Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡ്രൈവര്‍ മദ്യപിച്ചിട്ടില്ല എന്നു തെളിഞ്ഞു: മേയറും കൂട്ടരും ലഹരി ഉപയോഗിച്ചോ എന്നാണ് സംശയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 09:53 pm IST
inKerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് െ്രെഡവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി പോലീസ് സ്വീകരിച്ചത് വിവാദത്തില്‍. എഫ് ഐ ആറില്‍ പരാതിക്കാരിയുടെ വിലാസം തിരുവനന്തപുരം മേയര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പരിപാടിക്കു പോകുമ്പോഴോ ഒൗദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുമ്പോഴോ ആയിരുന്നില്ല. കേസിനാസ്പദമായ സംഭവം. സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുത്ത് കുടുംബത്തോടൊപ്പം ആര്‍ത്തുല്ലസിച്ച് വരുമ്പോളാണ് ഡ്രൈവറെ മര്യാദ പഠിപ്പിക്കാന്‍ മേയറും ഭര്‍ത്താവ് എംഎല്‍എയും നടുറോഡില്‍ ഗുണ്ടായിസം കാണിച്ചത്.
ഡ്രൈവര്‍ക്കെതിരെ കള്ളപ്പരാതി പോലീസില്‍ നല്‍കുകയും ചെയ്തു. തികച്ചും സ്വകാര്യമായ സംഭവത്തില്‍ വ്യക്തിപരമായ പരാതി നല്‍കുമ്പോള്‍ മേയര്‍ എന്ന പദവി നല്‍കുന്നത് നിയമവിരുദ്ധമാണ്.

ബസിന് കുറുകെ മേയറും സംഘവും കാര്‍ നിര്‍ത്തി ട്രിപ്പ് മുടക്കിയെന്നായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി. തുടക്കം മുതല്‍ മേയര്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ മേയറുടെ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പാളയം സാഫല്യം കോപ്ലക്‌സിന് മുന്നില്‍ ട്രാഫിക് സിഗ്‌നലില്‍ മേയര്‍ സഞ്ചരിച്ച കാര്‍ ബസിന് കുറുകെ ഇട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചതിനൊപ്പം ലഹരി പദാര്‍ത്ഥം ഉപയോഗിച്ചെന്ന പരാതി കൂടി മേയര്‍ ഉന്നയിക്കുന്നുണ്ട്. പക്ഷെ തര്‍ക്കത്തിന് പിന്നാലെ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഇത് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രി നടന്ന തര്‍ക്കത്തില്‍ ഡ്രൈവറുടെ പരാതി പൂര്‍ണ്ണമായും തള്ളി കന്റോണ്‍മെന്റ് പൊലീസ് മേയര്‍ക്കൊപ്പമായിരുന്നു. മേയറുടെ പരാതിക്ക് കൗണ്ടര്‍ പരാതിയാണ് െ്രെഡവറുടേതെന്നാണ് പൊലീസ് വാദം. വാഹനം കുറുകെ ഇട്ടിട്ടില്ലെന്ന് വിശദീകരിച്ച പൊലീസും സിസിടിവി ദൃശ്യങ്ങള്‍ വന്നതോടെ വെട്ടിലായി. താന്‍ ആദ്യം പരാതികൊടുത്തിട്ടും പൊലീസ് കേസെടുത്തില്ലെന്നാണ് ഡ്രൈവര്‍ യദു പറയുന്നത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സിഗ്‌നലില്‍ വാഹനം കുറുകെയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും കേസെടുക്കാന്‍ വകുപ്പുണ്ടായിട്ടും ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.
തൃശൂര്‍-തിരുവന്തപുരം റൂട്ടില്‍ ബുക്കിങ്ങ് എടുത്ത ഓടുന്ന ബസാണ് മേയറും സംഘവും തടഞ്ഞത്. ബസില്‍ യാത്രചെയ്തവരുടെ ഫോണ്‍നമ്പര്‍ കെഎസ്ആര്‍ടിസിയുടെ കൈയില്‍ ഉണ്ട്. ഇവരെ വിളിച്ചപ്പോള്‍  മേയര്‍ക്കും എംഎല്‍എയ്‌ക്കും എതിരായാണ് മൊഴി കൊടുത്തത്. സംഭവം ചിത്രീകരിച്ച യാത്രക്കാരനെ ഭീഷണിപ്പെടുത്തുകയും ചിത്രങ്ങള്‍ ഡീലിറ്റ് ചെയ്യിക്കുകയും ചെയ്തു. മദ്യപിച്ചിച്ചിട്ടെന്നതുപോലെയായിരുന്നു മേയറുടേയും സംഘത്തിന്റേയും പെരുമാറ്റമെന്ന സംശയം പ്രകടിപ്പിച്ചവരും ഉണ്ട്.

 

Tags: AryaRajendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം ദുരന്തം: മാപ്പര്‍ഹിക്കാത്ത കുറ്റം, സിപിഎം രാഷ്‌ട്രീയധാര്‍മ്മികത കാട്ടണം- രാജീവ് ചന്ദ്രശേഖര്‍

Kerala

മേയർ ആര്യ പാർട്ടിക്ക് അപമാനം; രാജിക്ക് ഒരുങ്ങുന്നു

Kerala

“ആര്യരാജേന്ദ്രൻ ധിക്കാരി; മേയറുടെ മുഖംമൂടി അഴിച്ചു ബിജെപി കൗൺസിലർ”

Kerala

എനിക്ക് ഇഷ്ടം ഐ പി എസ്‌ ; മാർക്ക്‌ വട്ടപ്പൂജ്യം; മേയറുടെ തള്ള്

Kerala

ആര്യാ രാജേന്ദ്രനെതിരെ വീണ്ടും ആരോപണം: പൊതുപ്രവര്‍ത്തകനെ വ്യാജ പീഡന കേസില്‍ പെടുത്തി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.