Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൃഷ്ണനഗര്‍: രാജ്ബാരിയിലെ രാജ്മാതയ്‌ക്കു മുന്നില്‍ മഹുവ മൊയ്ത്ര വിയര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 09:59 am IST
in India

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ ടിഎംസിയടെ മഹുവ മൊയ്ത്ര വിയര്‍ക്കുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ബിജെപിയിലെ അമൃത റോയിയുടെ പ്രഭാവത്തില്‍ ഇക്കുറി അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല.

ചോദ്യക്കോഴക്കേസില്‍ കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും 2019ല്‍ വിജയിച്ച അതേ സീറ്റില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മല്‍സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മഹുവ മൊയ്ത്രയ്‌ക്ക് അവസരം നല്‍കുകയായിരുന്നു. ഞാനാണ് ബി.ജെ.പിയുടെ മുഖ്യശത്രുവെന്നൊക്കെ സ്വയം പ്രഖ്യാപിച്ചാണ് കൃഷ്ണനഗറില്‍ മഹുവ മൊയ്ത്രയുടെ പ്രചാരണം. എന്നാല്‍ രാജ്ബാരിയിലെ രാജ്മാത എന്നാണറിയപ്പെടുന്ന അമൃത റോയി മഹാരാജാ കൃഷ്ണ ചന്ദ്രറോയിയുടെ രാജവംശത്തിന്‌റെ പിന്തുടര്‍ച്ചാവകാശിയാണ്.

അധിനിവേശ മുസ്‌ളീം ഭരണാധികാരിക്കെതിരെ സനാതന ധര്‍മ്മ സംരക്ഷണത്തിനായി ചെറുത്തു നിന്ന പാരമ്പര്യമാണ് മഹാരാജാ കൃഷ്ണ ചന്ദ്രറോയിക്കുള്ളത്. ഈ പരമ്പരയില്‍ പെട്ട സൗമിഷ് ചന്ദ്രറോയിയുടെ ഭാര്യയാണ് അമൃത . മഹാരാജ കൃഷ്ണ ചന്ദ്ര റോയിയുടെ പാരമ്പര്യം ഇപ്പോഴും സംസ്ഥാനത്ത് ബഹുമാനിക്കപ്പെടുന്നു. കൃഷ്ണനഗര്‍ ബംഗ്‌ളാദേശില്‍ നിന്ന് പലായനം ചെയ്ത മാതുവ സമുദായത്തിന് സ്വാധീനമുള്ള മേഖലയെന്നതും ബി.ജെ.പി അനുകൂല ഘടകമാണ്. പൗരത്വനിയമ ഭേദഗതിയുടെ ഗുണഭോക്താക്കളാണ് ഫലത്തില്‍ മാതുവകള്‍.

‘ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ കൃഷ്ണനഗര്‍ രാജകുടുംബത്തിന്റെ പങ്ക് ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നു. ഒരു രാജകുടുംബാംഗം എന്ന നിലയില്‍ മാത്രമല്ല, സാധാരണക്കാരെ പ്രതിനിധീകരിക്കാനും ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുകയാണ് അമൃത റോയി പറയുന്നു.

 

Tags: ModiyudeGuaranteeKRISHNA NAGARMAHUVA MOITHRASWEATSAMRITHA ROY
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത്ഷായ്‌ക്കെതിരേ കൊലവിളി : തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയ്‌ക്കെതിരേ കേസ്

India

രാഷ്‌ട്രീയ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങളുണ്ടെന്നത്: മോദി

Kerala

സുരേഷ് ഗോപി എങ്ങിനെ ജയിക്കും?- വിശദീകരിച്ച് ഫക്രുദ്ദീന്‍ അലി

Kerala

കാസര്‍കോടിന്‍ ഓമനപുത്രി എം.എല്‍. അശ്വിനി വന്നല്ലോ….പാലാപ്പള്ളി പാരഡിപാട്ടിനൊപ്പം നൃത്തവുമായി അശ്വിനിയുടെ കൊട്ടിക്കലാശം

Kerala

അച്ഛന്‍ ജയിക്കുമെന്നുറപ്പുണ്ട്: കൊല്ലം സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ മക്കള്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.