ പ്രാര്‍ത്ഥിക്കും.

നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെ, സിന്ധ് മേഖലയില്‍ നിന്നുമാണ് കൂടുതല്‍ ഭക്തരെത്തുന്നത്. ഹൈദരാബാദ്, കറാച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്ന് നൂറുകണക്കിന് ബസുകള്‍ തീര്‍ത്ഥാടനത്തിനായി സര്‍വീസ് നടത്തിയിരുന്നു. ജയ് മാതാ ദി, ജയ് ശിവശങ്കര്‍ എന്നിങ്ങനെ ശരണമന്ത്രങ്ങളുമായാണ് തീര്‍ത്ഥാടകര്‍ എത്തുന്നതെന്ന് പാക് മാധ്യമങ്ങള്‍ വിവരിക്കുന്നു.

ഹിങ്കോള്‍ നദി തീര്‍ത്ഥാടകര്‍ക്ക് ഭാരതത്തിലെ ഗംഗയെപ്പോലെ പവിത്രമാണ്. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് മാത്രമേ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയൂ എന്ന് ക്ഷേത്ര ജനറല്‍ സെക്രട്ടറി വെര്‍സിമല്‍ ദിവാനി പറഞ്ഞു. ഈ സ്ഥിതി മാറണം. എല്ലാ രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് തീര്‍ത്ഥാടകരെത്തുന്ന സാഹചര്യം ഒരുങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Hinglaj Pilgrimage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.